bottle booth Archives - Valanchery Online

പ്ലാസ്റ്റിക്ക് ബോട്ടിലുകൾ നിക്ഷേപിക്കുന്നതിന് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ച് വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന ബോട്ടിബൂത്തുകൾ സ്ഥാപിക്കൽ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ്  കമ്മിറ്റിചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യഷത വഹിച്ചു.മാലിന്യ മുക്ത വളാഞ്ചേരി എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പ്ലാസ്റ്റിക്ക് ബോട്ടിലുകൾ നിക്ഷേപിക്കുന്നതിന് മാത്രമായാണ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നത്.നഗരസഭ ബസ്റ്റാന്റ്,കാവുംപുറം,വൈക്കത്തൂർ,കൊട്ടാരം എന്നീ പ്രദേശങ്ങളിലാണ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നത്.വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്,കൗൺസിലർമാരായ ആബിദ മൻസൂർ,ബദരിയ്യ മുനീർ,എൻ.നൂർജഹാൻ,കെ.വി ഉണ്ണികൃഷ്ണൻ,നൗഷാദ് നാലകത്ത്,നഗരസഭ സെക്രട്ടറി എച്ച്.സീന,ക്ലീൻ സിറ്റി മാനേജർ ടി.പി അഷ്റഫ് എന്നിവർ സംബന്ധിച്ചു.

The post പ്ലാസ്റ്റിക്ക് ബോട്ടിലുകൾ നിക്ഷേപിക്കുന്നതിന് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ച് വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

പെരിന്തൽമണ്ണ റോഡിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു ഒയിസ്‌ക ഇന്റർനാഷണൽ വളാഞ്ചേരി ചാപ്റ്റർ
വളാഞ്ചേരി: ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ ബോട്ടിൽബൂത്ത് സ്ഥാപിച്ച് ഒയിസ്‌ക ഇന്റർനാഷണൽ വളാഞ്ചേരി ചാപ്റ്റർ. പെരിന്തൽമണ്ണ റോഡിൽ നടക്കാവിൽ ആശുപത്രിക്ക്‌ സമീപമാണ് ബൂത്ത് സ്ഥാപിച്ചത്. കൗൺസിലർ നൗഫൽ പാലാറയും പെൻഷനേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ് പൊന്നാത്ത് നാരായണനും ചേർന്ന് ഉദ്ഘാടനം ചെയ്തു. കെ. ശ്രീകാന്ത്, പി ഗിരീഷ്, കെ.പി മുഹമ്മദ് സലാഹ്, എം സുനിൽ, എം അനൂപ് തുടങ്ങിയവർ പങ്കെടുത്തു.

The post പെരിന്തൽമണ്ണ റോഡിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു ഒയിസ്‌ക ഇന്റർനാഷണൽ വളാഞ്ചേരി ചാപ്റ്റർ appeared first on Valanchery Online.

വളാഞ്ചേരിയിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ച് ഒയിസ്ക ഇന്റർനാഷണൽ
വളാഞ്ചേരി: ഒയിസ്ക ഇന്റർനാഷണൽ വളാഞ്ചേരി ചാപ്റ്റർ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിൽ നിക്ഷേപണ ബൂത്തുകൾ സ്ഥാപിച്ചു. നഗരസഭാധ്യക്ഷ സി.കെ റുഫീന ഉദ്ഘാടനം ചെയ്തു വളാഞ്ചേരി ചാപ്റ്റർ പ്രസിഡന്റ് കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു സ്ഥിരം സമിതി അധ്യക്ഷരായ സി.അബ്ദുൾ നാസർ, സി.രാമകൃഷ്ണൻ, കെ. ഫാത്തിമക്കുട്ടി, പ്രതിപക്ഷ നേതാവ് ടി.പി.അബ്ദുൾ ഗഫൂർ, വ്യാപാരി പ്രതിനിധി പറശേരി അസൈനാർ, വി പി.എം. സാലിഹ്, ഒയിസ്ക ജില്ലാ പ്രസിഡന്റ് കെ.കെ. റസാഖ് ഹാജി, ചാപ്റ്റർ സെക്രട്ടറി പി. ഗിരീഷ് എന്നിവർ പ്രസംഗിച്ചു

പി സുകുമാരൻ, പി.മുഹമ്മദ് സലാഹ്, പി.മധുസൂദനൻ, കെ.കരുണാകരൻ, രഞ്ജിത് വി.കെ., അമീൻ പി.ജെ. തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളായ എംപയർ കോളേജും കാൻഡിഡേറ്റും ആണ് ബസ്റ്റാന്റിലും കോഴിക്കോട് റോഡിലും സ്ഥാപിച്ച ബൂത്തുകളുടെ പ്രായോജകർ.

The post വളാഞ്ചേരിയിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ച് ഒയിസ്ക ഇന്റർനാഷണൽ appeared first on Valanchery Online.