buffalo Archives - Valanchery Online

മങ്കടയിൽ വിരണ്ടോടിയ പോത്ത് വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി-വീഡിയോ കാണാം
മങ്കട: വിരണ്ടോടിയ പോത്ത് റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ ഇടിച്ചു വീഴ്ത്തി. ഇവരുടെ മേൽ പോത്ത് മറിഞ്ഞു വീണെങ്കിലും നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു. സംഭവം നടന്ന് നിമിഷങ്ങൾക്കകം തൊട്ടടുത്ത കടയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഉച്ചയ്ക്ക് 12 മണിയോടെയാണ് മങ്കട മേലേ അങ്ങാടിയിലായിരുന്നു സംഭവം. നാട്ടുകാർ ഓടിക്കൂടി പോത്തിന്റെ അടിയിൽ അകപ്പെട്ട വീട്ടമ്മയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അറവിനായി കൊണ്ടുവന്ന പോത്ത് വാഹനത്തിൽനിന്ന് ഇറക്കുന്നതിനിടെ ചേരിയം അങ്ങാടിക്ക് സമീപത്തുനിന്നാണ് ഓടിയത്. വഴിയിൽ സ്‌കൂട്ടർ യാത്രക്കാരിയുടെ നേരെയും പോത്തിന്റെ ആക്രമണശ്രമമുണ്ടായി.

The post മങ്കടയിൽ വിരണ്ടോടിയ പോത്ത് വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി-വീഡിയോ കാണാം appeared first on Valanchery Online.