bsnl Archives - Valanchery Online
	1	</sy:updateFrequency>
bsnl Archives - Valanchery Online
ആറ് മാസം കാലാവധിയുളള പ്ലാനുമായി ബിഎസ്എൻഎൽ
സ്വകാര്യ കമ്പനികളെ ഞെട്ടിപ്പിച്ചുകൊണ്ട് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. 180 ദിവസത്തെ വാലിഡി​റ്റിയുളള പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. വീണ്ടും വീണ്ടും റീചാർജ് ചെയ്ത് മടുത്തവർക്ക് ഇത് നല്ലൊരു ഓപ്ഷനാണ്. 897 രൂപയുടെ പ്ലാനാണിത്. അതായത് ആറ് മാസത്തെ സർവീസ് വാലിഡിറ്റിയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.ഉപയോക്താക്കൾക്ക് എല്ലാ നെ​റ്റ്‌വർക്കുകളിലേക്കും ആറ് മാസത്തെ അൺലിമി​റ്റഡ് കോളിംഗിനുളള സൗകര്യമുണ്ട്. അതായത് ഒരു തവണ റീചാർജ് ചെയ്താൽ […]
The post ആറ് മാസം കാലാവധിയുളള പ്ലാനുമായി ബിഎസ്എൻഎൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
ബി.എസ്.എൻ.എൽ മേള വളാഞ്ചേരിയിൽ സംഘടിപ്പിച്ചു
വളാഞ്ചേരി: ബി.എസ്.എൻ.എൽ മലപ്പുറം ജില്ലയിലെ പ്രമുഖ സ്ഥലങ്ങളിൽ അതിനൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ എഫ്.ടി.ടി.എച് ഹൈ സ്പീഡ് ഇന്റർനെറ്റ്‌ഇൻ്റെ പ്രചാരനർത്ഥം നടത്തുന്ന ബി.എസ്.എൻ.എൽ മേള വളാഞ്ചേരിയിലും സംഘടിപ്പിച്ചു. 25.2.25 ന് നടത്തിയ മേളയിൽ ശ്രീമതി സാനിയഅബ്ദുൽ ലത്തീഫ സീനിയർ ജനറൽ മാനേജർ ബി.എസ്.എൻ.എൽ, മലപ്പുറം അധ്യക്ഷായായിരുന്നു. വളാഞ്ചേരി നഗരസഭ കൗൺസിലർ നൗഷാദ് നാലകത്ത് മേള ഉത്ഘാടനം ചെയ്തു. മേളയിലൂടെ എഫ്.ടി.ടി.എച് എന്ന ഫൈബർ […]
The post ബി.എസ്.എൻ.എൽ മേള വളാഞ്ചേരിയിൽ സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: ബി.എസ്.എൻ.എൽ മലപ്പുറം ജില്ലയിലെ പ്രമുഖ സ്ഥലങ്ങളിൽ അതിനൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ എഫ്.ടി.ടി.എച് ഹൈ സ്പീഡ് ഇന്റർനെറ്റ്‌ഇൻ്റെ പ്രചാരനർത്ഥം നടത്തുന്ന ബി.എസ്.എൻ.എൽ മേള വളാഞ്ചേരിയിലും സംഘടിപ്പിച്ചു. 25.2.25 ന് നടത്തിയ മേളയിൽ ശ്രീമതി സാനിയഅബ്ദുൽ ലത്തീഫ സീനിയർ ജനറൽ മാനേജർ ബി.എസ്.എൻ.എൽ, മലപ്പുറം അധ്യക്ഷായായിരുന്നു. വളാഞ്ചേരി നഗരസഭ കൗൺസിലർ നൗഷാദ് നാലകത്ത് മേള ഉത്ഘാടനം ചെയ്തു. മേളയിലൂടെ എഫ്.ടി.ടി.എച് എന്ന ഫൈബർ അടിസ്ഥാന ഇന്റർനെറ്റ്‌ കണക്ഷൻ നേടുവാനും പഴയ ബി.എസ്.എൻ.എൽ ലാൻഡ് ലൈൻ നമ്പർ പുതിയ ഫൈബർ കണക്ഷൻ ആക്കാനും അവസരമുണ്ടാകുന്നതാണ്. മോഡം, ഇൻസ്റ്റല്ലേഷൻ ചാർജ്ജുകൾ എന്നിവ ഒഴിവാക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബി.എസ്.എൻ.എൽ 4ജി സർവീസ് വളാഞ്ചേരിയിൽ ആരംഭിച്ച കാര്യവും മേളയിലൂടെ ജനങ്ങളെ അറിയിച്ചു.  ബി.എസ്.എൻ.എൽ ഓഫീസർമാരായ ഷിനോജ്, മനോജ്‌, പ്രശാന്ത്, ശാലിനി, റഷീദ്, ശിവദാസ്, ഹരിശങ്കർ, ആശിഷ്, ബി.എസ്.എൻ.എൽ പാർട്ണർമാരായ ഹൈപീഡ് നെറ്റ്, മധുക്കൽ ഏജൻസിസ് എന്നിവരുടെ പ്രതിനിധികളും മേളയിൽ സന്നിതരായിരുന്നു.
