books Archives - Valanchery Online

വളാഞ്ചേരി സ്വരാജ് ലൈബ്രറിയിലേക്ക് 1 ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി നഗരസഭ
വളാഞ്ചേരി: പുതുവത്സര സമ്മാനമായി വളാഞ്ചേരി നഗരസഭ ഒരു ലക്ഷം രൂപയുടെ പുസ്തകം നഗരസഭ സ്വരാജ് ലൈബ്രറിയിലേക്ക് കൈമാറി. നഗരസഭ 2023-24 വാർഷിക പദ്ധയിൽ ഒരു ലക്ഷം രൂപ വകയിരുത്തിയാണ് പുസ്തകങ്ങൾ വാങ്ങിയത്. സ്വരാജ് ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ചെയർമാനിൽ നിന്നും മുൻ ജില്ല പഞ്ചായത്ത് മെമ്പർ കെ.എം.അബ്ദുൽ ഗഫൂർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷനായി. മാനവേന്ദ്രനാഥ് വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. വളരാം വായനയിലൂടെ എന്ന പേരിൽ ആരംഭിച്ച മെമ്പർഷിപ്പ് കാംപയിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ സി.ഡി.എസ്.മെമ്പർ ഖൈറുന്നീസക്ക് അംഗത്വം നൽകി നിർവ്വഹിച്ചു. നഗരസഭ കൗൺസിലർമാരായ കെ.സിദ്ദീഖ് ഹാജി, ഉമ്മുഹബീബ, ഹസീന വട്ടോളി, സി.ഡി.എസ് ചെയർപഴ്സൺ അഷിത റഷീദ്, മുതിർന്ന മാധ്യമ പ്രവർത്തകൻ സി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. നഗരസഭ ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത് സ്വാഗതവും കൗൺസിലർ ബദരിയ്യ മുനീർ നന്ദിയും പറഞ്ഞു. ആദ്യഘട്ടത്തിൽ നഗരസഭ പതിനൊന്ന് ലക്ഷത്തോളം രൂപ ചെലവിച്ച് ആധുനിക രീതിയിൽ ലൈബ്രറി നവീകരിച്ചിരുന്നു. പുസ്തകവണ്ടി, പ്രതിമാസ ചർച്ചകൾ, വനിത, വയോജന, ബാല കൂട്ടായ്മ എന്നിവക്കും പരിപാടിയിൽ രൂപം നൽകി.

The post വളാഞ്ചേരി സ്വരാജ് ലൈബ്രറിയിലേക്ക് 1 ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി നഗരസഭ appeared first on Valanchery Online.

എം.എൽ.എ. ഫണ്ടുപയോഗിച്ച് കോട്ടയ്ക്കൽ മണ്ഡലത്തിലെ സ്‌കൂൾ ലൈബ്രറികൾക്ക് ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി
വളാഞ്ചേരി : കോട്ടയ്ക്കൽ മണ്ഡലത്തിലെ നാല് ഗവ. ഹൈസ്‌കൂളുകളിലെ ലൈബ്രറികൾക്ക് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പുസ്തകങ്ങൾ നൽകുന്നു. പ്രത്യേക വികസനപദ്ധതിയിൽനിന്ന് അനുവദിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളാണ് കുറ്റിപ്പുറം, ഇരിമ്പിളിയം, കോട്ടയ്ക്കൽ, പേരശ്ശനൂർ എന്നീ ഹൈസ്‌കൂൾ ലൈബ്രറികൾക്ക് നൽകുന്നത്.

പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ഇരിമ്പിളിയം ഗവ. ഹൈസ്‌കൂളിൽ എം.എൽ.എ. നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. ജി.എസ്. ശ്രീലേഖ, കെ. ഫസീല, വി.ടി. അമീർ, എൻ. മുഹമ്മദ്, എൻ. ഖദീജ, കെ.എം. അബ്ദുറഹ്മാൻ, പി.സി.എ. നൂർ, കെ. മുഹമ്മദാലി, കെ.ടി. ഉമ്മുകുൽസു തുടങ്ങിയവർ പ്രസംഗിച്ചു. ചൊവ്വാഴ്ച കുറ്റിപ്പുറം ഗവ. ഹൈസ്‌കൂളിലും ബുധനാഴ്ച കോട്ടയ്ക്കൽ രാജാസ് ഹൈസ്‌കൂളിലും പുസ്തകവിതരണം നടക്കും.

The post എം.എൽ.എ. ഫണ്ടുപയോഗിച്ച് കോട്ടയ്ക്കൽ മണ്ഡലത്തിലെ സ്‌കൂൾ ലൈബ്രറികൾക്ക് ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി appeared first on Valanchery Online.

സ്കൂൾ ലൈബ്രറിക്ക് 250 പുസ്തകങ്ങൾ കൈമാറി ഐഡിയൽ കോളേജ് എൻഎസ്എസ് ടീം
തവനൂർ: കടകശ്ശേരി ഐഡിയൽ കോളേജിലെ എൻ എസ് എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ സമാഹരിച്ച 250ഓളം പുസ്തകങ്ങൾ കെ എം ജി യു പി സ്കൂൾ ലൈബ്രറിക്ക് കൈമാറി. ഐഡിയൽ മാനേജർ  മജീദ് ഐഡിയലിൻ്റെ പക്കൽ നിന്നും കെ എം ജി യുപി സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

ചടങ്ങിൽ ഐഡിയൽ കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ: മൊയ്തീൻകുട്ടി പാറയിൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജംഷാദ് കാലൊടി, സ്കൂൾ പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

The post സ്കൂൾ ലൈബ്രറിക്ക് 250 പുസ്തകങ്ങൾ കൈമാറി ഐഡിയൽ കോളേജ് എൻഎസ്എസ് ടീം appeared first on Valanchery Online.

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് ലൈബ്രറിയിലേക്ക് പുസ്തകശേഖരം സംഭാവന ചെയ്ത് അധ്യാപികയുടെ കുടുംബം
വളാഞ്ചേരി : കോളേജ് ലൈബ്രറിയിലേക്ക് പുസ്തകശേഖരം സംഭാവനചെയ്ത് അധ്യാപികയുടെ കുടുംബം. വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് സെൻട്രൽ ലൈബ്രറിയിലേക്കാണ് കോഴിക്കോട് സർവകലാശാല കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് വിഭാഗം പ്രൊഫസറും മുൻ മേധാവിയും ഡീനുമായിരുന്ന ഡോ. എ.കെ. ശാരദയുടെ ഓർമയ്ക്കായി പുസ്തകശേഖരം നൽകിയത്. കോളേജിലെ കോമേഴ്‌സ് വിഭാഗത്തിന് മുതൽക്കൂട്ടാവാനും ഗവേഷണം നടത്തുന്നവർ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക്‌ ഉപകാരപ്പെടാനുമാണ് അഞ്ഞൂറിലേറെ പുസ്തകങ്ങൾ തങ്ങളുടെ അമ്മയുടെ സ്മരണാർത്ഥം കൈമാറിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

പുസ്തക കൈമാറ്റച്ചടങ്ങ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. സി. രാജേഷ് അധ്യക്ഷതവഹിച്ചു. പ്രൊഫ. എം.എ. ജോസഫ്, പ്രൊഫ. കെ.പി. ഹസ്സൻ, ഡോ. ഉമേഷ്, ഡോ. സന്തോഷ്ബാബു, ഡോ. ഉമ, പ്രൊഫ. നിസാബ് എന്നിവർക്കു പുറമെ ഡോ. ശാരദയുടെ കുടുംബാംഗങ്ങളായ സേതുമാധവൻ, ഡോ. അനുപമ, ഡോ. അനഘ, ഡോ. അശ്വിൻ എന്നിവരും പങ്കെടുത്തു.

