brown sugar Archives - Valanchery Online
	1	</sy:updateFrequency>
brown sugar Archives - Valanchery Online
	<width>32</width>
	<height>32</height>
കാവുമ്പുറം അമ്പലപ്പറമ്പിൽ ബ്രൗൺ ഷുഗറുമായി അസം സ്വദേശി അറസ്റ്റിൽ
കുറ്റിപ്പുറം : വില്പനയ്ക്കായി എത്തിച്ച ബ്രൗൺ ഷുഗറുമായി അസം നാഗൺ സ്വദേശി സദ്ദാം ഹുസൈനെ (30) കുറ്റിപ്പുറം എക്സൈസ് അറസ്റ്റുചെയ്തു. കാവുമ്പുറം അമ്പലപ്പറമ്പിൽനിന്നാണ് ഇയാളെ എക്സൈസ് ഇൻസ്പെക്ടർ സാദിഖും സംഘവുംചേർന്ന് പിടികൂടിയത്. ഇയാളിൽനിന്ന്‌ 7.5 ഗ്രാം ബ്രൗൺഷുഗർ കണ്ടെടുത്തു. സദ്ദാം ബ്രൗൺഷുഗർ വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർ എസ്.ജി. സുനിൽ, സിവിൽ എക്സൈസ് ഓഫീസർ […]
The post കാവുമ്പുറം അമ്പലപ്പറമ്പിൽ ബ്രൗൺ ഷുഗറുമായി അസം സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.
കുറ്റിപ്പുറം : വില്പനയ്ക്കായി എത്തിച്ച ബ്രൗൺ ഷുഗറുമായി അസം നാഗൺ സ്വദേശി സദ്ദാം ഹുസൈനെ (30) കുറ്റിപ്പുറം എക്സൈസ് അറസ്റ്റുചെയ്തു.
കാവുമ്പുറം അമ്പലപ്പറമ്പിൽനിന്നാണ് ഇയാളെ എക്സൈസ് ഇൻസ്പെക്ടർ സാദിഖും സംഘവുംചേർന്ന് പിടികൂടിയത്. ഇയാളിൽനിന്ന്‌ 7.5 ഗ്രാം ബ്രൗൺഷുഗർ കണ്ടെടുത്തു. സദ്ദാം ബ്രൗൺഷുഗർ വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർ എസ്.ജി. സുനിൽ, സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുദാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഇന്ദുദാസ്, ഗണേശൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ
കുറ്റിപ്പുറം: വില്പനക്കായി കൊണ്ടു വന്ന മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് കുറ്റിപ്പുറം പോലീസിൻ്റെ പിടിയിലായി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഫതേഹ്പൂർ സ്വദേശിയായ സത്താർ അലിയുടെ മകൻ റൈഹാൻ അലി (30) ആണ് പിടിയിലായത്. ഇയാൾ വളാഞ്ചേരി കാവുംപുറത്ത് താമസിക്കുകയാണ്. കഴിഞ്ഞ ആഴ്ച വളാഞ്ചേരി താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ ബ്രൗൺ ഷുഗർ കഞ്ചാവ് എന്നിവയുമായി അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് കിട്ടിയ വിവർത്തിന്റെ […]
The post കുറ്റിപ്പുറത്ത് ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറം: വില്പനക്കായി കൊണ്ടു വന്ന മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് കുറ്റിപ്പുറം പോലീസിൻ്റെ പിടിയിലായി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഫതേഹ്പൂർ സ്വദേശിയായ സത്താർ അലിയുടെ മകൻ റൈഹാൻ അലി (30) ആണ് പിടിയിലായത്. ഇയാൾ വളാഞ്ചേരി കാവുംപുറത്ത് താമസിക്കുകയാണ്. കഴിഞ്ഞ ആഴ്ച വളാഞ്ചേരി താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ ബ്രൗൺ ഷുഗർ കഞ്ചാവ് എന്നിവയുമായി അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് കിട്ടിയ വിവർത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികുടിയത്. ഇന്ന് വൈകീട്ട് 4.30 ന് കുറ്റിപ്പുറം ബസ്റ്റാന്റിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 6  ഗ്രാമോളം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു. പ്രതിയുടെ അടിവസ്ത്രത്തിനുള്ളിൽ 50 ഓളം ചെറിയ കുപ്പികളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. ഒരു കുപ്പി ക്ക് 1500/- രൂപയിലധികം രൂപക്കാണ് ഇയാൾ ഇത് വിറ്റിരുന്നത്. കൂടുതലും അന്യസംസ്ഥാന തൊഴിലാളികളാണ് ഉപഭോക്തക്കൾ.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ നിന്ന് ബ്രൗൺ ഷുഗറുമായി പിടിയിലായ പ്രതികളിലൊരാൾ ചാടിപ്പോയി
മഞ്ചേരി: കഴിഞ്ഞ ദിവസം വളാഞ്ചേരി ടൗണിൽ നിന്ന് ബ്രൗൺ ഷുഗറുമായി പോലീസ് പിടിയിലായ ബംഗാൾ സ്വദേശികളിലൊരാൾ ചാടിപ്പോയി. ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ അനാറുൽ ബഹാറാണ് ഇന്ന് രാവിലെ മഞ്ചേരി സബ് ജയിലിലെ ക്വാറന്റൈൻ സെന്ററിൽ നിന്ന് ചാടിപ്പോയത്. ഇക്കഴിഞ്ഞ 22നാണ് അനാറുൽ ബാഹറിനെയും കൂട്ടുപത്രിയായ മാഫിക്കുളിനെയും വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എം.കെ ഷാജിയും സംഘവും പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് വിപണിയിൽ […]
The post വളാഞ്ചേരിയിൽ നിന്ന് ബ്രൗൺ ഷുഗറുമായി പിടിയിലായ പ്രതികളിലൊരാൾ ചാടിപ്പോയി appeared first on Valanchery Online.
