book challenge Archives - Valanchery Online

അറിയുക മഹത്മജിയെ; ഇരിമ്പിളിയത്ത് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചലഞ്ച് സംഘടിപ്പിച്ചു
ഇരിമ്പിളിയം: ‘വർഗ്ഗീയത ഒരു വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ ഒരു മതരാഷ്ട്രമല്ല’ എന്ന ആശയത്തിൽ സംസ്ഥാന യൂത്ത്  കോൺഗ്രസ്സ് കമ്മിറ്റി ക്യാമ്പയിനിൻ്റെ ഭാഗമായി ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ‘അറിയുക എൻ്റെ മഹാത്മജിയെ’ എന്ന ശീർഷകത്തിൽ  പുസ്തക ചലഞ്ച് സംഘടിപ്പിച്ചു.

ഫാസിസത്തിനെതിരായ പോരാട്ടത്തിൽ രാജ്യത്തിൻ്റെ ശരിയായ ചരിത്രത്തിൻ്റെ ഒരു പുനർവായന സാധ്യമാക്കാൻ മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും ഗാന്ധിജിയുടെ ആത്മകഥ വിതരണം ചെയ്തു.

മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് ബിനേഷ് മങ്കേരിയുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച വിവിധ ചടങ്ങുകളിൽ വച്ച് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് അഡ്വ. മുജീബ് കുളക്കാട്, മണ്ഡലം പ്രസിഡൻ്റ് മൊയ്തു മാസ്റ്റർ, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് ഷബാബ് വക്കരത്ത് എന്നിവർ പുസ്തകങ്ങൾ വിതരണം ചെയ്തു.

The post അറിയുക മഹത്മജിയെ; ഇരിമ്പിളിയത്ത് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചലഞ്ച് സംഘടിപ്പിച്ചു appeared first on Valanchery Online.