The post വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് ലൈബ്രറിയിലേക്ക് പുസ്തകശേഖരം സംഭാവന ചെയ്ത് അധ്യാപികയുടെ കുടുംബം appeared first on Valanchery Online.

എഡ്യൂകെയർ പദ്ധതി; എടയൂർ അധികാരിപ്പടിയിൽ പാഠപുസ്തകങ്ങൾ കൈമാറി
എടയൂർ: എടയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അധികാരിപ്പടിയിൽ എഡ്യൂകെയർ പദ്ധതിയുടെ ഭാഗമായി പാഠപുസ്തകങ്ങൾ കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം സ്പോൺസർ ചെയ്ത പ്ലസ് വൺ ക്ലാസിലെക്കുള്ള പാഠപുസ്തകങ്ങൾ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ കിഷോർ കുമാറിന് എസ്.വി.എ.എൽ.പി സ്കൂൾ ഹെഡ് മാസ്റ്റർ സൻജീദ് കെ.ടി കൈമാറി. ചടങ്ങിൽ പി.പി ജമാൽ, പി.പി. ഹൈദ്രോസ്, കല്ലിങ്ങൽ ഹംസകുട്ടി, കലകപ്പാറ മൊയ്തീൻ, ചന്ദ്രിക, പ്രേമദാസ് എന്നിവർ സംബന്ധിച്ചു.

The post എഡ്യൂകെയർ പദ്ധതി; എടയൂർ അധികാരിപ്പടിയിൽ പാഠപുസ്തകങ്ങൾ കൈമാറി appeared first on Valanchery Online.

വളാഞ്ചേരിയിൽ ആരംഭിക്കുന്ന സി എച്ച് സ്മാരക ലൈബ്രറിയിലേക്ക് പുസ്തക ശേഖരണത്തിന് തുടക്കമായി
വളാഞ്ചേരി: സി.എച്ച് ഡയസ് എന്ന സംഘടനയുടെ കീഴിൽ വളാഞ്ചേരിയിൽ ആരംഭിക്കുന്ന സി എച്ച് സ്മാരക ലൈബ്രറിയിലേക്ക് പുസ്തക ശേഖരണത്തിന് തുടക്കമായി.യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ഡോ. എം.കെ. മുനീർ എംഎൽഎയും

പുസ്തകങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീൻ എന്ന ബാവ,കെ.കെ.ബക്കർ, അസ്ലം പാലാറ, മുജീബ് റഹ്മാൻ കല്ലിങ്ങൽ, കെ.കമറുസമാൻ, ജലാൽ മാനു, ജലീൽ കൊണ്ടേത്ത്, മെഹബൂബ് തോട്ടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.

The post വളാഞ്ചേരിയിൽ ആരംഭിക്കുന്ന സി എച്ച് സ്മാരക ലൈബ്രറിയിലേക്ക് പുസ്തക ശേഖരണത്തിന് തുടക്കമായി appeared first on Valanchery Online.

വെട്ടൻ ഇസ്ല ഹബീബിനെ പുസ്തകങ്ങൾ നൽകി ആദരിച്ചു ‘എജ്യു @ കൈത്തക്കര’
തിരുന്നാവായ: ലോക്ക് സൗൺ കാലയളവിൽ നൂറിലധികം പുസ്തകങ്ങൾ വായിച്ച് വാർത്തകളിൽ ഇടം നേടി  ശ്രദ്ധേയമായ കുത്ത്കല്ല് വെട്ടൻ ഇസ്സ ഹബീബിനെ ആദരിച്ചു. ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഇസ്സ ലോക് ഡൗൺ സമയം അനുകൂലമാക്കി പ്രശസ്ത എഴുത്തുകാരുടെ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളാണ് വായിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസ മേഖലയെ ഉന്നതിയിലെത്തിക്കുന്ന പദ്ധതിയായ ‘എജ്യു @ കൈത്തക്കര’യാണ് ഇസ്സക്ക് പുസ്തകങ്ങൾ സമ്മാനിച്ചത്. തിരുർ ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി. ചടങ്ങിൽ കെ.പി. ഷാക്കിർ, ജലീൽ തൊട്ടി വളപ്പിൽ, വേണു ഗോപാൽ മാട്ടുമ്മൽ, ഷഫീഖ് എടയത്ത്, സുബൈർ മോയോട്ടിൽ പങ്കെടുത്തു.

