boy Archives - Valanchery Online
	1	</sy:updateFrequency>
boy Archives - Valanchery Online
11കാരന് പീഡനം; കുറ്റിപ്പുറത്ത് പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ
തവനൂർ: 11 വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കുറ്റിപ്പുറം പോലീസ് പോക്സോ പ്രകാരം ഒരാളെ അറസ്റ്റ് ചെയ്തു.കുറ്റിപ്പുറം മറവഞ്ചേരി സ്വദേശി മണികണ്ഠനെ(58)യാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ കൗൺസിലിങ്ങിനിടയിൽ കുട്ടി നൽകിയ വിവരങ്ങൾ സ്കൂൾ അധികൃതർ കുറ്റിപ്പുറം പോലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് കുറ്റിപ്പുറം എസ് എച്ച് ഒ പത്മരാജനും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
The post 11കാരന് പീഡനം; കുറ്റിപ്പുറത്ത് പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം മൂടാലിൽ ബാലനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: ഒമ്പതു വയസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മൂടാൽ ചുങ്കം റോഡ് എം.എം.എം ഹൈസ്കൂളിന് സമീപം താമസിക്കുന്ന കുണ്ടനിയിൽ അഷറഫിന്റെ മകൻ മുഹമ്മദ് ഹഫീഫ് (9)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ അശുപത്രിയിലേക്ക് മാറ്റി. മാതാവ്: റഫീന. ഹഫീഫ സഹോദരിയാണ്.
The post കുറ്റിപ്പുറം മൂടാലിൽ ബാലനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
കുറ്റിപ്പുറം: ഒമ്പതു വയസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മൂടാൽ ചുങ്കം റോഡ് എം.എം.എം ഹൈസ്കൂളിന് സമീപം താമസിക്കുന്ന കുണ്ടനിയിൽ അഷറഫിന്റെ മകൻ മുഹമ്മദ് ഹഫീഫ് (9)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ അശുപത്രിയിലേക്ക് മാറ്റി.
മാതാവ്: റഫീന. ഹഫീഫ സഹോദരിയാണ്.
			<slash:comments>0</slash:comments>
വിദ്യാർത്ഥിക്ക് വാട്‌സാപ്പിൽ അശ്ലീല ചിത്രമയച്ചു: എടയൂർ സ്വദേശി അറസ്റ്റിൽ
ചങ്ങരംകുളം : ഓൺലൈൻ ക്ലാസെടുക്കുന്നതിന്റെ മറവിൽ വിദ്യാർത്ഥിക്ക് അശ്ലീലചിത്രങ്ങൾ അയച്ചയാളെ ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തു. വളാഞ്ചേരി എടയൂർ പനച്ചിക്കൽ മുഹമ്മദ് സാലിഹ്(24)നെയാണ് ചങ്ങരംകുളം ഇൻസ്‌പെക്ടർ ബഷീർ ചിറയ്ക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്. ചങ്ങരംകുളം സ്വദേശിയായ 12-കാരനെ അധ്യാപകനാണെന്നു തെറ്റിദ്ധരിപ്പിച്ച് വാട്‌സാപ്പിൽ സൗഹൃദം സ്ഥാപിച്ചശേഷം അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയക്കുകയായിരുന്നു. ﻿പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
The post വിദ്യാർത്ഥിക്ക് വാട്‌സാപ്പിൽ അശ്ലീല ചിത്രമയച്ചു: എടയൂർ സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
കുറ്റിപ്പുറം: ഹൈസ്കൂൾ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു. ഇന്ത്യനൂർ കുണ്ടിൽത്തൊടി വീട്ടിൽ സുരേഷി(50)നെയാണ് കുറ്റിപ്പുറം എസ്.ഐ. അരവിന്ദനും എ.എസ്.ഐ. നെൽവിനും ചേർന്ന് പിടികൂടിയത്. കുറ്റിപ്പുറത്തെ സ്കൂളിൽ പഠിക്കുന്ന ആൺകുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. രാവിലെ ട്യൂഷൻകഴിഞ്ഞ് മടങ്ങുമ്പോൾ കുറ്റിപ്പുറം വൺവേ റോഡിൽവെച്ചാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. സ്കൂളിലെ കൗൺസലിങ്ങിലാണ് വിദ്യാർഥി സംഭവം പുറത്തുപറഞ്ഞത്. പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് […]
The post കുറ്റിപ്പുറത്ത് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ appeared first on Valanchery Online.
