book Archives - Valanchery Online
എഴുത്തുകാരൻ മാനവേന്ദ്രനാഥൻ വളാഞ്ചേരിയുടെ ‘മലയാളത്തിന്റെ മധുര മൊഴികൾ’ ഡിസംബർ 10 ന് പുറത്തിറങ്ങും
വളാഞ്ചേരി: എഴുത്തുകാരൻ മാനവേന്ദ്രൻ രചിച്ച് കണ്ണൂർ കൈരളീ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകമായ “മലയാളത്തിന്റെ മധുര മൊഴികളു’ ടെ പ്രകാശനം 2023 ഡിസംബർ 10 ന് വൈകീട്ട് 3.30 ന് വളാഞ്ചേരി ടൗൺ ഹാളിൽ വെച്ച് നടക്കും. സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ആലംങ്കോട് ലീലാകൃഷ്ണൻ പ്രസിദ്ധ എഴുത്തുകാരിയായ സുധ തെക്കേമഠത്തിന് നൽകി പുസ്തകത്തിൻ്റെ പ്രകാശനo നിർവഹിക്കും. വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിന്റെ അദ്ധ്യക്ഷതയിൽ കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും.
അടുത്തിടെ അവസാനിച്ച അന്താരാഷ്ട്ര പുസ്തക മേളയായ ഷാർജ പുസ്തകമേളയിലും ഇദ്ദേഹത്തിൻ്റെ പുസ്ത്കം പരിചയപ്പെടുത്തിയിരുന്നു.
The post എഴുത്തുകാരൻ മാനവേന്ദ്രനാഥൻ വളാഞ്ചേരിയുടെ ‘മലയാളത്തിന്റെ മധുര മൊഴികൾ’ ഡിസംബർ 10 ന് പുറത്തിറങ്ങും appeared first on Valanchery Online.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രമടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു
മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത്. മലപ്പുറത്ത് നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രമടങ്ങിയ പുസ്തകപ്രകാശനം മലപ്പുറത്ത് നടന്നു.
തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് എഴുതിയ സുൽത്താൻ വാരിയൻ കുന്നൻ എന്ന പുസ്തക പ്രകാശനം ചെയ്തത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ്. ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാർത്ഥ ചിത്രം ലഭിച്ചതെന്ന് പുസ്തകത്തിന്റെ രചയിതാവ് റമീസ് മുഹമ്മദ്. ബ്രിട്ടണിൽ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനിൽ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്ധരുമായി ചർച്ച ചെയ്താണ് അത് വാരിയംകുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോയമ്പത്തൂരിൽ നിന്നാണ് വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജിയുടെ ബന്ധുക്കളെ കണ്ടെത്തിയത്. അവർ തന്നെ ഈ പുസ്തകം പ്രകാശനം ചെയ്യണമെന്നത് തന്റെ ഒരു നിർബന്ധമായിരുന്നു.വല്യുപ്പാന്റെ ചിത്രം കണ്ടപ്പോൾ സന്തോഷത്തക്കാളേറെ സങ്കടമാണുണ്ടായത്.
വല്യുപ്പാനെ കാണാൻ പറ്റിയത് തന്നെ തന്റെ ഭാഗ്യമാണെന്നാണ് കരുതുന്നതെന്ന് പുസ്തകം പ്രകാശനം ചെയ്യാനായി മലപ്പുറത്തെത്തിയ വാരിയംകുന്നന്റെ പേരമകൾ ഹാജറ പറഞ്ഞു. ഇതു രണ്ടാം തവണയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ പരമ്പരയിൽ പെട്ട ഹാജറ മലപ്പുറത്തെത്തുന്നത്. വാരിയംകുന്നൻറെ ചരിത്രം മുത്തച്ഛൻ പറഞ്ഞറിയാമെന്നു ഹാജറ പറയുന്നു.
The post വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രമടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു appeared first on Valanchery Online.
