boys Archives - Valanchery Online

പ്രകൃതിവിരുദ്ധപീഡനം: കാടാമ്പുഴ സ്വദേശിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും
മഞ്ചേരി: വിദ്യാർഥികളെ പ്രകൃതിവിരുദ്ധപീഡനത്തിരയാക്കിയ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും അരലക്ഷം രൂപപിഴയും കോടതി ശിക്ഷവിധിച്ചു. കാടാമ്പുഴ തെക്കത്തിൽ അൻവർസാദിഖി (36)നെയാണ് മഞ്ചേരി പോക്‌സോ കോടതി ശിക്ഷിച്ചത്. ഒൻപതും പതിനൊന്നും വയസ്സുള്ള കുട്ടികളെയാണ് പീഡിപ്പിച്ചത്. 2014 ജനുവരിയിലാണ് സംഭവം. പ്രതി താമസിച്ച വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കുട്ടികളെ ഉപദ്രവിച്ചത്.

2011-ൽ 11 വയസ്സുള്ള കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിരയാക്കിയ സംഭവത്തിൽ ഇയാളെ കോടതി അഞ്ചുവർഷം തടവിന് ശിക്ഷിച്ചിരുന്നു. അപ്പീൽ നല്കിയ ശേഷം ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കുട്ടികളെ പീഡിപ്പിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസംകൂടി തടവുശിക്ഷ അനുഭവിക്കണം. പീഡനത്തിനിരയായ കുട്ടികൾക്ക് ഒരുലക്ഷം രൂപവീതം നല്കാനും ജില്ലാ ലീഗൽസർവീസസ് അതോറിറ്റിക്ക് നിർദേശം നൽകി. 16 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു.

The post പ്രകൃതിവിരുദ്ധപീഡനം: കാടാമ്പുഴ സ്വദേശിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും appeared first on Valanchery Online.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി കല്പകഞ്ചേരിയിൽ വിവാഹപൂർവ്വ കൊൺസിലിങ്ങ് നടത്തി
മൂപ്പന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ലോക്കല്‍ എംപവര്‍മെന്റ് വിവാഹപ്രായമായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി കൗണ്‍സലിങ് നടത്തി. വി.സി. മുഹമ്മദ് ഗുരുവായൂര്‍ കഌസെടുത്തു. ക്ലാസുകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9495478185, 9562723450 നമ്പറുകളില്‍ ബന്ധപ്പെടണം.

The post ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി കല്പകഞ്ചേരിയിൽ വിവാഹപൂർവ്വ കൊൺസിലിങ്ങ് നടത്തി appeared first on Valanchery Online.