			<slash:comments>0</slash:comments>
365 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎലിന്‍റെ വാർഷിക ഓഫർ
ബിഎസ്എന്‍എലിന്റെ ലാഭകരമായ ഒരു പ്ലാന്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 365 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാന്‍ നല്‍കുന്നത്. സൗജന്യ കോളുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഇതിനൊപ്പമുണ്ട്. 3 ജിബി ഡാറ്റ പ്രതിമാസ ഡാറ്റയായി ആകെ 36 ജിബി ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായി ലഭിക്കും. 36 ജിബി ഡാറ്റയ്ക്ക് 12 മാസം വാലിഡിറ്റിയുണ്ട്. പ്രതിദിന ഡാറ്റ ഈ പ്ലാനില്‍ ലഭിക്കില്ല. അതുകൊണ്ടു തന്നെ ഡാറ്റാ അധിഷ്ടിത […]
The post 365 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎലിന്‍റെ വാർഷിക ഓഫർ appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പോസ്റ്റ് ഓഫീസ് ബി.എസ്.എന്‍.എല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം പോസ്റ്റ് ഓഫീസ് ബി.എസ്.എന്‍.എല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരൂര്‍ പോസ്റ്റല്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള മഞ്ചേരി പോസ്റ്റല്‍ സൂപ്രണ്ട് വി.ജെ രജനി ഉദ്ഘാടനം ചെയ്തു. പൊന്നാനി സബ് ഡിവിഷന്‍ ഇന്‍സ്പെക്ടര്‍ എം.കെ വിനീഷ് അധ്യക്ഷത വഹിച്ചു. പോസ്റ്റ്മാസ്റ്റര്‍ ഫിയാസ്,ബി.എസ്.എന്‍.എല്‍ എ.ജി.എം സുമശംഗേശ്വരി, എസ്‌.ഡി.ഇ.പ്രജോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വണ്‍വെ റോഡിലുള്ള ബി.എസ്.എന്‍.എല്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
The post കുറ്റിപ്പുറം പോസ്റ്റ് ഓഫീസ് ബി.എസ്.എന്‍.എല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം പോസ്റ്റ് ഓഫീസ്
			<slash:comments>0</slash:comments>
1.1രൂപയ്ക്ക് 1ജിബി ഡാറ്റ; ജിയോയെ വെല്ലുവിളിച്ച് ബി.എസ്.എൻ.എൽ
പുതുവർഷത്തിൽ ടെലികോം കമ്പനികൾ വ്യത്യസ്ഥമായ നിരവധി ഓഫറുകളും പ്ലാനുകളും പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇത്തരത്തിൽ റിലയൻസ് ജിയോയാണ് ആദ്യം ബ്രോഡ്ബാന്റ് സേവനത്തിൽ തട്ടുപൊളിപ്പൻ ഓഫർ പ്രഖ്യാപിച്ചത്. അൺലിമിറ്റഡ് ബ്രോഡ്ബാന്റ് പ്ലാനുകളിൽ ആറിരട്ടിയിലധികം ഡാറ്റ നൽകുന്ന ഗിഗാഫൈബർ പ്ലാനാണ് ജിയോയുടേതായി അവതരിപ്പിച്ത്. ബി.എസ്.എൻ.എൽ പോലുള്ള കമ്പനികളുടെ ഉപഭോക്താക്കളെ കൂടി ലക്ഷ്യമിട്ടാണ് റിലയൻസ് ഇത്തരത്തിലൊരു പ്ലാൻ അവതരിപ്പിച്ചത്. എന്നാൽ റിലയൻസിന്റെ ഓഫറുകൾക്ക് വെല്ലുവിളി ഉയർത്തുന്ന തകർപ്പൻ പ്ലാനുമായി […]
The post 1.1രൂപയ്ക്ക് 1ജിബി ഡാറ്റ; ജിയോയെ വെല്ലുവിളിച്ച് ബി.എസ്.എൻ.എൽ appeared first on Valanchery Online.
