body building Archives - Valanchery Online

ഇൻറർസോൺ ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ്; ക്രൈസ്റ്റ് ഇരിങ്ങാലക്കുട ചാമ്പ്യന്മാർ
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ നടന്ന കാലിക്കറ്റ് യൂണി, സിറ്റി ഇന്റർസോൺ ശരീരസൗന്ദര്യമത്സരത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ജേതാക്കളായി. തൊഴിയൂർ ഐ.സി.എ. കോളേജ് രണ്ടും ഗുരുവായൂർ ശ്രീകൃഷ്ണകോളേജ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മത്സരങ്ങളുടെ ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സി. അബ്ദുൾഹമീദ് അധ്യക്ഷത വഹിച്ചു. യൂണിവേഴ്‌സിറ്റി കായികവിഭാഗം മേധാവി ഡോ. സക്കീർ ഹുസൈൻ, ഡോ. ഹരി ദയാൽ, കോളേജ് സെക്രട്ടറി കെ.പി. ഹസൻ, പി.ടി.എ. വൈസ് പ്രസിഡന്റ് സുരേഷ് പൂവാട്ടുമീത്തൽ, പ്രൊഫ. ദിനിൽ, ഷഹിൻഷ എന്നിവർ പ്രസംഗിച്ചു. കോളേജിലെ വി.എസ്. അനന്തുവിനെ മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയായി തിരഞ്ഞെടുത്തു.

The post ഇൻറർസോൺ ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ്; ക്രൈസ്റ്റ് ഇരിങ്ങാലക്കുട ചാമ്പ്യന്മാർ appeared first on Valanchery Online.

ജില്ലാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് മലപ്പുറത്ത്
തിരൂർ: ജില്ലയിലെ മികച്ച ബോഡി ബിൽഡിങ് താരങ്ങളെ കണ്ടെത്തുന്നതിനായി ഡിസംബർ 22-ന് മലപ്പുറം ടൗൺഹാളിൽ ’മിസ്റ്റർ മലപ്പുറം 2018-19’ എന്ന പേരിൽ ജില്ലാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ 150ൽപരം ക്ലബ്ബുകളിൽനിന്നായി സീനിയർ, ജൂനിയർ, സബ്ജൂനിയർ, മാസ്റ്റേഴ്‌സ് എന്നീ വെയ്റ്റ് കാറ്റഗറികളിലായുള്ള ചാമ്പ്യൻഷിപ്പിൽ അഞ്ഞൂറോളം പേർ പങ്കെടുക്കും.

മോഡൽ ഫിസിക്, അത്‌ലറ്റിക് ഫിസിക്, ഫിസിക്കൽ ചലഞ്ച് എന്നീ വിഭാഗങ്ങളിലും മത്സരമുണ്ടാകും. സ്‌പോർട്‌സ് കൗൺസിൽ നിയമിക്കുന്ന നിരീക്ഷകന്റെ മേൽനോട്ടത്തിലായിരിക്കും മത്സരം. സബ്ജൂനിയർ, ജൂനിയർ, മാസ്റ്റേഴ്‌സ് ഇനങ്ങളിൽ മത്സരിക്കുന്നവർ അവരവരുടെ വയസ്സ് തെളിയിക്കുന്ന രേഖകൾ മത്സരത്തിന്റെ 15 ദിവസം മുമ്പ് ഏൽപ്പിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫികളുമാണ് സമ്മാനം. സംസ്ഥാന ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിലേക്കുള്ള (മിസ്റ്റർ കേരള) ജില്ലാ ടീം ജില്ലാതല ചാമ്പ്യൻഷിപ്പിനുശേഷം രൂപവത്കരിക്കും. മിസ്റ്റർ മലപ്പുറം, മിസ്റ്റർ കേരള എന്നീ പേരുകളിൽ അനധികൃത മത്സരങ്ങൾ അനുവദിക്കില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.പത്രസമ്മേളനത്തിൽ ചെയർമാൻ കെ. അബ്ദുൽലത്തീഫ് നഹ, ജില്ലാ പ്രസിഡൻറ് കെ. കുഞ്ഞിമൊയ്തീൻ, വൈസ് പ്രസിഡൻറ് പി.എ. ലത്തീഫ്, ട്രഷറർ കെ.വി ഹമീദ്, സെയ്ദ് ഹസ്സൻ തങ്ങൾ എന്നിവർ പങ്കെടുത്തു.

The post ജില്ലാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് മലപ്പുറത്ത് appeared first on Valanchery Online.

ജില്ലാ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്: റഫീഖ് നാലാമതും ‘മിസ്റ്റർ മലപ്പുറം’
വളാഞ്ചേരി: ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷനും വളാഞ്ചേരി ഓക്സി ജിമ്മും ചേർന്നു നടത്തിയ ജില്ലാ ബോഡി ബിൽഡിങ് ചാംപ്യൻഷിപ് മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി വി.പി ഇർഷാദ് ആധ്യക്ഷ്യം വഹിച്ചു. റഫീഖ് ഇരുമ്പുഴി (മലപ്പുറം റോയൽ ഫിറ്റ്നസ്‌) മിസ്റ്റർ മലപ്പുറമായും ഷംസീർ ഇരുമ്പുഴി (മലപ്പുറം റോയൽ ഫിറ്റ്നസ്) സബ്‌ജൂനിയർ മിസ്റ്റർ മലപ്പുറമായും തിരഞ്ഞെടുത്തു. ലപ്പുറം ഇരുമ്പുഴി സ്വദേശിയായ റഫീഖിന്റെ നാലാമത് മിസ്റ്റർ മലപ്പുറം പട്ടമാണ്.

റഫീഖ് ഇരുമ്പുഴി – മിസ്റ്റർ മലപ്പുറം

The post ജില്ലാ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്: റഫീഖ് നാലാമതും ‘മിസ്റ്റർ മലപ്പുറം’ appeared first on Valanchery Online.