bolero pickup Archives - Valanchery Online
	1	</sy:updateFrequency>
bolero pickup Archives - Valanchery Online
വളാഞ്ചേരിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വൈദ്യുതി പോസ്റ്റിലിടിച്ചു
വളാഞ്ചേരി:വളാഞ്ചേരിയിൽ നിന്ത്രണം വിട്ട മിനി ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു. ദേശീയപാത 66ൽ വളാഞ്ചേരിക്കടുത്ത് പാലച്ചോട് ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. മത്സ്യവുമായെത്തിയ ടി എൻ 51 എപി 6063 നമ്പർ മഹീന്ദ്ര ബൊലേറോ പിക്കപ്പാണ് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചത്. രാത്രികാല കർഫ്യൂവിൻ്റെ ഭാഗമായി റോഡ് വിജനമായതിനാൽ വലിയ അപകടമാണ് ഒഴിഞ്ഞുമാറിയത്. വൈദ്യുതിക്കാൽ ഉറപ്പിച്ച കോൺക്രീറ്റ് പൂർണമായി തകർന്നു. അപകടത്തില്‍ ആര്‍ക്കും […]
The post വളാഞ്ചേരിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വൈദ്യുതി പോസ്റ്റിലിടിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>