പുതുവർഷത്തിൽ ടെലികോം കമ്പനികൾ വ്യത്യസ്ഥമായ നിരവധി ഓഫറുകളും പ്ലാനുകളും പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇത്തരത്തിൽ റിലയൻസ് ജിയോയാണ് ആദ്യം ബ്രോഡ്ബാന്റ് സേവനത്തിൽ തട്ടുപൊളിപ്പൻ ഓഫർ പ്രഖ്യാപിച്ചത്. അൺലിമിറ്റഡ് ബ്രോഡ്ബാന്റ് പ്ലാനുകളിൽ ആറിരട്ടിയിലധികം ഡാറ്റ നൽകുന്ന ഗിഗാഫൈബർ പ്ലാനാണ് ജിയോയുടേതായി അവതരിപ്പിച്ത്. ബി.എസ്.എൻ.എൽ പോലുള്ള കമ്പനികളുടെ ഉപഭോക്താക്കളെ കൂടി ലക്ഷ്യമിട്ടാണ് റിലയൻസ് ഇത്തരത്തിലൊരു പ്ലാൻ അവതരിപ്പിച്ചത്. എന്നാൽ റിലയൻസിന്റെ ഓഫറുകൾക്ക് വെല്ലുവിളി ഉയർത്തുന്ന തകർപ്പൻ പ്ലാനുമായി എത്തിയിരിക്കുകയാണ് സാക്ഷാൽ ബി.എസ്.എൻ.എൽ.
ജിയോയുടെ ബ്രോഡ്ബാന്റ് പദ്ധതിയായ ഗിഗാഫൈബറിന് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ തന്നെയാണ് ബി.എസ്.എൻ.എലിന്റെ പുതിയ പദ്ധതിയായ ഭാരത് ഫൈബർ. പ്ലാൻ പ്രകാരം ഒരു ജിബിക്ക് ഒരു 1.1രൂപയാണ് ഈടാക്കുക. ഗാർഹിക ആവശ്യങ്ങൾക്കായി പ്രതിദിനം 35ജിബി ഡാറ്റ നൽകാനാണ് ബി.എസ്.എൻ.എലിന്റെ ഫൈബർ ടു ഫൈബർ സേവനം പദ്ധതിയിടുന്നത്.
അൺലിമിറ്റഡ് ബ്രോഡ്ബാന്റ് പ്ലാനുകളിൽ ആറിരട്ടിയിലധികം ഡാറ്റ നൽകിയുള്ള ജിയോയുടെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ബി.എസ്.എൻ.എലിന്റെ പുതിയ പ്രഖ്യാപനം. ബ്രോഡ്ബാന്റ് പ്ലാനുകൾക്ക് 25ശതമാനം ക്യാഷ്ബാക്ക് ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ പോർട്ടൽ വഴി ഭാരത് ഫൈബർ ബുക്ക് ചെയ്യാം എന്നാണ് റിപ്പോർട്ടുകൾ.