കുറ്റിപ്പുറം: ഹൈസ്കൂൾ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു. ഇന്ത്യനൂർ കുണ്ടിൽത്തൊടി വീട്ടിൽ സുരേഷി(50)നെയാണ് കുറ്റിപ്പുറം എസ്.ഐ. അരവിന്ദനും എ.എസ്.ഐ. നെൽവിനും ചേർന്ന് പിടികൂടിയത്.
കുറ്റിപ്പുറത്തെ സ്കൂളിൽ പഠിക്കുന്ന ആൺകുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. രാവിലെ ട്യൂഷൻകഴിഞ്ഞ് മടങ്ങുമ്പോൾ കുറ്റിപ്പുറം വൺവേ റോഡിൽവെച്ചാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. സ്കൂളിലെ കൗൺസലിങ്ങിലാണ് വിദ്യാർഥി സംഭവം പുറത്തുപറഞ്ഞത്. പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. 
			<slash:comments>0</slash:comments>
മങ്കട സബ് ജില്ലാ ശാസ്ത്രമേള; ബംഗാളി ബാലൻ വിജയി
മങ്കട സബ് ജില്ലാ ശാസ്ത്രമേളയിൽ ലഘുപരീക്ഷണത്തിൽ അതിഥി തൊഴിലാളിയുടെ മകന്‍ വിജയിയായി. എൽപി വിഭാഗം ലഘുപരീക്ഷണത്തിലാണ് എം ഡി സമീർ രണ്ടാംസ്ഥാനം നേടിയത്. പശ്ചിമ ബംഗാളിൽനിന്ന് തൊഴിൽതേടി കേരളത്തിലെത്തിയ എം ഡി ഷബീര്‍, മനോരാ ബീഗം ദമ്പതികളുടെ മകനാണ് സമീര്‍. മക്കരപ്പറമ്പ് എംഎഎഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. എൽകെജിമുതല്‍ ഇതേ സ്കൂളില്‍ പഠിക്കുന്ന സമീർ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മിടുക്കനാണ്. മലയാളം […]
The post മങ്കട സബ് ജില്ലാ ശാസ്ത്രമേള; ബംഗാളി ബാലൻ വിജയി appeared first on Valanchery Online.
			<slash:comments>0</slash:comments>
തിരുവേഗപ്പുറയിൽ തൂത പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു
തിരുവേഗപ്പുറ: തിരുവേഗപ്പുറയിൽ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. തിരുവേഗപ്പുറ പടിഞ്ഞാറെ പനച്ചിക്കൽ സൈനുവിന്റെ മകൻ മുഹമ്മദ് ജസീൽ (16) ആണ് തൂതപുഴയിൽ മുങ്ങി മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് സംഭവം. സുഹൃത്തിനോടൊപ്പം തിരിവേഗപ്പുറക്കടുത്തുള്ള പൂളകുണ്ട് കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ജസീൽ. ചേറും ചുഴിയുമുള്ള ഈ കടവിൽ മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ അപകടം സംഭവിച്ചതിനടുത്ത് നിന്ന് […]
The post തിരുവേഗപ്പുറയിൽ തൂത പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു appeared first on Valanchery Online.
തിരുവേഗപ്പുറ: തിരുവേഗപ്പുറയിൽ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. തിരുവേഗപ്പുറ പടിഞ്ഞാറെ പനച്ചിക്കൽ സൈനുവിന്റെ മകൻ മുഹമ്മദ് ജസീൽ (16) ആണ് തൂതപുഴയിൽ മുങ്ങി മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് സംഭവം. സുഹൃത്തിനോടൊപ്പം തിരിവേഗപ്പുറക്കടുത്തുള്ള പൂളകുണ്ട് കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ജസീൽ.
