break open Archives - Valanchery Online

വളാഞ്ചേരിയിൽ നിർത്തിയിട്ട കാറിൽ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ സംഭവം; ഒരാൾ അറസ്റ്റിൽ
വളാഞ്ചേരി: നിർത്തിയിട്ട കാറിൽ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ. ആലുവ സ്വദേശി മാടവന വീട്ടിൽ സിദ്ധീഖ് (46) എന്ന മാടവന സിദ്ധിയെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. 2020 ഓഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ദേശീയപാത 66ൽ വളാഞ്ചേരി സർവീസ് സഹകരണ ബാങ്കിന് സമീപത്തായി നിർത്തിയിട്ടിരുന്ന കെ.എൽ-09-എ.ൽ-4001 നമ്പർ ടൊയോട്ട ഇന്നോവ കാറിന്റെ ക്വാർട്ടർ ഗ്ലാസ് തകർത്ത് വാതിൽ തുറന്ന് പണവും രേഖകളുമടങ്ങിയ ബാഗ് മോഷ്ടിച്ച് രണ്ട് പേർ ബൈക്കിൽ കടന്നുകളയുകയായിരുന്നു. ഇതു സംബന്ധിച്ച് ലഭിച്ച പരാതിയിന്മേൽ വളാഞ്ചേരി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് സമാന കേസുകളില്പെട്ട് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ പിടിയിലായ സിദ്ധീഖ് തന്നെയാണ് വളാഞ്ചേരിയിലെ ബാഗ് മോഷണത്തിലും ഉൾപ്പെട്ടതെന്ന് സി.സി.ടി.വി തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്ന് വളാഞ്ചേരി പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇയാളുടെ കൂട്ടുപ്രതിയെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് വളാഞ്ചേരി എസ്.ഐ മുരളികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

The post വളാഞ്ചേരിയിൽ നിർത്തിയിട്ട കാറിൽ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ സംഭവം; ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.