The post വെട്ടൻ ഇസ്ല ഹബീബിനെ പുസ്തകങ്ങൾ നൽകി ആദരിച്ചു ‘എജ്യു @ കൈത്തക്കര’ appeared first on Valanchery Online.

സി.പി.ഐ. വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.പി. ചന്ദ്രശേഖരൻ അനുസ്മരണം നടത്തി
വളാഞ്ചേരി : സി.പി.ഐ. വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.പി. ചന്ദ്രശേഖരൻ അനുസ്മരണം നടത്തി. സി.പി.ഐ. ജില്ലാസെക്രട്ടറി പി.കെ. കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു. അജിത് അധ്യക്ഷതവഹിച്ചു. പി.എം. സുരേഷ്, വി. അരവിന്ദാക്ഷൻ, എം. ജയരാജ്, ബേബി, ജാനിസ്ബാബു, സുരേഷ് വലിയകുന്ന്, അഷറഫലി കാളിയത്ത്, നിധിൻ എന്നിവർ പ്രസംഗിച്ചു. ചന്ദ്രശേഖരന്റെ സ്മരണയ്ക്കായി പാർട്ടി ലൈബ്രറിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം പുസ്തകങ്ങൾ വിതരണംചെയ്തു. സി.പി.ഐ. ജില്ലാസെക്രട്ടറി പി.കെ. കൃഷ്ണദാസും മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്തും ചേർന്ന് ഏറ്റുവാങ്ങി.

The post സി.പി.ഐ. വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.പി. ചന്ദ്രശേഖരൻ അനുസ്മരണം നടത്തി appeared first on Valanchery Online.

സി.പി.എമ്മിന്റെ നേതൃത്വത്തിൽ കക്കാട്ടുപാറയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
വളാഞ്ചേരി: മൂന്നാം ഡിവിഷൻ കമ്മിറ്റിയുടെയും സിപിഐഎം കക്കാട്ടുപാറ ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ കക്കാട്ടുപാറ ഡിവിഷനിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി നൽകുന്ന പഠനോപകരണങ്ങളുടെ വിതരണോൽഘാടനം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു നിർവഹിച്ചു.

കൗൺസിലർ ബുഷ്‌റ കുഞ്ഞാവ, സിപിഐഎം കക്കാട്ടുപാറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞാവ വാവാസ്, ഉമ്മർ കല്ലിൽപറമ്പിൽ, ആഖിൽ ആലുങ്ങൽ, മുജീബ് വേളൂർ എന്നിവർ നേതൃത്വം നൽകി.

The post സി.പി.എമ്മിന്റെ നേതൃത്വത്തിൽ കക്കാട്ടുപാറയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു appeared first on Valanchery Online.

പൂക്കാട്ടിരി കെ.എം.യു.പി. സ്കൂളിലെ വിദ്യാർഥികൾക്കുള്ള പുസ്തകങ്ങളുമായി വണ്ടി വീട്ടുപടിക്കൽ
എടയൂർ: പൂക്കാട്ടിരി കെ.എം.യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് ആവശ്യമായ പുസ്തകങ്ങളുമായി ‘സഞ്ചരിക്കുന്ന പുസ്തകവണ്ടി’ പ്രയാണം തുടങ്ങി. പുസ്തകങ്ങൾ കുട്ടികൾക്ക് വീട്ടുപടിക്കൽ എത്തിച്ചുനൽകുകയാണ് ഉദ്ദേശ്യം. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. മാണിക്യൻ ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകൻ കെ.എ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ബി.ആർ.സി. പരിശീലകൻ അച്യുതൻ, അധ്യാപകരായ പി. കമ്മുക്കുട്ടി, കെ.വി. സുധീർ, കെ. ജയചന്ദ്രൻ, എം. ഉമ്മർ, വി.ആർ. രേഖ, പി. ഷെരീഫ്, പി.പി. പ്രീത എന്നിവർ പ്രസംഗിച്ചു.

