budget Archives - Valanchery Online
കേന്ദ്ര ബജറ്റിൽ കേരളോടുള്ള അവഗണന; കുറ്റിപ്പുറം ടൗണിൽ സി.പി.എം പ്രതിഷേധം നടത്തി
കുറ്റിപ്പുറം: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം ടൗണിൽ CPM ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. സി.കെ ജയകുമാർ, സി വേലായുധൻ, എസ് ദിനേഷ്, പുല്ലാട്ടിൽ ഹംസ, വി.ടി രവിന്ദ്രൻ, സി സുമേഷ്, മുഹമ്മദ് ഷാഫി, അബു താഹിർ, ടി ഷംസുദ്ദീൻ, പി.ടി മുസ്തഫ എന്നിവർ നേതൃത്വം നൽകി
The post കേന്ദ്ര ബജറ്റിൽ കേരളോടുള്ള അവഗണന; കുറ്റിപ്പുറം ടൗണിൽ സി.പി.എം പ്രതിഷേധം നടത്തി appeared first on Valanchery Online.
ഹാപ്പിെനസ് ഇക്കോപാർക്ക്, മഡ് ടർഫ്, അനിമൽ ആംബുലൻസ്; ആരോഗ്യം, ക്ഷേമം, കൃഷി, വിദ്യാഭ്യാസം, കായികമേഖലകൾക്ക് ഊന്നൽ നൽകി വളാഞ്ചേരി നഗരസഭയുടെ ബജറ്റ്‌
വളാഞ്ചേരി : നഗരസഭയുടെ 2024-25 വർഷത്തെ ബജറ്റ്‌ ആരോഗ്യം, ക്ഷേമം, കൃഷി, വിദ്യാഭ്യാസം, കായികമേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് വൈസ് പ്രസിഡന്റ് റംല മുഹമ്മദ് അവതരിപ്പിച്ചു. 77,31,00,083 രൂപ വരവും 74,89,90,597 രൂപ ചെലവും 2,41,09,486 രൂപ നീക്കിയിരുപ്പുമുള്ളതാണ് ബജറ്റ്.
പ്രധാന മേഖലകളും നീക്കിവെച്ച തുകയും
ഹാപ്പിെനസ് ഇക്കോപാർക്ക് (7.5 കോടി), മഡ് ടർഫ് നിർമാണം (30 ലക്ഷം), വെറ്ററിനറി പോളി ക്ലിനിക് അനിമൽ ആംബുലൻസ് (30 ലക്ഷം), ഭൂരഹിത ഭവനരഹിത ഭവനസമുച്ചയത്തിന് (50 ലക്ഷം), കല്യാണ ഉറവ-തൊഴുവാനൂർ പറളിപ്പാടം റോഡ് പുനരുദ്ധാരണം (30 ലക്ഷം), കഞ്ഞിപ്പുര അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന് കെട്ടിടം സ്ഥാപിക്കൽ (25 ലക്ഷം), സോളാർ ലൈറ്റുകൾ സ്ഥാപിക്കാൻ (10 ലക്ഷം), പ്രാഥമികാരോഗ്യകേന്ദ്രം പുനരുദ്ധാരണം (50 ലക്ഷം), ഡയാലിസിസ് ചെയ്യുന്നവർക്ക് പ്രതിമാസം 4000 രൂപ, പാലിയേറ്റീവ് കെട്ടിടനവീകരണം (50 ലക്ഷം). നഗരത്തിൽ കാൽനട യാത്രക്കാർക്ക് സബ് പാത്ത്‌വേ, സൈക്കിളിങ്, ജോഗിങ് എന്നിവയ്ക്ക് പ്രത്യേക ട്രാക്ക്, ഓട്ടോതൊഴിലാളികൾക്ക് യൂണിഫോം നൽകൽ, പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭം, ആധുനിക സൗകര്യങ്ങളോടെയുള്ള മത്സ്യമാർക്കറ്റ്, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് ബഡ്‌സ് സ്‌കൂൾ നിർമാണം തുടങ്ങിയ പദ്ധതികൾക്കും ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷതവഹിച്ചു.
The post ഹാപ്പിെനസ് ഇക്കോപാർക്ക്, മഡ് ടർഫ്, അനിമൽ ആംബുലൻസ്; ആരോഗ്യം, ക്ഷേമം, കൃഷി, വിദ്യാഭ്യാസം, കായികമേഖലകൾക്ക് ഊന്നൽ നൽകി വളാഞ്ചേരി നഗരസഭയുടെ ബജറ്റ്‌ appeared first on Valanchery Online.
