broke out Archives - Valanchery Online

എടരിക്കോട് പുതുപ്പറമ്പിൽ ജനവാസമേഖലയിൽ പ്രവർത്തിച്ച ഗോഡൗണിന് തീപ്പിടിച്ചു; ആളപായമില്ല
എടരിക്കോട്: എടരിക്കോട് പുതുപ്പറമ്പിൽ ജനവാസമേഖലയിൽ പ്രവർത്തിച്ചു വന്ന ഗോഡൗണിന് തീപ്പിടിച്ചു. ഇന്നുച്ചക്ക് രണ്ട് മണിക്കാണ് സംഭവം. എടരിക്കോട് പുതുപ്പറമ്പ് ജംഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ മാറി പാടത്തിനു സമീപമായി പ്രവർത്തിച്ചു വന്ന ഗോഡൗണിനാണ് തീപ്പിടിച്ചത്. ചുറ്റും ഷീറ്റ് മറച്ച നിലയിൽ പ്രവർത്തിച്ചു വന്ന ഗോഡൗണിലും പരിസരത്തുമായി ആയിരത്തിലേറെ ലിറ്റർ ടിന്നറും മറ്റു സാമഗ്രഹികളും സൂക്ഷിച്ചു വരികയായിരുന്നു. നാശനഷ്ടങ്ങളുടെ കണക്കും അപകടത്തിൻ്റെ കാരണവും അറിവായിട്ടില്ല. ഗോഡൗണിന് 25 മീറ്ററിനുള്ളി മൂന്ന് വീടുകളാണുണ്ടായിരുന്നത്. ഭയങ്കര ശബ്ദത്തോടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഈ വീടുകളിലുള്ളവർ പുറത്തേക്കോടുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും തിരൂരിൽ നിന്നും മലപ്പുറത്ത് നിന്നുമെത്തിയ ഫയർ എഞ്ചിനുകളും പോലീസും ചേർന്ന് ഒന്നര മണിക്കൂർ നേരം പണിപ്പെട്ടാണ് തീയണച്ചത്. തീയിൽ രണ്ട് തെങ്ങുകളും കത്തി നശിച്ചു. ഉച്ച സമയത്തുണ്ടായ തീപ്പിടുത്തത്തിൽ കനത്ത ചൂടും രാസവസ്തുക്കളുടെ രൂക്ഷ ഗന്ധവും ഏറെ നേരം പ്രദേശത്തുണ്ടായിരുന്നു.

The post എടരിക്കോട് പുതുപ്പറമ്പിൽ ജനവാസമേഖലയിൽ പ്രവർത്തിച്ച ഗോഡൗണിന് തീപ്പിടിച്ചു; ആളപായമില്ല appeared first on Valanchery Online.

വളാഞ്ചേരി മാർക്കറ്റിൽ തീപ്പിടുത്തം; ആളപായമില്ല
വളാഞ്ചേരി: വളാഞ്ചേരി മാർക്കറ്റിൽ തീപിടിത്തം. മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന ഹൈദ്രോസിന്റെ ഉടമസ്ഥതയിലുള്ള ഫ്രന്റ്സ് എന്ന മൊത്തവ്യാപാര കേന്ദ്രത്തിലാണ് അല്പ സമയം മുമ്പ് തീപിടുത്തമുണ്ടായത്. ഏകദേശം പതിനൊന്നേകാലോടെയാണ് തീപിടുത്തമുണ്ടായത്.

തീ പിടിക്കാൻ ഉണ്ടായ കാരണം അറിവായിട്ടില്ല. എങ്കിലും ഇടിമിന്നലിൽ നിന്നും ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. മാർക്കറ്റിൽ ഉണ്ടായിരുന്നവർ ചേർന്ന് ബക്കറ്റിലും മറ്റുമായി വെള്ളം കോരിയൊഴിച്ച് കെടുത്താൻ ശ്രമിക്കുകയായിരുന്നു. തിരൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിരിക്കുകയാണിപ്പോൾ.

Summary: Fire broke out in a wholesale dealership inside valanchery market

The post വളാഞ്ചേരി മാർക്കറ്റിൽ തീപ്പിടുത്തം; ആളപായമില്ല appeared first on Valanchery Online.