ചേറും ചുഴിയുമുള്ള ഈ കടവിൽ മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ അപകടം സംഭവിച്ചതിനടുത്ത് നിന്ന് അല്പം അകലെയായി ജസീലിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊപ്പം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Summary: 16 year old boy died after being drowned in river at tiruvegappura
			<slash:comments>0</slash:comments>
പുഴയിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരനെ കാണാതായി
വള്ളിക്കുന്ന്: കടലുണ്ടിക്കടവിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ കലന്തന്റെ പുരയ്ക്കൽ സലാമിന്റെ മകൻ മുസമിൽ (17)നെ കാണാതായി. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. മത്സ്യത്തൊഴിലാളികളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ ഭാഗത്ത് കടൽ വല്ലാതെ ക്ഷോഭിച്ചത് തിരച്ചിൽ ദുഷ്‌കരമാക്കിയതായി പരപ്പനങ്ങാടി പോലീസ് പറഞ്ഞു. Summary: boy went to Kadalundi river to bathe missing.
The post പുഴയിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരനെ കാണാതായി appeared first on Valanchery Online.
വള്ളിക്കുന്ന്: കടലുണ്ടിക്കടവിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ കലന്തന്റെ പുരയ്ക്കൽ സലാമിന്റെ മകൻ മുസമിൽ (17)നെ കാണാതായി. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.
 മത്സ്യത്തൊഴിലാളികളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ ഭാഗത്ത് കടൽ വല്ലാതെ ക്ഷോഭിച്ചത് തിരച്ചിൽ ദുഷ്‌കരമാക്കിയതായി പരപ്പനങ്ങാടി പോലീസ് പറഞ്ഞു.
Summary: boy went to Kadalundi river to bathe missing.
			<slash:comments>0</slash:comments>
പതിനാറുകാരന‌് പീഡനം; ചോദ്യംചെയ‌്ത അമ്മയ‌്ക്കും ബന്ധുവിനും മർദനം
എടപ്പാൾ: മഹാരാഷ‌്ട്ര സ്വദേശിയായ പതിനാറുകാരനെ ലൈംഗികപീഡനത്തിനിരയാക്കിയത‌് ചോദ്യംചെയ്ത കുട്ടിയുടെ അമ്മയെയും ബന്ധുവിനെയും സംഘംചേർന്ന് മർദിച്ചതായി പരാതി. ഇവരെ പരിക്കുകളോടെ എടപ്പാൾ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പാലക്കാട് കോട്ടായി സ്വദേശി ചേനക്കാട്ട് നാരായണ (45)നെതിരെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തതായി ചങ്ങരംകുളം പൊലീസ‌് അറിയിച്ചു. മർദിച്ചതിന‌് കാസർകോട‌്, കോഴിക്കോട് സ്വദേശികളായ രണ്ടുപേരെയും കസ‌്റ്റഡിയിലെടുത്തിട്ടുണ്ട‌്. എടപ്പാൾ പട്ടാമ്പി റോഡിൽ രണ്ടാഴ്ചമുമ്പ് തുടങ്ങിയ […]
The post പതിനാറുകാരന‌് പീഡനം; ചോദ്യംചെയ‌്ത അമ്മയ‌്ക്കും ബന്ധുവിനും മർദനം appeared first on Valanchery Online.
എടപ്പാൾ: മഹാരാഷ‌്ട്ര സ്വദേശിയായ പതിനാറുകാരനെ ലൈംഗികപീഡനത്തിനിരയാക്കിയത‌് ചോദ്യംചെയ്ത കുട്ടിയുടെ അമ്മയെയും ബന്ധുവിനെയും സംഘംചേർന്ന് മർദിച്ചതായി പരാതി.  ഇവരെ പരിക്കുകളോടെ എടപ്പാൾ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പാലക്കാട്  കോട്ടായി സ്വദേശി ചേനക്കാട്ട് നാരായണ (45)നെതിരെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തതായി ചങ്ങരംകുളം പൊലീസ‌് അറിയിച്ചു. മർദിച്ചതിന‌് കാസർകോട‌്, കോഴിക്കോട് സ്വദേശികളായ രണ്ടുപേരെയും കസ‌്റ്റഡിയിലെടുത്തിട്ടുണ്ട‌്.