രജിത് അഴിക്കോടിന്റെ ‘മലബാറിന്റെ മാണിക്യം’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു
തിരുവനന്തപുരം/മലപ്പുറം: എഴുത്തുകാരൻ രജിത് അഴിക്കോടിന്റെ നാസർ മാനു എന്നചാരിറ്റി പ്രവർത്തകനെ ആസ്‌പദമാക്കിയുള്ള മലബാറിന്റെ മാണിക്യം എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. പ്രമുഖ സംവിധായകൻ അനിൽ നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന തീ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ കൂടിയായ തിരുവനതപുരം കഴക്കൂട്ടം കാർത്തിക പാർക്കിൽ വച്ചായിരുന്നു പ്രകാശനം. എഴുത്തുകാരനും പ്രമുഖ നടനുമായ പ്രേം കുമാർ നടൻ ഹൃദേശിന് നൽകി പ്രകാശനം നിർവ്വഹിച്ചു. അനിൽ നാഗേന്ദ്രൻ, സുരേഷ് അരിസ്റ്റോട്ടിൽ, റാഫി പാങ്ങോട്, ഹമീദ് പാറമ്മൽ, നാസർ മാനു, രജിത് അഴിക്കോട്, ലത്തീഫ് കുറ്റിപ്പുറം, സിഎം സിബി, എം ഗോപാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
The post രജിത് അഴിക്കോടിന്റെ ‘മലബാറിന്റെ മാണിക്യം’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു appeared first on Valanchery Online.
ഷൗക്കത്തിന്റെ ‘ഹൃദയം തൊട്ടത്’ പുസ്തക പ്രകാശനം കുറ്റിപ്പുറം ഇലയിൽ നടന്നു
കുറ്റിപ്പുറം: ഷൗക്കത്തിന്റെ പുസ്തകമായ ‘ഹൃദയം തൊട്ടത് ‘ആലങ്കോട് ലീലാകൃഷ്ണന്‍ കുറ്റിപ്പുറം ഇലയില്‍ പ്രകാശനം ചെയ്തു. സുനില്‍ പി. ഇളയിടം ആദ്യകോപ്പി ഏറ്റുവാങ്ങി. ആലങ്കോട് ലീലാകൃഷ്ണന്‍, സുനില്‍ പി. ഇളയിടം, ഷൗക്കത്ത്, കെ എം നജീബ്, സുമേഷ് എന്നിവര്‍ സംസാരിച്ചു. ഹരി ആലങ്കോടിന്റെ സന്തൂര്‍ കച്ചേരിയും അരങ്ങേറി.
The post ഷൗക്കത്തിന്റെ ‘ഹൃദയം തൊട്ടത്’ പുസ്തക പ്രകാശനം കുറ്റിപ്പുറം ഇലയിൽ നടന്നു appeared first on Valanchery Online.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം ആസ്പദമാക്കി രചിച്ച ‘തങ്ങള്‍ എന്ന ലോകം’ സ്മരണിക പ്രകാശനം ചെയ്തു
The post പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം ആസ്പദമാക്കി രചിച്ച ‘തങ്ങള്‍ എന്ന ലോകം’ സ്മരണിക പ്രകാശനം ചെയ്തു appeared first on Valanchery Online.
കാട്ടിപരുത്തി ഗവ.എൽ.പി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി ലെൻസ് ഫെഡ് കുറ്റിപ്പുറം യൂണിറ്റ് കമ്മറ്റി
വളാഞ്ചേരി: ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ്) കുറ്റിപ്പുറം യൂണിറ്റ് കമ്മറ്റി വളാഞ്ചേരി കാട്ടിപരുത്തി ഗവ.എൽ.പി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. ലെൻസ്ഫെഡ് കുറ്റിപ്പുറം യൂണിറ്റ് പ്രസി.ഹമീദ് വി.പി അധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മറ്റിയംഗം ബാബു എടയൂർ, ഏരിയ പ്രസി.ഹൈദർ പി, സെക്രട്ടറി ശ്രീജിത്ത് പി.എം, പി. പി സോമസുന്ദരൻ, അജേഷ്, ഇർഫാൻ എ, ടി.എം രാജഗോപാലൻ, ജയചന്ദ്രൻ, സൈനുൽ ആബിദ് ടി.ടി, മുംതാസ് ബാനു, തുടങ്ങിയവർ സംബന്ധിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി. രവി, സ്കൂൾ ലീഡർ നിഹാല ബിൻസി തുടങ്ങിയവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
The post കാട്ടിപരുത്തി ഗവ.എൽ.പി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി ലെൻസ് ഫെഡ് കുറ്റിപ്പുറം യൂണിറ്റ് കമ്മറ്റി appeared first on Valanchery Online.
