branch convnetion Archives - Valanchery Online
	1	</sy:updateFrequency>
branch convnetion Archives - Valanchery Online
ഇരിമ്പിളിയം പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുന്നിൽ ശാഖാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനാ ശക്തീകരണത്തിന്റ ഭാഗമായി വലിയകുന്നിൽ Lead 2k21 The unity of strength എന്ന പേരില്‍ ശാഖാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ്‌ ബാബു എർക്കോട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങ് മുസ്ലിം ലീഗ് സെക്രട്ടറി ഷമീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷിഹാബ് മാസ്റ്റർ സ്വാഗതവും പറഞ്ഞു. […]
The post ഇരിമ്പിളിയം പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുന്നിൽ ശാഖാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു appeared first on Valanchery Online.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട വലിയകുന്ന് ശാഖ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ഭാരവാഹികൾ: പ്രസിഡന്റ് : സാബിക്ക് കെ.കെ, സീനിയർ വൈസ് പ്രസിഡന്റ്: ശിഹാബ് മാസ്റ്റർ, വൈസ് പ്രസിഡന്റ്: നിസാർ മൂർകനിൽ, ജനറൽ സെക്രട്ടറി: പ്രമോദ് വി.പി, ജോയിന്റ് സെക്രട്ടറി: നസറുദ്ദീൻ, ബഷീർ കോലതൊടി, ട്രഷറർ: നൂറുദ്ദീൻ നമ്പറത്ത്, എക്സിക്യൂട്ടീവ് അംഗങ്ങൾ: മുഹമ്മദ് ഹാഷിം, ഷാഹിദ് പാക്കത്ത്, ബാബു വി.പി, സജാദ് കെ.പി, നജ്മുദ്ധീൻ, സനീഷ് എൻ.പി, വൈശാഖ്, ആഷിഖ് എന്നിവരെ തിരഞ്ഞെടുത്തു.