brothers hss Archives - Valanchery Online

മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കഥക് ശിൽ‌പശാല സംഘടിപ്പിച്ചു
എടയൂർ: മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കഥക് ‘ശില്പശാല സംഘടിപ്പിച്ചു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാസാംസ്കാരിക സംഘടനയായ സ്പിക് മാക്കെയുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. ശിൽ‌പശാല വൈസ് പ്രിൻസിപ്പാൾ പി.എം.മോഹനൻ ഉദ്ഘാടനം ചെയതു. സ്റ്റാഫ് സെക്രട്ടറി ടി.എം. മുരളീധരൻ, എസ്.ആർ.ജി കൺവീനർ കെ.ബിജു തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂൾ ലീഡർ പി .മുഹമദ് മുഹ്സിൻ ഉപഹാരം സമർപ്പിച്ചു.

The post മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കഥക് ശിൽ‌പശാല സംഘടിപ്പിച്ചു appeared first on Valanchery Online.

മാവണ്ടിയൂർ ബ്രദേഴ്സ് ഹൈസ്ക്കൂളിലെ 1993-94 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 13ന്
മലപ്പുറം ജില്ലയിലെ എടയൂർ ഗ്രാമപഞ്ചായത്തിലെ മാവണ്ടിയൂർ ബ്രദേഴ്സ് ഹൈസ്ക്കൂളിലെ 1993-94 ബാച്ച് എസ്.എസ്.എൽ.സി. പഠിതാക്കളുടെ സംഗമം 2019 ജനുവരി 13ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ശേഷം 3 മണി വരെ ബ്രദേഴ്‌സ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതാണ്. പരിപാടിയുടെ ഭാഗമായി അധ്യാപകരെ ആദരിക്കൽ, ക്ലാസ്സ് ഡിവിഷൻ തല കൂട്ടായ്മ, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും.

94 ബാച്ച് വിദ്യാർത്ഥിയും, പൂക്കാട്ടിരി സ്വദേശിയുമായ കലാഭവൻ അനിൽ അവതരിപ്പിക്കുന്ന “വൺ മാൻ ഷോ” സംഗമത്തിന് മാറ്റു കൂട്ടും. കൂടുതൽ വിവരങ്ങൾക്ക്: 9995808434 (അരുൺ), 7210566196 (പ്രശോഭ്)

The post മാവണ്ടിയൂർ ബ്രദേഴ്സ് ഹൈസ്ക്കൂളിലെ 1993-94 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 13ന് appeared first on Valanchery Online.

ബ്രദേഴ്സ് സ്കൂളിൽ കോഷൻ ഡിപ്പോസിറ്റ് വിതരണം
എടയൂർ:  മാവണ്ടിയൂർ ബ്രദേഴ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ 2016-18 ബാച്ച് വിദ്യാർഥികളുടെ കോഷൻ ഡിപ്പോസിറ്റ് തുക ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

The post ബ്രദേഴ്സ് സ്കൂളിൽ കോഷൻ ഡിപ്പോസിറ്റ് വിതരണം appeared first on Valanchery Online.