brothers Archives - Valanchery Online
പരിസ്ഥിതി സംരക്ഷണ വാരാചരണം; വൈരങ്കോട് ബ്രദേഴ്സ് ക്ലബ്ബിന് അനുമോദനം
അനുമോദന ചടങ്ങിൻ്റെ ഉദ്ഘാടനവും സമ്മാനവിതരണവും  അബ്ദുൽ മജീദ് അമരിയിൽ നിർവ്വഹിച്ചു. യുവജനക്ഷേമ ബോർഡിൻ്റെ അനുമോദന പത്രിക യൂത്ത് കോർഡിനേറ്റർ നാസർ കൊട്ടാരത്തിൽ നിന്ന് ബ്രദേഴ്സ് ക്ലബ്ബ് വൈരങ്കോട് പ്രവർത്തകർ ഏറ്റുവാങ്ങി. ടി.വി. സഹീർ അധ്യക്ഷത വഹിച്ചു. നാസർ തയ്യിൽ, കമറുദ്ദീൻ പരപ്പിൽ, വി.കെ സാബിർ, എം .പി. പ്രദീപ്, ടി. സൈഫുദ്ദീൻ, നൗഷാദ് ചിറക്കൽ എന്നിവർ പ്രസംഗിച്ചു. പി. ഷമ്മാസ് മുജീബ് സ്വാഗതവും റഫീഖ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
The post പരിസ്ഥിതി സംരക്ഷണ വാരാചരണം; വൈരങ്കോട് ബ്രദേഴ്സ് ക്ലബ്ബിന് അനുമോദനം appeared first on Valanchery Online.
വളാഞ്ചേരിൽ വിവിധ ഹോട്ടലുകളിൽ നടന്ന പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു
വളാഞ്ചേരി:വളാഞ്ചേരിൽ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. വളാഞ്ചേരി ടൗണിലെ ഹോട്ടലുകളായ ക്രൗൺ, ഫാമിലി റസ്റ്റോറൻ്റ്, നഹ്ദി കുഴിമന്തി, അൽബെയ്ക്ക് , ബ്രദേഴ്സ്, വോൾഗ റസ്റ്റോറൻ്റ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്.
കൂടാതെ ഹൈവേ മാർക്കറ്റ്, ചപ്പാത്തി കമ്പനികൾ, ചിക്കൻ സ്റ്റാളുകൾ, ആശുപത്രി ക്യാൻറീനുകൾ എന്നിവിടങ്ങിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇവിടങ്ങളിൽ വൃത്തിയായി പരിപാലിക്കുന്നതിനും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കുന്നതിനും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനും നിർദ്ദേശം നൽകി. പരിശോധനക്ക് വളാഞ്ചേരി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത്ത് കുമാർ എസ്, ബിന്ദു ഡി.വി എന്നിവർ നേതൃത്വം നൽകി.
The post വളാഞ്ചേരിൽ വിവിധ ഹോട്ടലുകളിൽ നടന്ന പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു appeared first on Valanchery Online.
മാവണ്ടിയൂർ ബ്രദേഴ്സ് ഹൈസ്കൂൾ പൂർവവിദ്യാർത്ഥികളുടെ സ്നേഹസമ്മാനം കൈമാറി
എടയൂർ:മാവണ്ടിയൂർ ബ്രദേഴ്സ് ഹൈസ്കൂൾ 1993-94 എസ്.എസ്.എൽ.സി. ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പത്താം ക്ലാസിലെ മുഴുവൻ ഡിവിഷനിലേക്കും ഒരോ സ്റ്റീൽ അലമാര വീതം കൈമാറി. സ്കൂളിലെ പ്രധാനാധ്യാപകൻ മോഹനൻ മാസ്റ്റർ ഏറ്റുവാങ്ങി.
മുരളി മാസ്റ്റർ, നവാസ് മാസ്റ്റർ, സമദ് മാവണ്ടിയൂർ, നാരായണൻ, ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു.
പൂർവ്വ വിദ്യാർത്ഥികളായ കലാഭവൻ അനിൽ കുമാർ, പ്രദീപ് കുമാർ പൂക്കാട്ടിരി, അഷ്റഫ് മണ്ണത്ത് പറമ്പ്, മുൻ വ്യോമ സേനാ ഉദ്യോഗസ്ഥൻ പ്രശോഭ്, കുറ്റിപ്പുറം സബ് ജില്ലാ പിടിഎ വൈസ് പ്രസിഡണ്ടും, നിലവിൽ മാവണ്ടിയൂർ സ്കൂളിലെ പി.ടി.എ പ്രസിഡണ്ടുമായ ടി.സമദ് മാവണ്ടിയൂർ, അരുൺ അയനം, നൗഷാദ്,ജയ ഗണേഷ്,കരീം വെങ്ങാട്,നാരായണൻ ഷീബാ നായർ,ഹാജറ പൂക്കാട്ടിരി, സഹീറ പൂക്കാട്ടിരി, ഉമ,ഹാജറ പുലാമന്തോൾ എന്നിവർ സംബന്ധിച്ചു. സ്കൂൾ കലാമേളയുടെ വർണ്ണശബളമായ പരിപാടിയിൽ വെച്ച് നടന്ന കൈമാറ്റ ചടങ്ങ് പൂർവ്വ വിദ്യാർത്ഥികൾക്കൊരു പുത്തനനുഭവമായി.
The post മാവണ്ടിയൂർ ബ്രദേഴ്സ് ഹൈസ്കൂൾ പൂർവവിദ്യാർത്ഥികളുടെ സ്നേഹസമ്മാനം കൈമാറി appeared first on Valanchery Online.