മഞ്ചേരി: കഴിഞ്ഞ ദിവസം വളാഞ്ചേരി ടൗണിൽ നിന്ന് ബ്രൗൺ ഷുഗറുമായി പോലീസ് പിടിയിലായ ബംഗാൾ സ്വദേശികളിലൊരാൾ ചാടിപ്പോയി. ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ അനാറുൽ ബഹാറാണ് ഇന്ന് രാവിലെ മഞ്ചേരി സബ് ജയിലിലെ ക്വാറന്റൈൻ സെന്ററിൽ നിന്ന് ചാടിപ്പോയത്. ഇക്കഴിഞ്ഞ 22നാണ് അനാറുൽ ബാഹറിനെയും കൂട്ടുപത്രിയായ മാഫിക്കുളിനെയും വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എം.കെ ഷാജിയും സംഘവും പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് വിപണിയിൽ ഒരു ലക്ഷം വില മതിക്കുന്ന ബ്രൗൺ ഷുഗറും പിടികൂടിയിരുന്നു. ഇവർക്കെതിരെ വളാഞ്ചേരി സ്റ്റേഷനിൽ ക്രൈം നമ്പർ :560/2020 ൽ കേസ് ചാർജ് ചെയ്തിട്ടുണ്ട്.  ഇന്ന് രാവിലെ 6 മണിക്കാണ് മഞ്ചേരി സബ്ജയിൽ ക്വാറന്റൈൻ സെന്ററിൽ നിന്നും ചാടിയതായി വിവരം ലഭിക്കുന്നത്. പ്രതിയെക്കുറിച്ച് ലഭിക്കുന്നവർഅടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണിച്ചിരിക്കുന്ന നമ്പറിലോ വിവരം അറിയിക്കുക.
മഞ്ചേരി സി ഐ
9497987165
വളാഞ്ചേരി സി ഐ :
9497987169,
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ ബ്രൗൺ ഷുഗറുമായി 2 പേർ പിടിയിൽ.
വളാഞ്ചേരി: വളാഞ്ചേരി പോലീസിൻ്റെ മയക്ക് മരുന്ന് വേട്ട തുടരുന്നു. ഒരു ലക്ഷം രൂപ വിലവരുന്ന ബ്രൗൺ ഷുഗറുമായി അനാറുൽ ബാഹർ (23), മാപ്പി കൂൾ(28) മുര്ഷിദാബാദ് സ്വദേശികളായ 2 പേരെയാണ് വളാഞ്ചേരി എസ്.എച്.ഒ എംകെ ഷാജിയും സംഘവും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
The post വളാഞ്ചേരിയിൽ ബ്രൗൺ ഷുഗറുമായി 2 പേർ പിടിയിൽ. appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ ബ്രൌൺ ഷുഗർ പിടികൂടി
വളാഞ്ചേരി: വളാഞ്ചേരിയിൽ ബ്രൗണ്‍ഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ആരിഫുള്‍ ഇസ്ലാ(29)മിനെയാണ് കുറ്റിപ്പുറം എക്‌സൈസ് അറസ്റ്റുചെയ്തത്. ഇയാളില്‍നിന്ന് 3200 മി.ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു. കോളേജ് വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് വളാഞ്ചേരി കാര്‍ത്തിക തിയേറ്ററിന് സമീപത്തുനിന്ന് ഇയാള്‍ പിടിയിലായത്.70 പാക്കറ്റുകളാക്കിയാണ് ബ്രൗണ്‍ഷുഗര്‍ കൈവശം വെച്ചിരുന്നത്. ഇവിടെ നിര്‍മാണമേഖലയില്‍ പണിയെടുക്കുന്ന […]
The post വളാഞ്ചേരിയിൽ ബ്രൌൺ ഷുഗർ പിടികൂടി appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരിയില്‍ 250 പായ്ക്കറ്റ് ബ്രൗണ്‍ഷുഗറുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
വളാഞ്ചേരി: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിതരണംചെയ്യാനായി കൊണ്ടുവന്ന 250 പായ്ക്കറ്റ് ബ്രൗണ്‍ഷുഗറുമായി രണ്ടു മറുനാടന്‍ തൊഴിലാളികള്‍ അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ സാക്കിബുള്‍ഷേഖ് (21), സഹീല്‍ ഷേഖ് (19) എന്നിവരാണ് അറസ്റ്റിലായത്. കുറ്റിപ്പുറം എക്‌സൈസും എക്‌സൈസ് ഇന്റലിജന്‍സും ചേര്‍ന്നാണ് ഇവരെ വളാഞ്ചേരി കൊട്ടാരം ഭാഗത്തുനിന്ന് പിടികൂടിയത്. ഇവരില്‍നിന്ന് ബ്രൗണ്‍ഷുഗര്‍ കുത്തിവെക്കാനുള്ള സിറിഞ്ചുകളും കണ്ടെടുത്തു. വളാഞ്ചേരിയില്‍ ഒരാള്‍ക്ക് ബ്രൗണ്‍ഷുഗര്‍ വില്പന […]
The post വളാഞ്ചേരിയില്‍ 250 പായ്ക്കറ്റ് ബ്രൗണ്‍ഷുഗറുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍ appeared first on Valanchery Online.
Summary: 250 packs of brown sugar worth 1.3 lakhs INR seized from two youths Sakibul Sheikh and Sahil Sheikh hailing from Murshidabad in West Bengal at Kottaram near Valanchery in the Malappuram district of Kerala
			<slash:comments>0</slash:comments>