‘സ – ഒരു സമരമാണ്’ പ്രകാശനം ചെയ്തു
വളാഞ്ചേരി: യുവ എഴുത്തുകാരൻ ശരത് പ്രകാശ് എഴുതിയ സ-ഒരു സമരമാണ് എന്ന പുസ്തകം പ്രകാശനം ചെയ്തു. വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് ക്യാമ്പസിലെ ചീനിമരച്ചോട്ടിൽ വച്ച് നടന്ന ചടങ്ങിൽ ആർട്ടിസ്റ്റ് നമ്പൂതിരി ഊരാളി ബാന്റിന്‌ പുസ്തകത്തിന്റെ പ്രതി കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു. ധനമന്ത്രി തോമസ് ഐസക്കാണ് പുസ്തകത്തിന്റെ ആമുഖം രചിച്ചിരിക്കുന്നത്.
യുവ നടൻ അനീഷ് ജി മേനോൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. പുസ്തകപരിചയ്ത്തിന് ശേഷം ഊരാളി ബാന്റ് അവതരിപ്പിച്ച ഗാനമേളയും നടന്നു.
നിരവധി മാഗസിനുകളും മറ്റ് ചെറു പ്രസിദ്ധീകരണങ്ങളും പുറത്തിറക്കിയ ശരത്, അൽ-മലപ്പുറം എന്ന ഷോർ‌ട്ട് ഫിലിമിന്റെ സഹ രചയിതാവാണ്.
The post ‘സ – ഒരു സമരമാണ്’ പ്രകാശനം ചെയ്തു appeared first on Valanchery Online.
DTP Operator In National Council of Educational Research and Training – New Delhi
DTP Operator in Urdu
National Council of Educational Research and Training
Address:
Sri Aurobindo Marg
Postal Code: 110016
City New Delhi
State Delhi
Pay Scale: Rs. 18,000/- p.m.
Employment Type: Full Time
Qualifications: Graduate from recognized university and Operator Certificate / Diploma Course in Desk Top Publishing with three years experience in a reputed Publishing House, Preferably in Book making OR Higher Secondary and Certificate/ Diploma Course in Desk Top Publishing
Educational Requirements: Proficiency in Computer Softwares: Urdu Inpage, MS-Office, Page Maker etc. knowledge of book- making (pre press work). Proficiency in required subject.
Experience Requirements: Five Years experience in a Reputed Publishing House, Preferable in book making
Desired Skills: 1. Corel Draw, Photoshop 2. Proficiency in Computer typing in Urdu and English
Details will be available at: http://www.ncert.nic.in/announcements/vacancies/pdf_files/DTP_Operator_Eng.pdf
The main purpose of All India Educational Surveys (AIES) conducted periodically by the National Council of Educational Research and Training (NCERT), is to collect, compile and disseminate information of the country’s overall progress in the area of school education. These Surveys provide basic inputs to develop educational plans at micro-level as well as at macro-level, to formulate educational policies, and to monitor the progress of various educational schemes of the Central and State Governments.
No of Post: 01 post
How To Apply: Candidates should bring their original certificates and other documents in support of their claim in age, educational qualifications, experience etc. at the time of interview
Date of Interview: 25th Sept., 2012
Age: 30 Years
The post DTP Operator In National Council of Educational Research and Training – New Delhi appeared first on Valanchery Online.