എടപ്പാൾ പട്ടാമ്പി റോഡിൽ രണ്ടാഴ്ചമുമ്പ് തുടങ്ങിയ എക്‌സ‌്പോയിൽ  കഴിഞ്ഞ 23നായിരുന്നു കേസിനാസ‌്പദമായ സംഭവം. നാരായണൻ എക്‌സ്‌പോയിലെ ഇലക്ട്രീഷ്യൻ ജോലിക്കാരനാണ്. പീഡനമേറ്റെന്ന് പരാതിപ്പെട്ട കുട്ടിയും അമ്മയും അമ്മയുടെ സഹോദരിയുടെ മകനുമെല്ലാം എക്‌സ്‌പോയിലെ ക്ലീനിങ് ജോലിക്കാരാണ്. 23ന് ഷോ കഴിഞ്ഞ് രാത്രിയിൽ ഇലക്ട്രീഷ്യനായ നാരായണൻ പതിനാറുകാരനെ പീഡിപ്പിച്ചുവെന്നാണ‌് പരാതി. രാവിലെ കുട്ടി മൂകനായി ഇരിക്കുന്നതുകണ്ട് അമ്മ ചോദ്യംചെയ്തപ്പോഴാണ് സംഭവം അറിഞ്ഞത‌്. ഇത് ചോദിക്കാൻ കുട്ടിയും അമ്മയും ബന്ധുവും നാരായണന്റെ മുറിയിലെത്തി വാക്കേറ്റമുണ്ടായി. ഇതിനിടെ എക്‌സ്‌പോയിലെ  ജോലിക്കാരായ കാസർകോട്, കോഴിക്കോട് സ്വദേശികളും ചേർന്ന്  മർദിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കുട്ടിയും അമ്മയും ബന്ധുവും ഇപ്പോൾ പൊലീസ‌് സംരക്ഷണയിലാണ്. അതേ സമയം ശനിയാഴ്ച എക്‌സ്‌പോയിൽ ഷോ കാണാനെത്തിയ എടപ്പാൾ സ്വദേശിയുടെ മൊബൈൽ ഫോൺ  കളഞ്ഞുപോയിരുന്നു. ഇത‌്  നാരായണനും കാസർകോട്, കോഴിക്കോട് സ്വദേശികളും ചേർന്ന് പതിനാറുകാരന്റെ മുറിയിൽനിന്നും കണ്ടെടുത്തതായി പറയുന്നു. ഉടമക്ക് പരാതിയില്ലെന്ന് പറഞ്ഞതോടെ പ്രശ്‌നം അവസാനിക്കുകയായിരുന്നു.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ യുവാവ് പിടിയിൽ
വളാഞ്ചേരി: പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ യുവാവ് പിടിയിൽ. ഇരിമ്പിളിയം മങ്കരി സ്വദേശി കട്ടച്ചിറ കബീര്‍ എന്ന മായാ കബീര്‍ എന്നയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരിക്കടുത്ത് ഉള്ള ഒരു ഒഴിഞ്ഞ പറമ്പില്‍ വെച്ച് ബലമായി സിഗററ്റ് വലിപ്പിച്ചും മദ്യം കുടിപ്പിച്ചും പ്രകൃതി വിരുദ്ധ ലൈംഗീക പീഢനത്തിന് ഇരയാക്കുകയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് […]
The post വളാഞ്ചേരിയിൽ പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ യുവാവ് പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
മേലാറ്റൂരിൽ കാണാതായ ഒൻപതുകാരന്റേത് കൊലപാതകം; പ്രളയത്തിനിടെ കൊന്ന് പുഴയിൽ തള്ളി
മേലാറ്റൂർ: എടയാറ്റൂരിൽനിന്നു കാണാതായ ഒൻപതുവയസ്സുകാരനെ കൊന്ന് പ്രളയസമയത്ത് കടലുണ്ടിപ്പുഴയിൽ തള്ളിയതെന്നു കണ്ടെത്തൽ. കുട്ടിയുടെ പിതാവിന്റെ സഹോദരനെ പൊലീസ് പിടികൂടിയതായി സൂചന. രണ്ടാഴ്ച മുൻപാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനു കുട്ടിയെ തന്ത്രപൂർവം ആനക്കയത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന വിവരം മാധ്യമങ്ങളിൽ വന്നതോടെ ഭയന്ന ഇയാൾ കുട്ടിയെ കൊലപ്പെടുത്തി കടലുണ്ടിപ്പുഴയിൽ തള്ളുകയായിരുന്നെന്നാണു സൂചന. കനത്ത മഴയും ഉരുൾപൊട്ടലുംമൂലം കരകവിഞ്ഞൊഴുകിയ കടലുണ്ടിപ്പുഴയുടെ തീരത്തുനിന്ന് […]
The post മേലാറ്റൂരിൽ കാണാതായ ഒൻപതുകാരന്റേത് കൊലപാതകം; പ്രളയത്തിനിടെ കൊന്ന് പുഴയിൽ തള്ളി appeared first on Valanchery Online.
