body builder Archives - Valanchery Online

ജില്ലാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് മലപ്പുറത്ത്
തിരൂർ: ജില്ലയിലെ മികച്ച ബോഡി ബിൽഡിങ് താരങ്ങളെ കണ്ടെത്തുന്നതിനായി ഡിസംബർ 22-ന് മലപ്പുറം ടൗൺഹാളിൽ ’മിസ്റ്റർ മലപ്പുറം 2018-19’ എന്ന പേരിൽ ജില്ലാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ 150ൽപരം ക്ലബ്ബുകളിൽനിന്നായി സീനിയർ, ജൂനിയർ, സബ്ജൂനിയർ, മാസ്റ്റേഴ്‌സ് എന്നീ വെയ്റ്റ് കാറ്റഗറികളിലായുള്ള ചാമ്പ്യൻഷിപ്പിൽ അഞ്ഞൂറോളം പേർ പങ്കെടുക്കും.

മോഡൽ ഫിസിക്, അത്‌ലറ്റിക് ഫിസിക്, ഫിസിക്കൽ ചലഞ്ച് എന്നീ വിഭാഗങ്ങളിലും മത്സരമുണ്ടാകും. സ്‌പോർട്‌സ് കൗൺസിൽ നിയമിക്കുന്ന നിരീക്ഷകന്റെ മേൽനോട്ടത്തിലായിരിക്കും മത്സരം. സബ്ജൂനിയർ, ജൂനിയർ, മാസ്റ്റേഴ്‌സ് ഇനങ്ങളിൽ മത്സരിക്കുന്നവർ അവരവരുടെ വയസ്സ് തെളിയിക്കുന്ന രേഖകൾ മത്സരത്തിന്റെ 15 ദിവസം മുമ്പ് ഏൽപ്പിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫികളുമാണ് സമ്മാനം. സംസ്ഥാന ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിലേക്കുള്ള (മിസ്റ്റർ കേരള) ജില്ലാ ടീം ജില്ലാതല ചാമ്പ്യൻഷിപ്പിനുശേഷം രൂപവത്കരിക്കും. മിസ്റ്റർ മലപ്പുറം, മിസ്റ്റർ കേരള എന്നീ പേരുകളിൽ അനധികൃത മത്സരങ്ങൾ അനുവദിക്കില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.പത്രസമ്മേളനത്തിൽ ചെയർമാൻ കെ. അബ്ദുൽലത്തീഫ് നഹ, ജില്ലാ പ്രസിഡൻറ് കെ. കുഞ്ഞിമൊയ്തീൻ, വൈസ് പ്രസിഡൻറ് പി.എ. ലത്തീഫ്, ട്രഷറർ കെ.വി ഹമീദ്, സെയ്ദ് ഹസ്സൻ തങ്ങൾ എന്നിവർ പങ്കെടുത്തു.

The post ജില്ലാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് മലപ്പുറത്ത് appeared first on Valanchery Online.