കെ.എസ്.ആർ.ടി.സി.ക്കൊപ്പം വേനലവധി ആഘോഷിക്കാം; ഏപ്രിൽ, മേയ് മാസങ്ങളിലായി 62 ബജറ്റ് ഫ്രണ്ട്‌ലി ട്രിപ്പുകൾ
മലപ്പുറം : വേനലവധിക്ക് സ്കൂളുകൾ പൂട്ടിയതോടെ വിനോദസഞ്ചാരത്തിനു തയ്യാറെടുക്കുന്ന കുടുംബങ്ങൾക്കു കെ.എസ്.ആർ.ടി.സി.ക്കൊപ്പം യാത്ര പോകാം. ഏപ്രിൽ, മേയ് മാസങ്ങളിലായി 62 ബജറ്റ് ഫ്രണ്ട്‌ലി ട്രിപ്പുകളാണ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം ഡിപ്പോയിൽനിന്നാണ് കൂടുതൽ യാത്രകൾ ഒരുക്കിയിട്ടുള്ളത്. എട്ടുമുതൽ 30 വരെയുള്ള ദിവസങ്ങളിൽ 14 ട്രിപ്പുകളും മേയിൽ 19 യാത്രകളുമാണ് ഇവിടെ നിന്നുള്ളത്. നിലമ്പൂർ, പെരിന്തൽമണ്ണ, പൊന്നാനി ഡിപ്പോകളിൽ നിന്നും യാത്രകളുമുണ്ട്. മൂന്നാർ, അതിരപ്പിള്ളി, മലക്കപ്പാറ, വയനാട് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ട്രിപ്പുകൾ. ഫോൺ: 9447203014, 9995726885, 9446389823.
The post കെ.എസ്.ആർ.ടി.സി.ക്കൊപ്പം വേനലവധി ആഘോഷിക്കാം; ഏപ്രിൽ, മേയ് മാസങ്ങളിലായി 62 ബജറ്റ് ഫ്രണ്ട്‌ലി ട്രിപ്പുകൾ appeared first on Valanchery Online.
ലൈഫ് ഭവനപദ്ധതിക്ക് മുൻതൂക്കം നൽകി കുറ്റിപ്പുറം പഞ്ചായത്ത് ബജറ്റ്
കുറ്റിപ്പുറം : ലൈഫ് ഭവനപദ്ധതിക്ക് മുൻതൂക്കം നൽകിയുള്ള ബജറ്റ് വൈസ് പ്രസിഡൻറ് സിദ്ദീഖ് പരപ്പാര അവതരിപ്പിച്ചു. പ്രസിഡന്റ് റിജിത ഷലീജ് അധ്യക്ഷയായി. ലൈഫ് ഭവനപദ്ധതിക്ക് 13.5 കോടി, ബസ്‌സ്റ്റാൻഡ് നവീകരണത്തിന് മൂന്നുകോടി, കാർഷിക പരമ്പരാഗത മേഖലകളുടെ സംരക്ഷണത്തിന് 16 കോടി, വിദ്യാഭ്യാസ-ആരോഗ്യ-പൊതു സൗകര്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ 10.92 കോടി, പട്ടികജാതി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കൽ, സ്ത്രീനീതി ഉറപ്പുവരുത്തൽ എന്നിവയ്ക്ക് ഒന്നരക്കോടി, കുടിവെള്ളവിതരണത്തിന് 50 ലക്ഷം, പശ്ചാത്തലമേഖലയുടെ അറ്റകുറ്റപ്പണികൾക്ക് ആറുകോടി, കാർഷിക പരമ്പരാഗത മേഖലകളുടെ സംരക്ഷണത്തിനായി 1.6 കോടി എന്നിങ്ങനെയാണ് ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത്. സ്ഥിരം സമിതി അധ്യക്ഷ റമീന, കെ.ടി. സിദ്ദീഖ്, കോമളം, സി.കെ. ജയകുമാർ, സെക്രട്ടറി എ. നജീം തുടങ്ങിയവർ പ്രസംഗിച്ചു.
The post ലൈഫ് ഭവനപദ്ധതിക്ക് മുൻതൂക്കം നൽകി കുറ്റിപ്പുറം പഞ്ചായത്ത് ബജറ്റ് appeared first on Valanchery Online.