മേലാറ്റൂർ: എടയാറ്റൂരിൽനിന്നു കാണാതായ ഒൻപതുവയസ്സുകാരനെ കൊന്ന് പ്രളയസമയത്ത് കടലുണ്ടിപ്പുഴയിൽ തള്ളിയതെന്നു കണ്ടെത്തൽ. കുട്ടിയുടെ പിതാവിന്റെ സഹോദരനെ പൊലീസ് പിടികൂടിയതായി സൂചന. രണ്ടാഴ്ച മുൻപാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനു കുട്ടിയെ തന്ത്രപൂർവം ആനക്കയത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന വിവരം മാധ്യമങ്ങളിൽ വന്നതോടെ ഭയന്ന ഇയാൾ കുട്ടിയെ കൊലപ്പെടുത്തി കടലുണ്ടിപ്പുഴയിൽ തള്ളുകയായിരുന്നെന്നാണു സൂചന. കനത്ത മഴയും ഉരുൾപൊട്ടലുംമൂലം കരകവിഞ്ഞൊഴുകിയ കടലുണ്ടിപ്പുഴയുടെ തീരത്തുനിന്ന് കുട്ടിയുടെ ബാഗും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. വീണ്ടും ജലനിരപ്പുയർന്നതോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ദിവസങ്ങളോളം നാട്ടുകാരെ പ്രത്യേകിച്ച് എടയാറ്റൂർ ഗ്രാമവാസികളെ മുഴുവൻ സങ്കടത്തിലും പ്രാർത്ഥനയിലും ആക്കിയ ഷഹീൻമോന്റെ തിരോധാനത്തിന് കൂടുതൽ ദുഖത്തോടെ കറുത്ത തിരശ്ശീല വീണു.
കുട്ടിയുടെ പിതാവും ജ്യേഷ്ഠസഹോദരനും തമ്മിലുണ്ടായിരുന്ന സാമ്പത്തിക – സ്വത്തു തർക്കത്തിൽ കുട്ടിയെ തട്ടിയെടുത്ത് വിലപേശുകയായിരുന്നു പ്രതിയുടെ ലക്ഷ്യം എന്നാൽ കുട്ടിയുടെ തിരോധാനം വിഷയമായതോടുകൂടി പ്രതി തെളിവു നശിപ്പിക്കാനായി കുട്ടിയെ കൊലപ്പെടുത്തി പുഴയിലെറിയുകയായിരുന്നു.കുട്ടിയുമായി പെരിന്തൽമണ്ണ ബൈപ്പാസിലൂടെ ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യം സി സി ടിവി യിൽ പതിഞ്ഞത് മുഖ്യ തെളിവായി. മൃതദേഹം പുഴയിലെറിഞ്ഞതിനു ശേഷം വൻ പ്രളയം ഉണ്ടായതിനാൽ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല – പോലീസും ഫയർഫോഴ്സും നാട്ടുകാരും മഞ്ചേരി ആനക്കയം പാലത്തിന് സമീപം തെരച്ചിൽ തുടരുന്നു.
			<slash:comments>0</slash:comments>
ബൈക്കോടിച്ചത് വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഢനം: കല്പകഞ്ചേരിയിൽ അധ്യാപകൻ പിടിയിൽ
പുത്തനത്താണി: ബൈക്കോടിച്ചത് വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയതായി പരാതി. പരാതിയെ തുടന്ന് കല്പകഞ്ചേരിയിൽ മദ്രസാ അധ്യാപകൻ പിടിയിൽ. വെളിയംകോട് സ്വദേശി പുതിയപ്പൻ വീട്ടിൽ റഷീദ് മുസ്ല്യാരാണ് നിസ്കാരപള്ളിയിൽ വച്ച് പീഢിപ്പിച്ചതായി പതിമൂന്ന്കാരനായ വിദ്യാർഥി മൊഴി നൽകിയത്. ഇയാളുടെ അറസ്റ്റ് കല്പകഞ്ചേരി എസ്.ഐ മൻ‌ജിത് ലാൽ രേഖപ്പെടുത്തി. തിരൂർ സ്വദേശിയായ പതിമൂന്ന് കാരന്റെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് […]
The post ബൈക്കോടിച്ചത് വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഢനം: കല്പകഞ്ചേരിയിൽ അധ്യാപകൻ പിടിയിൽ appeared first on Valanchery Online.
