body Archives - Valanchery Online
കുറ്റിപ്പുറം-തിരൂർ ബൈപ്പാസ് റോഡിൽ ബാരിക്കേഡ് വീണ് യുവതിയുടെ കൈവിരലുകൾക്ക് ഗുരുതര പരുക്ക്
കുറ്റിപ്പുറം : വാഹനങ്ങൾപോകുന്നത് തടയാനായി സ്ഥാപിച്ച ബാരിക്കേഡിൽതട്ടി വീണ് യുവതിയുടെ കൈവിരലിന് ഗുരുതരമായി പരുക്കേറ്റു. ഹൈവെ ജങ്ഷനിൽനിന്ന് തിരൂർ ഭാഗത്തേക്കുള്ള ബൈപ്പാസ് റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. പരുക്കേറ്റ കുറ്റിപ്പുറം സ്വദേശിനിയായ യുവതിക്ക് ഹീൽഫോർട്ട് ഹോസ്പിറ്റലിൽ ചികിൽസ നൽകി. യുവതി അപകടത്തിൽപ്പെടും മുൻപ് ഇവിടേയുള്ള ബാരിക്കേഡുകൾ നീക്കി ഒരു ചരക്കുലോറി ഇതു വഴി ഡ്രൈവർ കൊണ്ടുപോയിരുന്നു. ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി ഈ റോഡിൽ ഇരുചക്ര വാഹനങ്ങൾക്കു മാത്രമാണ് യാത്രാനുമതി. ഇതു മറികടന്നാണ് ചരക്കുലോറി കൊണ്ടുപോയത്. ബാരിക്കേഡുകൾ നീക്കംചെയ്ത് ലോറി കൊണ്ടുപോകുന്നത് പരിസരത്ത് ഉണ്ടായിരുന്നവർ വിലക്കിയെങ്കിലും ഡ്രൈവർ അതു വകവെച്ചില്ല. പരിസരവാസികൾ ബാരിക്കേഡുകൾ പഴയ സ്ഥലത്തുതന്നെ വെപ്പിച്ചതിനുശേഷമാണ് ലോറികൊണ്ടുപോകാൻ അനുവദിച്ചത്. എന്നാൽ ലോറി ഡ്രൈവർ ബാരിക്കേഡ് സുരക്ഷിതമായല്ല കൊണ്ടുവന്നുവെച്ചത്. ഈ സംഭവത്തിനുശേഷമാണ് യുവതി ഇതുവഴി വന്നത്. തട്ടിവീണു കിടന്ന യുവതിയുടെ കൈവിരലുകൾക്കു മേലേക്ക് അതേ ബാരിക്കേഡ് വീഴുകയായിരുന്നു.
The post കുറ്റിപ്പുറം-തിരൂർ ബൈപ്പാസ് റോഡിൽ ബാരിക്കേഡ് വീണ് യുവതിയുടെ കൈവിരലുകൾക്ക് ഗുരുതര പരുക്ക് appeared first on Valanchery Online.
പുറത്തൂരിൽ കണ്ടെത്തിയ മൃതദേഹം കുറ്റിപ്പുറം പാലത്തിൽ നിന്നും ചാടിയ യുവാവിന്റേത് തന്നെ; മരിച്ചത് എറണാകുളം സ്വദേശി
തിരൂർ/കുറ്റിപ്പുറം:
പുറത്തൂർ എ.വി.എസ് കടവിൽ ഇന്ന് പുലർച്ചെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ചൊവ്വാഴ്ച കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യുവാവിന്റേതെന്ന് സ്ഥിരീകരിച്ചു. എറണാകുളം ലുലു മാളിന് സമീപം താമസിക്കുന്ന കുട്ടി അഹമ്മദിന്റെ മകൻ മെഹബൂബ് മിലനാ(28) ണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ കുറ്റിപ്പുറം പാലത്തിലെ നാലാമത്തെയുൻ അഞ്ചാമത്തെയും തൂണുകൾക്കിടയിൽ നിന്ന് പുഴയിലേക്ക് ചാടിയത്. പാലത്തിൽ ഉപേക്ഷിച്ച ബാഗിൽ നിന്ന് ലഭിച്ച വിലാസത്തിൽ പോലീസ് ബന്ധപ്പെട്ടാണ് ബന്ധുക്കളെ കുറ്റിപ്പുറത്തെത്തിച്ചത്. ഇന്ന് രാവിലെ പുറത്തൂർ കളൂർ എവിഎസ് കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അറക്കോണത്തു നിന്നുള്ള എൻ.ഡി.ആർ.എഫ് സംഘവും നാട്ടുകാരും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ചത്. മെഹ്ബൂബിന്റെ ബന്ധു മഖ്ബൂൽ പുറത്തൂരെത്തി മൃതദേഹം തിരിച്ചറിഞ്ഞു. തിരൂർ എസ്.ഐ അബ്ദുൽ ജലീലിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം തിരൂർ ജില്ലാ അശുപത്രിയിലേക്ക് മാറ്റി.