സമഗ്ര വികസനത്തിന് ഊന്നൽ നൽകി 40.93 കോടിയുടെ ബജറ്റ് അവതരിപ്പിച്ച് വളാഞ്ചേരി നഗരസഭ
വളാഞ്ചേരി നഗരസഭയുടെ 2022- 23  സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് സുസ്ഥിര വികസനത്തിൽ ഊന്നി, പതിനാലാം പഞ്ചവത്സരപദ്ധതി മുന്നിൽ കണ്ടുള്ള ബഡ്ജറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. സമ്പൂർണ്ണ കുടിവെള്ളത്തിനും പാർപ്പിടത്തിനും കായിക വികസനത്തിനും ഗതാഗത മേഖലക്കും ആരോഗ്യ മേഖലക്കും, കാർഷിക മൃഗ സംരക്ഷണത്തിനും, പ്രാദേശികസാമ്പത്തിക, വനിതാ-സാമൂഹ്യക്ഷേമത്തിനും വികസനത്തിനും മുന്ഗണന നൽകി 40. 93 കോടിയുടെ ബഡ്ജറ്റാണ് അവതരിപ്പിച്ചത്. 2022 – 23 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് നഗരസഭ വൈസ്  ചെയർപേഴ്സൺ ശ്രീമതി റംല മുഹമ്മദ് അവതരിപ്പിച്ചു. 44.40 കോടിയുടെ വരവ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ 40. 93  കോടി വിവിധ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കുമായി ചെലവഴിക്കുന്നതിനും 3 . 46  കോടിയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.
നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി സ്വന്തമായി വലിയ കുടിവെള്ള ടാങ്ക് നിർമ്മിച്ച് മുഴുവൻ പ്രദേശത്തേക്കും കുടിവെള്ളം എത്തിക്കുന്നതിന് 11. 56  കോടി രൂപയും, സമ്പൂർണ്ണ പാർപ്പിട പദ്ധതിക്കായി 2  കോടി രൂപയും , നഗരസഭ അർബൻ പി.എച്.സിക്ക് പുതിയ കെട്ടിടം, സബ്‌സെന്ററുകൾ എന്നിവ നിർമ്മിക്കുന്നതിനായി 1.60 കോടിയും, കൊട്ടാരം മുതൽ കുളമംഗലം വരെ ഇരു സൈഡുകളും കെട്ടുന്നതിനും, തടയണ നിർമ്മിക്കുന്നതിനും ചെളിയും മണ്ണും കോരിമാറ്റി  കോതേ  തോട്നവീകരിക്കുന്നതിന് 5 കോടിയും, വൈക്കത്തൂർ മീമ്പാറ റോഡ് വീതികൂട്ടി വികസിപ്പിക്കുന്നതിനായി 1 കോടിയും നഗരസഭയിൽ വൈദ്യുത / വാതക  ശ്‌മശാനം നിർമ്മിക്കുന്നതിനായി 30 ലക്ഷവും വയോജന ശിശു സൗഹൃദ പാർക്ക് നിർമ്മിക്കുന്നതിന് 30  ലക്ഷവും സമ്പൂർണ്ണ സ്ട്രീറ്റുമെയിൻ & സ്ട്രീറ്റ് ലൈറ്റുകൾക്കായി 45  ലക്ഷവും ഭിന്നശേഷിക്കാർക്കായി ഓട്ടിസം & ഫിസിയോ തെറാപ്പി സെന്റർ സ്ഥാപിക്കുന്നതിന് 10 ലക്ഷവും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമായി 10 ലക്ഷവും അംഗനവാടികൾ  ഹൈ-ടെക്കാക്കി മാറ്റുന്നതിന് 10 ലക്ഷവും സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് 35  ലക്ഷവും , വനിതാ ശിശു വികസനത്തിനായി 1 കോടിയും, കാർഷിക മൃഗ സംരക്ഷണ മേഖലയിൽ 50 ലക്ഷവും വകയിരുത്തുന്നു. നഗരസഭയിൽ പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നതിനും, തൊഴിൽരഹിതരായ പ്രൊഫഷണൽ ബിരുദദാരികളെയും സ്‌കിൽഡ് & അൺ  സ്‌കിൽഡ് തൊഴിലാളികളെയും ഉൾകൊള്ളിച്ചു വളാഞ്ചേരി ലേബർ സൊസൈറ്റിയും, നഗരസഭ ചെയർമാന്റെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നതിന് വളാഞ്ചേരി ഫെസ്റ്റും, സംഘടിപ്പിക്കുന്നതും ബജറ്റിൽ പ്രഖ്യാപിച്ചു. വനിതകൾക്ക് യോഗ കം ഫിറ്റ്നസ് സെന്റർ, മൾട്ടി പർപ്പസ്  എം.സി.എഫുകളോട് കൂടിയ “ഗ്രീൻ കഫെ”, ഡ്രൈവിംഗ്  പരിശീലനം, ജെൻഡർ റിസോഴ്‌സ് സെന്റർ , ആരംഭിക്കുന്നതിനും, കായിക രംഗത്ത് പ്രോത്സാഹനത്തിനായി  സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം , ബാഡ്മിന്റൺ കോർട്ടുകൾ, വളാഞ്ചേരി സ്‌കൂളിൽ സിന്തറ്റിക് ഫീൽഡ് എന്നിവയും തുടങ്ങുന്നതിനും,  ഫണ്ട് വകയിരുത്തിയിട്ടുണ്ട്. നഗരസഭ  ചെയർമാൻ അഷ്‌റഫ് അമ്പത്തിങ്ങൽ അധ്യക്ഷ്യനായി. നഗരസഭ സെക്രട്ടറി ബിജു ഫ്രാൻസിസ്, വിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരാരായ സി.എം മുഹമ്മദ് റിയാസ് സി, ദീപ്തി ശൈലേഷ്, റൂബി ഖാലിദ്, ഇബ്രാഹീം മാരാത്ത്, മുജീബ് വാലാസി കൗണ്സിലർമാരായ സയ്യിദ് ഫൈസൽ തങ്ങൾ, സദാനന്ദൻ കോട്ടീരി, ഉണ്ണികൃഷ്ണൻ കെ.വി തുടങ്ങിയവർ പ്രസംഗിച്ചു.
The post സമഗ്ര വികസനത്തിന് ഊന്നൽ നൽകി 40.93 കോടിയുടെ ബജറ്റ് അവതരിപ്പിച്ച് വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
സമ്പൂർണ ഭവന നിർമ്മാണത്തിനു സാമൂഹിക സുരക്ഷിതത്തിനു ഊന്നൽ നൽകി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ബജറ്റ്
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ 2022-23 ബജറ്റ് സമ്പൂർണ ഭവന നിർമ്മാണത്തിനു സാമൂഹിക സുരക്ഷിതത്തിനു ഊന്നൽ നൽകി, കുറ്റിപ്പുറം ബസ്റ്റാന്റ് നവീകരണത്തിന് ബ്രഹത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. 25 കോടി രൂപ ചിലവ് പ്രതീക്ഷിച്ച് വിവിധ ഏജൻസികളിൽ  നിന്നും തുക സമാഹരിച്ച് പദ്ധതി തുടക്കം കുറിക്കാൻ പദ്ധതി ആവിഷ്കരിച്ചു. ശുദ്ധ ജല ലഭ്യത ഉറപ്പ് വരുത്തുന്നതിന് 16 ലക്ഷം രൂപ വകയിരുത്തി തെളിനീർ പദ്ധതിക്ക് രൂപം നൽകി, ശുചിത്വം മാലിന്യ സംസ്കരണത്തിന് പുതിയ മുഖം നൽകുന്നതിന് 30 ലക്ഷം രൂപ ബജറ്റ്ൽ വകയിരുത്തി, കൃഷി, മൃഗ സംരക്ഷണം, ക്ഷീര വികസനം മത്സ്യ ബന്ധനം എന്നീ മേഖലകളിൽ ഉൽപ്പതന ഷമതയും ഉൽപ്പാതനവും വർധിപ്പിക്കാൻ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടപ്പിലാക്കുന്നതിന് ഈ ബജറ്റ് വിഭാവനം ചെയ്യുന്നു.