പുത്തനത്താണി: ബൈക്കോടിച്ചത് വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയതായി പരാതി. പരാതിയെ തുടന്ന് കല്പകഞ്ചേരിയിൽ മദ്രസാ അധ്യാപകൻ പിടിയിൽ. വെളിയംകോട് സ്വദേശി പുതിയപ്പൻ വീട്ടിൽ റഷീദ് മുസ്ല്യാരാണ് നിസ്കാരപള്ളിയിൽ വച്ച് പീഢിപ്പിച്ചതായി പതിമൂന്ന്കാരനായ വിദ്യാർഥി മൊഴി നൽകിയത്. ഇയാളുടെ അറസ്റ്റ് കല്പകഞ്ചേരി എസ്.ഐ മൻ‌ജിത് ലാൽ രേഖപ്പെടുത്തി.
തിരൂർ സ്വദേശിയായ പതിമൂന്ന് കാരന്റെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വലിയ പെരുന്നാളിനിടെ, പുത്തനത്താണിക്കും അതിരുമടയ്ക്കും ഇടയിലുള്ള നമസ്കാരപള്ളിയിൽ വച്ചാണ് വിദ്യാർഥിയെ മുസ്ല്യാർ പീഢിപ്പിച്ചത്.
വിദ്യാർഥി പഠനത്തിൽ പിറകോട്ട് പോയത് നിരീക്ഷിച്ച മറ്റൊരു അധ്യാപകൻ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് കാര്യങ്ങൾ പുറത്തറിഞ്ഞത്. സുഹൃത്തിന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തന്നെ തടഞ്ഞ് വച്ച് പള്ളിയിൽ കൊണ്ടുപോയി പീഢിപ്പിച്ചു എന്നാണ് കുട്ടി കൗൺസിലിങ്ങിൽ തുറന്ന് പറഞ്ഞത്.
ശേഷം ബന്ധുക്കൾ കല്പകഞ്ചേരി പോലീസിൽ പരാതി നൽകി. കണ്ണൂർ ഇരിട്ടിയിൽ മദ്രസ അധ്യാപകനായി ജോലി ചെയ്യുകയാണെന്ന് മനസ്സിലാക്കിയ പോലീസ് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായും ഇയാൾക്കെതിരെ മറ്റ് കേസുകളുണ്ടോയെന്ന് പരിശോധിച്ച് വരുന്നതായും കല്പകഞ്ചേരി എസ്‌ ഐ മൻജിത് ലാൽ പറഞ്ഞു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
			<slash:comments>0</slash:comments>
പ്രകൃതിവിരുദ്ധപീഡനം: കുറ്റിപ്പുറത്ത് രണ്ടു പേർ അറസ്റ്റില്‍
കുറ്റിപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ ഒരാളെക്കൂടി കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തു. കൂരട കുമ്മില്‍വീട്ടില്‍ ദിനേശ(24)നാണ് അറസ്റ്റിലായത്. മദിരശ്ശേരി മേലേതില്‍ വീട്ടില്‍ ബഷീറി(51)നെ നേരത്തെ ഈ കേസില്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. മദിരശ്ശേരിയിലെ വാടകവീട്ടില്‍െവച്ച് ബഷീറും സുഹൃത്തുക്കളായ അഞ്ചുപേരും ചേര്‍ന്ന് 16 വയസ്സുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഒരാഴ്ച മുമ്പാണ് കേസിനാസ്​പദമായ സംഭവം. പണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് […]
The post പ്രകൃതിവിരുദ്ധപീഡനം: കുറ്റിപ്പുറത്ത് രണ്ടു പേർ അറസ്റ്റില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>