ഇത്തരത്തിൽ ബി.എസ്.എൻ.എൽ ഓഫറുകളുടെ കാര്യത്തിലും സേവനത്തിലും ശ്രദ്ധ കാണിച്ചാൽ ജിയോയുടേതിനേക്കാൾ ഇരട്ടിയിലേറെ നേട്ടമുണ്ടാക്കാൻ സാധിക്കും. എന്നിരുന്നാലും മറ്റ് നിരവധി ടെലികോം കമ്പനികളും അവരവരുടെ ഓഫറുകൾ പ്രഖ്യാപിക്കാനിരിക്കെയാണ് ബി.എസ്.എൻ.എലിന്റെ തകർപ്പൻ പ്രഖ്യാപനം.
			<slash:comments>0</slash:comments>
BSNL subscribers in Valanchery suffers the worst as the exchange shifting process delays
വളാഞ്ചേരി എക്സ്‌ചേഞ്ചിനു കീഴിലുള്ള ഉപഭോക്താക്കൾ നെറ്റ് കണക്ഷണും ലാന്റ് ലൈനും ഇല്ലാതെ വലയുകയാണിപ്പോൾ. ബാങ്കൂകളിലും എ‌ടി‌എമ്മു കളിലും സ്ഥിതി വ്യത്യസ്തമല്ല. വളാഞ്ചേരി ടെലിഫോൺ എക്സ്ചേഞ്ച് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിനോടനുബന്ധിച്ച് കണക്ഷനുകളും മാറ്റുന്ന ജോലികൾ പുരോഗമക്കുന്നതിനാലാണിതെന്നണ് അധികൃതർ നൽകുന്ന വിശദീകരണം. എക്സ്ചേഞ്ചിനു കീഴിലുള്ള ഇന്റർനെറ്റ് കഫെകൾ, ട്രാവൽ ഏജൻസികൾ തുടങ്ങി ഇന്റർനെറ്റിനെ ആശ്രയിക്കുന്ന പല സ്ഥാപനങ്ങൾക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നു. വൈദ്യുതി ബന്ധം നഷ്ടപ്പെടുന്നതോടെ  നെറ്റ് […]
The post BSNL subscribers in Valanchery suffers the worst as the exchange shifting process delays appeared first on Valanchery Online.
വളാഞ്ചേരി എക്സ്‌ചേഞ്ചിനു കീഴിലുള്ള ഉപഭോക്താക്കൾ നെറ്റ് കണക്ഷണും ലാന്റ് ലൈനും ഇല്ലാതെ വലയുകയാണിപ്പോൾ. ബാങ്കൂകളിലും എ‌ടി‌എമ്മു കളിലും സ്ഥിതി വ്യത്യസ്തമല്ല. വളാഞ്ചേരി ടെലിഫോൺ എക്സ്ചേഞ്ച് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിനോടനുബന്ധിച്ച് കണക്ഷനുകളും മാറ്റുന്ന ജോലികൾ പുരോഗമക്കുന്നതിനാലാണിതെന്നണ് അധികൃതർ നൽകുന്ന വിശദീകരണം.
ഇപ്പോൾ നിശ്ചലമായ കണക്ഷനുകൾ എന്നു നേരെയാക്കി കിട്ടുമെന്നു പോലും എക്സ്ചേഞ്ചിൽ അന്വേഷിച്ചാൽ പറയുന്നില്ല. എത്രയും പെട്ടെന്ന് ഇവ നേരെയാക്കി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉപഭോകതാക്കൾ. മിക്കവരും മറ്റു നെറ്റ്‌വർക്കുകളുടെ കണക്ഷൻ തരപ്പെടുത്തുവാനുള്ള തിരക്കിലാണിപ്പോൾ.
Summary: The BSNL subscribers under valanchery exchange is being suffered with major setback as their connectivity via the national carrier dead for the consecutive second week. The exchange shifting process is still underway just as the 8000+ connections in the area. The Internet and landline of almost every customer is dead now. The officials are not disclosing any information about reinstating dead lines. Many commercial instituitions like Internet cafe’s. travel agencies etc are affected with this. Many customers have opted other private networks for using Internet.
			<slash:comments>1</slash:comments>