buds school Archives - Valanchery Online
വളാഞ്ചേരി കാവുംപുറത്ത് സ്‌കൂൾ പരിസരത്തെ സിമന്റ് സംഭരണ കേന്ദ്രം;
The post വളാഞ്ചേരി കാവുംപുറത്ത് സ്‌കൂൾ പരിസരത്തെ സിമന്റ് സംഭരണ കേന്ദ്രം; appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ ബഡ്സ് സ്കൂൾ നാടിന് സമർപ്പിച്ചു
വളാഞ്ചേരി: നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൾട്ടിപർപ്പസ് സെൻ്ററിൽ നിർമ്മാണം നടത്തിയ ബഡ്സ് സ്കൂൾ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്‌ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു.വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.കാവുംപുറം എ.എൽ.പി സ്‌കൂളിന് സമീപം മൂന്ന് നില കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ ആണ് ബഡ്‌സ് സ്‌കൂൾ,രണ്ടാം നിലയിൽ അഭയകേന്ദ്രവും,മൂന്നാം നിലയിൽ ഇൻ്റോർ സ്‌റ്റേഡിയവുമാണ് നിർമ്മാണം നടത്തുന്നത്.18 സെൻ്റ് സ്ഥലത്ത് 3417 സ്‌ക്വയർ ഫീറ്റിൽ ഓഫീസ്റും,റിസപ്ഷൻ ഏരിയ,2 ക്ലാസ്സ് മുറികൾ,ഡൈനിംഗ് ഏരിയ,തെറാപ്പി റൂമുകൾ,ഭിന്നശേഷി സൗഹൃദ ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ബഡ്‌സ് സ്‌കൂളിൽ തയ്യാറാക്കിയിട്ടുണ്ട്. 25 വിദ്യാർത്ഥികളാണ് നിലവിൽ അഡ്‌മിഷൻ എടുത്തിട്ടുള്ളത്.രക്ഷിതാക്കളുടെ ആവശ്യപ്രകാരം കൂടുതൽ അഡ്‌മിഷന് വേണ്ടി അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.ഒരുപാട് കാലത്തെ രക്ഷിതാക്കളുടെ ആവശ്യമാണ് ബഡ്‌സ് സ്‌കൂൾ നിർമ്മാണത്തോടെ സാധ്യമായത് എന്ന് ചെയർമാൻ പറഞ്ഞു.  രക്ഷിതാക്കൾ ബഡ്സ് സ്‌കൂൾയാതാർത്ഥ്യമായതിലുള്ള നഗരസഭയോടുള്ള സന്തോഷം രേഖപെടുത്തുകയും ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ്തി ഷൈലേഷ് സ്വാഗതം പറഞ്ഞചടങ്ങിൽ    സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മുജീബ് വാലാസി,സി.എം റിയാസ്,ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്,കൗൺസിലർമാരായ ഫൈസൽ അലിതങ്ങൾ,ശിഹാബ് പാറക്കൽ,സദാനന്ദൻ കോട്ടീരി,ആബിദ മൻസൂർ,ഷൈലജ കെ.വി,ഷാഹിന റസാഖ്,വീരാൻകുട്ടി പറശ്ശേരി,കെ.വി ഉണ്ണികൃഷ്‌ണൻ,ദാവൂദ് മാസ്റ്റർ,വെസ്റ്റേൺ പ്രഭാകരൻ,മൂർക്കത്ത് മുസ്‌തഫ,നസീറലി പാറക്കൽ,ഹാരിസ് മാസ്റ്റർ,നൂറുദ്ധീൻ പാലാറ,സലാം കവറൊടി,രാമകൃഷ്ണൻ മാസ്റ്റർ,ഐ.സി.ഡി.എസ് സൂപ്പർ വൈസർ രഹിന സണ്ണി,സി.ഡി.എസ് ചെയർപേഴ്‌സൺ ഷൈനി തുടങ്ങിയവർ സംസാരിച്ചു.രക്ഷിതാക്കൾ,രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.
The post വളാഞ്ചേരി നഗരസഭ ബഡ്സ് സ്കൂൾ നാടിന് സമർപ്പിച്ചു appeared first on Valanchery Online.
തണ്ണീർ തട പരിപാലന പരിപാടിക്ക് തുടക്കം കുറിച്ച് കുറ്റിപ്പുറം ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ
പറവകൾക്കൊരു സ്നേഹക്കൂട്ട് പദ്ധതിയുടെ ഭാഗമായ് വിഭിന്ന ശേഷി വിദ്യാർത്ഥികളുടെ കലാലയമായ കുറ്റിപ്പുറം ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ പറവകൾക്ക് കലാലയത്തിലും വീട്ടിടങ്ങളിലും തണ്ണീർ തട പരിപാലന പരിപാടിക്ക് തുടക്കമായി ജിൻസിയക്ക്‌ കുടിവെള്ളം കൈമാറി.  വാർഡ് മെമ്പർ സി കെ ജയകുമാർ ഉൽഘാടനം നിർവ്വഹിച്ചു പ്രധാന അദ്യാപിക റുബീന സക്കറിയ അധ്യക്ഷത വഹിച്ചു പരിസ്ഥിതി സമിതി ജില്ലാ കൊ ഓഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം പരിസ്ഥിതി സന്ദേശം നൽകി ചടങ്ങിൽ ടി കെ ബഷീർ പി ജെലീൽ ഫൈസി, പി സി അനൂപ് കുമാർ എ കെ ഇക്ബാൽ  ടി കെ ബറക്കത്ത് അസീം അനിത  വിദ്യാർത്ഥികളായ ഫർഹാന, കുമാരി മോൾ വിശ്വജിത്  ഷെഫീഖ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാ പരിപാടികളും സ്നേഹക്കൂട്ടീന്ന് ആവേശം പകർന്നു.
The post തണ്ണീർ തട പരിപാലന പരിപാടിക്ക് തുടക്കം കുറിച്ച് കുറ്റിപ്പുറം ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ appeared first on Valanchery Online.
വായനാ ദിനത്തിൽ ഇരിമ്പിളിയത്തെ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി.എ നൂർ
ഇരിമ്പിളിയം: വായനദിനമായ ഇന്ന് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ പ്രതീക്ഷ ബഡ്സ് റീഹാബിലിറ്റേഷൻ സെൻ്ററിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്ത് കുറ്റിപ്പുറം ബ്ലോക്ക് വെണ്ടല്ലൂർ ഡിവിഷൻ മെമ്പർ പി.സി.എ നൂർ  മഹാമാരി കാലത്തെ കരുതലിന്  മാതൃകയായി. മങ്കേരി ജി എൽ പി സ്കൂളിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ബഡ്സ് സ്കൂളിലെ  25   കുട്ടികൾക്കാണ് നോട്ടുപുസ്തകം, പേന, പെൻസിൽ, കളർ, മറ്റ് പഠന ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തത്. ബ്ലോക്ക് മെമ്പർ പി.സി.എ നൂർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇരിമ്പിളിയം പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ എൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
13 ആം വാർഡ് അംഗം ഷഹനാസ് പി.ടി, ബിനേഷ് മങ്കേരി, കെ.എം മുഹമ്മദ്, ബിജു മങ്കേരി, അനീസ് കെ.പി എന്നിവർ സംബന്ധിച്ച ചടങ്ങിൽ വച്ച് കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ രമ്യ ടീച്ചർ ഏറ്റു വാങ്ങി. സുജിത നന്ദി രേഖപ്പെടുത്തി.
The post വായനാ ദിനത്തിൽ ഇരിമ്പിളിയത്തെ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി.എ നൂർ appeared first on Valanchery Online.