എടയൂർ മേഖലയിലെ പതിനെട്ട് കേന്ദ്രങ്ങളിൽവെച്ച് രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കോവിഡ് -19 കാരണം വിദ്യാർഥികൾ സ്കൂളിൽ ഹാജരാകാത്തതിനാൽ വീട്ടിലെത്തിക്കുകയായിരുന്നു. അധ്യാപകരായ പി.ടി. ഗീത, കെ. ബേബി, വി. അബ്ദുസമദ്, സ്മിത തോമസ്, റാണി. ജി. നമ്പ്യാർ, വി.പി. മിന്നത്ത് എന്നിവർ നേതൃത്വംനൽകി. മറ്റു മേഖലകളിലേക്ക് വണ്ടി വ്യാഴാഴ്ച പ്രയാണം നടത്തും.

The post പൂക്കാട്ടിരി കെ.എം.യു.പി. സ്കൂളിലെ വിദ്യാർഥികൾക്കുള്ള പുസ്തകങ്ങളുമായി വണ്ടി വീട്ടുപടിക്കൽ appeared first on Valanchery Online.

പാഠപുസ്തകം ലഭിച്ചില്ല; കോപ്പികൾ വിതരണം ചെയ്ത് വളാഞ്ചേരിയിലെ ലീഗ് പ്രവർത്തകർ
വളാഞ്ചേരി: കോവിഡിന്റെ പേരിൽ സർക്കാർ ടെക്സ്റ്റ് ബുക്ക് അച്ചടിച്ച് വിതരണം ചെയ്യുന്നില്ലെന്നാരോപിച്ച് കക്കാട്ടുപാറ കളിയാല പ്രദേശങ്ങളിൽ മുസ്ലിം ലീഗ് പാഠപുസ്തകത്തിന്റെ കോപ്പി വിതരണം ചെയ്തു. മദ്യ വിതരണത്തിന്‌ ആപ്പുണ്ടാക്കിയ സർക്കാർ ഒരു തലമുറയുടെ വിദ്യാഭ്യാസത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തി. ഒരു ഡൗൺലോഡ് ലിങ്ക് അയച്ചുകൊടുത്താൽ എല്ലാവർക്കും പാഠപുസ്തകം ലഭിക്കില്ല. സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ബാധ്യത ലിങ്കയച്ചാൽ തീരുന്നതല്ലെന്ന് സർക്കാരിനെ ഓർമ്മിപ്പിക്കാനാണ് കോപ്പികൾ നൽകിയത്. പ്രദേശത്തെ 1 മുതൽ 4 വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പാഠപുസ്തകങ്ങൾ കോപ്പിയെടുത്തു നൽകി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ദാവൂദ് മാസ്റ്റർ, പി.പി ശാഫി, മുഹ്സിൻ, ജാഫർ വാഫി, സലാം കവറൊടി, കരീം മണ്ണത്ത്, നിയാസ് പാറക്കൽ, ഇബ്രാഹിം ഫൈസൽ, ശിഹാബ് പാറക്കൽ, ജസീൽ വേളൂർ, ഉവൈസ് സംബന്ധിച്ചു.

Summary:iuml workers at kakkattupara distributed textbook copies to the students

The post പാഠപുസ്തകം ലഭിച്ചില്ല; കോപ്പികൾ വിതരണം ചെയ്ത് വളാഞ്ചേരിയിലെ ലീഗ് പ്രവർത്തകർ appeared first on Valanchery Online.