branch Archives - Valanchery Online

മൂന്നാക്കൽ പള്ളി റോഡ് ബസ് സ്റ്റോപ്പിൽ അപകട ഭീഷണിയുയർത്തി മരച്ചില്ലകൾ; വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകി നാട്ടുകാർ
എടയൂർ: സംസ്ഥാനപാത 73ൽ മൂന്നാക്കൽ പള്ളി റോഡ് ബസ് സ്റ്റോപ്പിൽ സ്ഥിതി ചെയ്യുന്ന കൂറ്റൻ ചീനിമരത്തിന്റെ ചില്ലകൾ അപകടഭീഷണിയുയർത്തുന്നു. പള്ളി റോഡ് ബസ് സ്റ്റോപ്പിൽ ഓട്ടോ പാർക്കിങ്ങിന് സമീപത്തായാണ് ഈ കൂറ്റൻ മരം നിൽക്കുന്നത്. മരത്തിന്റെ വലിയ ഒരു ശിഖരം റോഡിലേക്ക് ചാഞ്ഞതിനാൽ ഉയരം കൂടിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉരഞ്ഞതിന്റെ ഭാഗമായി വലിയൊരളവിൽ തേയ്മാനം സംഭവിക്കുകയും ഇത് റോഡിലേക്ക് വീഴുവാനുള്ള സാഹചര്യവുമാണ് നിലവിലുള്ളത്. ഒരു ശക്തമായ കാറ്റടിച്ചാല്പോലും ഈ ചില്ല പൊട്ടി വീഴുന്നത് അപകടമുണ്ടാക്കും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എത്രയും പെട്ടെന്ന് അപകടാവസ്ഥയിലായ ചില്ലകൾ വെട്ടിമാറ്റാൻ ആവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർക്ക് അപേക്ഷ സമർപ്പിച്ചു.  റിയാസ് കണിക്കരകത്ത്, കുറ്റിപ്പറമ്പിൽ മൊയ്തു, കെ കുഞ്ഞുട്ടി, ടി.ടി അഷറഫ് എന്നിവർ സംബന്ധിച്ചു

The post മൂന്നാക്കൽ പള്ളി റോഡ് ബസ് സ്റ്റോപ്പിൽ അപകട ഭീഷണിയുയർത്തി മരച്ചില്ലകൾ; വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകി നാട്ടുകാർ appeared first on Valanchery Online.

സിപി.ഐ.എം ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തിൽ പുറമണ്ണൂരിലെ 1100 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു
പുറമണ്ണൂർ സി.പി.ഐ.എം ഈസ്റ്റ്-വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയുടെയും ഡി.വൈ.എഫ്.ഐ യൂണിറ്റുകളുടെയും നേതൃത്വത്തിൽ ഇരിമ്പിളിയം പഞ്ചായത്ത് 6, 7 വാർഡുകളിലെ മുഴുവൻ വീടുകളിലും പെരുന്നാൾ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. സി.പി.ഐ.എം ഇരിമ്പിളിയം ലോക്കൽ കമ്മിറ്റി അംഗം എ.വി അബാസ് വാർഡ് മെമ്പർ സൽമത്ത് പാറ്റപ്പുറത്തിന് കിറ്റ് നൽകി വിതരണം ഉദ്ഘാടനം ചെയ്തു. പുറമണ്ണൂർ 6, 7 വാർഡുകളിലെ 1100ലധികം കുടുംബങ്ങൾക്കാണ്  കിറ്റുകൾ വിതരണം ചെയ്തത്. സാമൂഹിക അകലം പാലിച്ച് നടന്ന ചടങ്ങിൽ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി നിയാസ് പാറമ്മൽ, വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി അയപ്പൻ, ഡി.വൈ.എഫ്.ഐ നേതാക്കളായ പ്രദീപ്, നൗഷാദ് എന്നിവരും സന്നിഹിതരായിരുന്നു. അയമു.കെ.പി, മൊയ്തീൻ കുട്ടി വാഴയിൽ, സൈനു എ.വി, മുസ്തഫ പാറ്റപ്പുറത്ത്, മുത്തു വി.ടി, ഹസീബ്, മുബിൻ, അഫ്സൽ,  ബക്കർ, ശരൺ, സുരേഷ്, സൈതലവി തുടങ്ങിയ സന്നദ്ധ സേവകരും കിറ്റ് വിതരണത്തിലും സംഘാടനത്തിനും നേതൃത്വം നൽകി.

The post സിപി.ഐ.എം ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തിൽ പുറമണ്ണൂരിലെ 1100 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു appeared first on Valanchery Online.