വിദ്യാഭ്യാസ ശാക്തീകരണത്തിന് 16 ലക്ഷം രൂപ വകയിരുത്തി, പഞ്ചായത്തിലെ വിവിധ റോഡുകൾ ആസ്തികളും സംരക്ഷിക്കാൻ 97 ലക്ഷം രൂപ വകയിരുത്തി. ട്രാൻസ്ജെൻറ്റർ, എം.എസ്.എം കമ്മ്യൂണിറ്റി വിഭാഗത്തിലേ സഹോദരങ്ങൾക്കായി പ്രത്യേക തൊഴിൽ പരിശീലനം, തുടങ്ങി ഒട്ടനവധി വികസന പ്രവർത്തനം വിഭാവനം ചെയ്തു ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ ടി സിദ്ധിക്ക് ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് റംല കാറതോടി, സ്റ്റാറ്റിംഗ് കമ്മറ്റി ചെയർ മാൻ പരപ്പാര സിദ്ധിക്ക്, ചെയർ പേഴ്സൺ മാരായ റമീന, റിജിത, മെമ്പർ മാരായ സി കെ ജയകുമാർ, സക്കഫ് തങ്ങൾ, എം വി വേലായുധൻ, കോമള ടീച്ചർ, സെക്രട്ടറി സുരേഷ്, കൃഷി ഓഫീസിർ ഹുസ്ന തുടങ്ങിയവർ സസംസാരിച്ചു.
The post സമ്പൂർണ ഭവന നിർമ്മാണത്തിനു സാമൂഹിക സുരക്ഷിതത്തിനു ഊന്നൽ നൽകി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ബജറ്റ് appeared first on Valanchery Online.
;വളാഞ്ചേരി നഗരസഭാ 2021-22 വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി കാര്‍ഷിക മേഖലക്കും മാലിന്യ സംസ്‌കരണത്തിനും സ്ത്രീ, ശിശു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പട്ടികജാതി വികസനത്തിനും ഊന്നല്‍ നല്‍കി വളാഞ്ചേരി നഗരസഭാ 202122 വാര്‍ഷിക ബജറ്റ് .ബജറ്റ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ റംല മുഹമ്മദ് അവതരിപ്പിച്ചു.നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു.
The post ;വളാഞ്ചേരി നഗരസഭാ 2021-22 വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് 2020-21 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു
The post ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് 2020-21 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു appeared first on Valanchery Online.
ബജറ്റിലെ നികുതി വർധനവിൽ പ്രധിഷേധം; വളാഞ്ചേരി വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്
The post ബജറ്റിലെ നികുതി വർധനവിൽ പ്രധിഷേധം; വളാഞ്ചേരി വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് appeared first on Valanchery Online.
ബജറ്റ് ജനവിരുദ്ധമാണെന്നാരോപിച്ച് സി.പി.എം. വളാഞ്ചേരിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു
വളാഞ്ചേരി: കേന്ദ്രസർക്കാരിന്റെ ബജറ്റ് ജനവിരുദ്ധമാണെന്നാരോപിച്ച് സി.പി.എം. വളാഞ്ചേരി ലോക്കൽകമ്മിറ്റി പ്രതിഷേധധർണ സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ധർണ വളാഞ്ചേരി ഏരിയാ സെന്റർ അംഗം വി.കെ. രാജീവ് ഉദ്ഘാടനംചെയ്തു.
എൻ. വേണുഗോപാൽ അധ്യക്ഷനായി. ടി.പി. അബ്ദുൾഗഫൂർ, പി.പി. രാമചന്ദ്രൻ, കെ.എം. ഫിറോസ്ബാബു എന്നിവർ പ്രസംഗിച്ചു.
The post ബജറ്റ് ജനവിരുദ്ധമാണെന്നാരോപിച്ച് സി.പി.എം. വളാഞ്ചേരിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു appeared first on Valanchery Online.
ഭവന പദ്ധതിക്ക് ഊന്നൽ നൽകി വളാഞ്ചേരി നഗരസഭാ ബജറ്റ്
വളാഞ്ചേരി: പിഎംഎവൈ ഭവനപദ്ധതിക്കു മുന്തിയ പരിഗണന നൽകി വളാഞ്ചേരി നഗരസഭാ ബജറ്റ്. 40,30,38,000 രൂപ വരവും 38.10,91,658 രൂപ ചെലവും 5, 10,84,975 രൂപ നീക്കിയിരിപ്പും കാണിക്കുന്ന ബജറ്റ് നഗരസഭാ ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ സി.കെ.റുഫീന ആധ്യക്ഷ്യം വഹിച്ചു. പിഎംഎവൈ ഭവനപദ്ധതിക്കായി 6 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. നഗരസഭയിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ബൈപാസ് റോഡുകൾ നവീകരിക്കുന്നതിന് 1.35 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.വൈക്കത്തൂരിൽ പുതിയ നഗരസഭാമന്ദിരം നിർമിക്കുന്നതിന് സർക്കാർ ഫണ്ട് അടക്കം 50 ലക്ഷം രൂപയും നീക്കിവച്ചു. നെൽക്കൃഷിവികസനത്തിന് 8 ലക്ഷം രൂപ വകയിരുത്തി.  പിഎച്ച്സിയിൽ സായാഹ്ന ഒപി ആരംഭിക്കാനായി 8 ലക്ഷം രൂപ വകയിരുത്തി.
