bonus Archives - Valanchery Online

ഹരിതകർമ്മ സേനക്ക് ഉത്സവബത്തയും,ബോണസും വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ ഓണസമ്മാനമായി ഹരിതകർമ്മ സേനക്ക് ഉത്സവബത്തയും,ബോണസും വിതരണം ചെയ്തു.വിതരണോദ്ഘാനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യക്ഷത വഹിച്ചു. 45 ഹരിതകർമ്മ സേനാംഗങ്ങൾക്കാണ് ബോണസ് വിതരണം ചെയ്തത്. ഉത്സവബത്തയും,ബോണസുമായി ഒരാൾക്ക് 4100 രൂപയാണ് ലഭിക്കുക.നഗരസഭ തനതുഫണ്ടിൽ 184250 രൂപയാണ് ഇതിനായി അനുവദിച്ചത്.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി കൗൺസിലർമാരായ ഇ.പി അച്ചുതൻ,സിദ്ധീഖ് ഹാജി കളപ്പുലാൻ,ശിഹാബ് പാറക്കൽ,കെ.വി ശൈലജ,എൻ.നൂർജഹാൻ,സാജിത ടീച്ചർ,സദാനന്ദൻ കോട്ടീരി,റസീന മാലിക്ക്, ഉമ്മു ഹബീബ, പി.പി ശൈലജ,നീറ്റു കാട്ടിൽ മുഹമ്മദലി,രാജൻ മാസ്റ്റർ,വെസ്റ്റേൺ പ്രഭാകരൻ, തുടങ്ങിയവർ സംബന്ധിച്ചു.

The post ഹരിതകർമ്മ സേനക്ക് ഉത്സവബത്തയും,ബോണസും വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 4000 രൂപ ബോണസ്, ഓണം അഡ്വാൻസ് 20,000 രൂപ
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ജീവനക്കാരുടെ ഓണം ആനകൂല്യങ്ങളിൽ ഒരു കുറവും വരുത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. കഴിഞ്ഞ വർഷം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഇത്തവണയും ലഭ്യമാക്കി.

The post സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 4000 രൂപ ബോണസ്, ഓണം അഡ്വാൻസ് 20,000 രൂപ appeared first on Valanchery Online.