The post പുറത്തൂരിൽ കണ്ടെത്തിയ  മൃതദേഹം കുറ്റിപ്പുറം പാലത്തിൽ നിന്നും ചാടിയ യുവാവിന്റേത് തന്നെ; മരിച്ചത് എറണാകുളം സ്വദേശി appeared first on Valanchery Online.
പുറത്തൂർ എ.വി.എസ് കടവിൽ യുവാവിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി
തിരൂർ: പുറത്തൂർ കളൂർ എ വി എസ് കടവിൽ കരയ്ക്കടിഞ്ഞ നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് കരയ്ക്കടിഞ്ഞ നിലയിലുള്ള മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കുറ്റിപ്പുറം പാലത്തിൽ നിന്നും ചാടിയ യുവാവിനായുള്ള തിരച്ചിൽ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് പുറത്തൂരിൽ മൃതദേഹം കണ്ടെത്തിയത്. എറണാകുളം വൈറ്റില സ്വദേശിയാണ് ചാടിയതെന്നാണ് നിഗമനം. പാലത്തിൽ നിന്ന് കണ്ടെത്തിയ ബാഗിൽ നിന്ന് ലഭിച്ച രേഖകളിൽ ബന്ധുക്കളെ വിവരമറിയിച്ചത്. ഇന്ന് മൃതദേഹം കണ്ടെത്തിയതറിഞ്ഞ് ഇന്നലെ കുറ്റിപ്പുറത്തെത്തിയ ബന്ധുക്കൾ പുറത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.
The post പുറത്തൂർ എ.വി.എസ് കടവിൽ യുവാവിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി appeared first on Valanchery Online.
കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഭാരതപ്പുഴയിലേക്കു ചാടിയ ആളെ രണ്ടാംദിവസവും കണ്ടെത്താനായില്ല
കുറ്റിപ്പുറം : പാലത്തിനു മുകളിൽനിന്ന് ഭാരതപ്പുഴയിലേക്കു ചാടിയ ആളെ രണ്ടാംദിവസവും കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയും എൻ.ഡി.ആർ.എഫ്. സംഘവും മിനി പമ്പയിലെ രക്ഷാപ്രവർത്തകരും നാട്ടുകാരായ മുങ്ങൽവിദഗ്ധരും പോലീസും ചേർന്ന് വ്യാഴാഴ്ച തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. ശക്തമായ അടിയൊഴുക്കുള്ളതിനാൽ മറ്റിടങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു. രാവിലെ ആരംഭിച്ച തിരച്ചിൽ രാത്രിയാണ് നിർത്തിവെച്ചത്.
ബുധനാഴ്‌ച വൈകീട്ട് ആറോടെയാണ് പാലത്തിലൂടെ നടന്നെത്തിയ ആൾ മധ്യഭാഗത്തുനിന്ന് കൈവരിക്കു മുകളിലൂടെ പുഴയിലേക്കു ചാടുന്നത് ബൈക്ക് യാത്രക്കാരൻ കണ്ടത്. ബാഗും ഷൂസും പാലത്തിനു മുകളിൽ വെച്ചിരുന്നു. ബാഗിൽനിന്നു ലഭിച്ച വിലാസത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ഇടപ്പള്ളി ചേരനെല്ലൂർ സ്വദേശി മഹ്ബൂബ് മിലൻ (29) എന്നയാളാണ് ചാടിയതെന്നാണു സംശയിക്കുന്നത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.
The post കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഭാരതപ്പുഴയിലേക്കു ചാടിയ ആളെ രണ്ടാംദിവസവും കണ്ടെത്താനായില്ല appeared first on Valanchery Online.
പേരശന്നൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കുറ്റിപ്പുറം:ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേരശ്ശനൂർ എടച്ചലം പന്നിക്കഴായിൽ അബ്ദുൽകരീമിന്റെ മകൻ സഹദി(27) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കിട്ടിയത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് കാണാതായത്. ഒഴുക്കിൽപ്പെട്ട സഹോദരനെയും ബന്ധുവിനെയും രക്ഷപ്പെടുത്തുന്നതിനിടെയാണ് സഹദ് ഒഴുക്കിൽ പെട്ടത്. പൊന്നാനി, തിരൂർ, മലപ്പുറം എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ സ്കൂബാ ഡൈവിങ് വിദഗ്ധരും തിങ്കളാഴ്ച പരിശോധന നടത്തി. കൂടാതെ, പൊന്നാനി കോസ്റ്റൽ പോലീസും ഇരിമ്പിളിയത്തുനിന്നുള്ള മുങ്ങൽവിദഗ്ധരും കൂട്ടായിയിൽനിന്നെത്തിയ മത്സ്യത്തൊഴിലാളികളുടെ സംഘവും പരിശോധന നടത്തി.
പോലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. മിനിപമ്പയിലെ രക്ഷാപ്രവർത്തകരും ട്രോമാകെയർ വിഭാഗവും പുഴയിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. രാത്രിയോടെ നിർത്തിവെച്ച തിരച്ചിൽ ചൊവ്വാഴ്ച രാവിലെ ആരംഭിച്ചപ്പോഴാണ് ലഭിച്ചത്.
സഹോദരൻ സാബിത്ത്, ബന്ധുവായ ഷാഹുൽഹമീദ് എന്നിവരോടൊപ്പമാണ് സഹദ് കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെട്ട സാബിത്തിനെയും ഷാഹുൽഹമീദിനെയും രക്ഷിക്കുന്നതിനിടെയാണ് സഹദ് കയത്തിലെ ഒഴുക്കിൽപ്പെട്ടത്. ഇരുവരും കയത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും സഹദ് ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.
The post പേരശന്നൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി appeared first on Valanchery Online.
ആതവനാട് ചോറ്റൂരിൽ മണ്ണിട്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തി
ആതവനാട്: ആതവനാട് ചോറ്റൂരിൽ ഒഴിഞ്ഞ പറമ്പിൽ നിന്ന് മൃതദേഹം കണ്ടെത്തി. ചോറ്റൂരിലെ മൈതാനത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നാണ് മൃതദേഹം മണ്ണിട്ട് മൂടിയ നിലയിൽ കണ്ടെത്തിയത്. ജെസിബി ഉപയോഗിച്ചാണ് പോലീസ് തിരച്ചിൽ നടത്തുന്നത്. മൃതദേഹാവശിഷ്ടം പൂർണ്ണമായി വീണ്ടെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. വെളിച്ചക്കുറവ് മൂലം ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.  കഴിഞ്ഞ മാസം ഈ പ്രദേശത്തിനു സമീപത്ത് നിന്നും കാണാതായ ഇരുപത്തൊന്നു കാരിയുടെടേതെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെങ്കിലും ആയതിന് നിലവിൽ സ്ഥിരീകരണമില്ല. മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഒരാൾ പോലീസ് കസ്റ്റഡിയിലുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയും തിരൂർ ഡി വൈ എസ് പിയും സ്ഥലം സന്ദർശിച്ച് നടപടികൾ വിലയിരുത്തി.
The post ആതവനാട് ചോറ്റൂരിൽ മണ്ണിട്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തി appeared first on Valanchery Online.
ഇരിമ്പിളിയത്ത് പതിനാല് വയസുകാരിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
Summary: Body of a 14-year-old girl found burnt at irimbiliyam
The post ഇരിമ്പിളിയത്ത് പതിനാല് വയസുകാരിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി appeared first on Valanchery Online.
ദിണ്ടിഗൽ അപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി
കുറ്റിപ്പുറം: തമിഴ്നാട്ടിലെ ദിണ്ടിഗലിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മൂടാൽ പുല്ലാട്ടിൽ ഹിളർ (45), പേരശനൂർ വാളൂർ കളത്തിൽ മുഹമ്മദലിയുടെ ഭാര്യ റസീന (38), റസീനയുടെ മക്കളായ മുഹമ്മദ് ഫസലുദ്ദീൻ (22), ഷഹാന (7) എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് വിവിധ അശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ നിയമപരമായ നടപടിക്രമങ്ങൾ നടത്തുവാൻ താമസം നേരിട്ടിരുന്നു. പോലീസ് ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി ഇന്ന് ഉച്ചതിരിഞ്ഞ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. പേരശനൂർ ടൌൺ പള്ളിയിൽ മൂന്നു പേരെയും എടച്ചലം പള്ളിയിൽ ഒരാളെയും ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരെ നാട്ടിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നു.
The post ദിണ്ടിഗൽ അപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി appeared first on Valanchery Online.
നവജാത ശിശുവിന്റെ മൃതദേഹം കടലുണ്ടിപ്പുഴയിൽ
രൂ​ര​ങ്ങാ​ടി: ക​ട​ലു​ണ്ടി​പ്പു​ഴ​യിൽ ന​വ​ജാത ശി​ശു​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചേ​ളാ​രി തെ​യ്യി​ല​ക്ക​ട​വ് മൂ​ഴി​ക്ക​ലി​ലാ​ണ് പെൺ​കു​ഞ്ഞി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ പു​ഴ​യി​ലു​ണ്ടാ​യി​രു​ന്ന മീൻ​പി​ടു​ത്ത​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഒ​ഴു​കി​യെ​ത്തിയ മൃ​ത​ദേ​ഹം പു​ഴി​യ​രി​കി​ലെ പുൽ​ക്കാ​ട്ടിൽ ത​ങ്ങി​നിൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മീൻ​പി​ടു​ത്ത​ക്കാർ പ​റ​ഞ്ഞു.
നാ​ട്ടു​കാർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ടർ​ന്ന് തി​രൂര​ങ്ങാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധന ന​ട​ത്തി. ഇൻ​ക്വ​സ്റ്റ് ന​ട​പ​ടി​കൾ പൂർ​ത്തി​യാ​ക്കി പോ​സ്റ്റു​മോർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്കൽ കോ​ളേ​ജി​ലേ​ക്ക് അ​യ​ച്ചു. സം​ഭ​വ​ത്തിൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Pic courtesy: rajesh v ambala
The post നവജാത ശിശുവിന്റെ മൃതദേഹം കടലുണ്ടിപ്പുഴയിൽ appeared first on Valanchery Online.