The post ഭവന പദ്ധതിക്ക് ഊന്നൽ നൽകി വളാഞ്ചേരി നഗരസഭാ ബജറ്റ് appeared first on Valanchery Online.
മുൻസിപ്പൽ സമുച്ചയത്തിന് 40 ലക്ഷം, കുറ്റിപ്പുറം താലൂക്ക് അസ്പത്രിക്ക് 40 ലക്ഷം; കോട്ടക്കൽ മണ്ഡലത്തിൽ 1.40 കോടി അനുവദിച്ചു സംസ്ഥാന ബജറ്റ്
കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്കായി ബജറ്റിൽ  1 .40കോടി  അനുവദിച്ചു. 2019- 2020 സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ച  നിയോജക  മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായാണ് 1.40  കോടി രൂപ അനുവദിച്ചത്.
കുറ്റിപ്പുറം താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം 40 ലക്ഷം, കോട്ടക്കൽ മിനി സിവിൽ സ്‌റ്റേഷൻ 40 ലക്ഷം, വളാഞ്ചേരി നഗരസഭ സമുച്ചയ നിർമ്മാണം 40 ലക്ഷം, ഇരിമ്പിളിയം വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം  10 ലക്ഷം, മേൽമുറി വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം 10 ലക്ഷം എന്നിവക്കാണ് ഫണ്ടനുവദിച്ചത്. കൂടാതെ മണ്ഡലത്തിൽ നിന്നും  സമർപ്പിച്ച 20 പ്രവൃത്തികളും   ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഞ്ഞിപ്പുര മൂടാൽ – ബൈപ്പാസ് പൂർത്തീകരണം, പുത്തൂർ ചെനക്കൽ ബൈപ്പാസ് പൂർത്തീകരണം, പി.എച്ച്.സി. മുക്കിലപ്പീടിക റോഡ് അഭിവൃദ്ധിപ്പെടുത്തൽ, ദേശീയപാത 17 മുതൽ കുറ്റിപ്പുറം പി.ഡബ്ല്യു ഡി. റസ്റ്റ് ഹൗസ് റോഡ് അഭിവൃദ്ധിപ്പെടുത്തൽ, പാറമ്മൽ – പറങ്കിമൂച്ചിക്കൽ  റോഡ് അഭിവൃദ്ധിപ്പെടുത്തൽ, കോട്ടക്കൽ ചങ്കുവെട്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ആധുനിക രീതിയിൽ നവീകരണം, ഇരിമ്പിളിയം പഞ്ചായത്തിൽ സ്‌റ്റേഡിയം നിർമ്മാണം,കൈതക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ്, കുറ്റിപ്പുറം ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കെട്ടിട നിർമ്മാണം, പൊന്മള ബഡ്സ് സ്കൂൾ, മാറാക്കര ബഡ്സ് സ്കൂൾ, എടയൂർ ബഡ്സ് സ്കൂൾ, കോട്ടക്കൽ ട്രഷറിക്ക് സ്വന്തമായ കെട്ടിടം, ഇരിമ്പിളിയം പുറമണ്ണൂർ ആയുർവ്വേദ ഡിസ്പെൻസറി കെട്ടിടം, വളാഞ്ചേരി ഫയർ സ്റ്റേഷൻ എന്നീ പ്രവൃത്തികളാണ് ബജറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
ബജറ്റിൽ ഉൾപ്പെട്ട പ്രവൃത്തികൾക്ക് സർക്കാർ ഭരണാനുമതി ലഭ്യമാക്കുന്ന മുറക്ക് പ്രവൃത്തി നടപ്പിലാക്കാനാകുമെന്നും ഇതിനായുള്ള തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ അറിയിച്ചു.
The post മുൻസിപ്പൽ സമുച്ചയത്തിന് 40 ലക്ഷം, കുറ്റിപ്പുറം താലൂക്ക് അസ്പത്രിക്ക് 40 ലക്ഷം; കോട്ടക്കൽ മണ്ഡലത്തിൽ 1.40 കോടി അനുവദിച്ചു സംസ്ഥാന ബജറ്റ് appeared first on Valanchery Online.