bmw Archives - Valanchery Online
	1	</sy:updateFrequency>
bmw Archives - Valanchery Online
വട്ടപ്പാറയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ഹ്യുണ്ടായി ഗ്രാൻ്റ് ഐ10 നിയോസ് കാറിലും യ്മഹ എഫ് സെഡ് ബൈക്കിലും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ബി.എം.ഡബ്യു 530ഡി കാറിടിക്കുകയായിരുന്നു. വട്ടപ്പാറ മേലെ പള്ളിക്കടുത്തുള്ള വളവിൽ ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഹൈവേ പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ […]
The post വട്ടപ്പാറയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് appeared first on Valanchery Online.
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ഹ്യുണ്ടായി ഗ്രാൻ്റ് ഐ10 നിയോസ് കാറിലും യ്മഹ എഫ് സെഡ് ബൈക്കിലും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ബി.എം.ഡബ്യു 530ഡി കാറിടിക്കുകയായിരുന്നു. വട്ടപ്പാറ മേലെ പള്ളിക്കടുത്തുള്ള വളവിൽ ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഹൈവേ പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. പരിക്കേറ്റയാളെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
			<slash:comments>0</slash:comments>
ലോറി ഡ്രൈവറെ ഇടിച്ചിട്ട് നിറുത്താതെ പോയത് ഡോക്‌ടറുടെ ബി.എം.ഡബ്ല്യൂ; അറസ്റ്റ് ഉടൻ
ആ​മ്പ​ല്ലൂ​ര്‍: ത​​െൻറ കാ​ർ ഇ​ടി​ച്ച്​ വീ​ണ ആ​ൾ ചോ​ര​യി​ൽ പി​ട​യു​ന്ന​ത്​ ക​ണ്ടി​ട്ടും മ​നു​ഷ്യ​ജീ​വ​ൻ ര​ക്ഷി​ക്കു​ക എ​ന്ന തൊ​ഴി​ൽ ധ​ർ​മ​വും മ​നു​ഷ്യ​ത്വ​വും മ​റ​ന്ന്​​ കു​തി​ച്ച്​ പാ​ഞ്ഞ ഭി​ഷ​ഗ്വ​ര​​െൻറ പേ​രി​ൽ പൊ​ലീ​സ്​ കേ​സ്​ എ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി 12ന് ​ദേ​ശീ​യ​പാ​ത പു​തു​ക്കാ​ട് സ​െൻറ​റി​ൽ ലോ​റി ഡ്രൈ​വ​റെ ഇ​ടി​ച്ച കാ​ർ ഓ​ടി​ച്ച എ​റ​ണാ​കു​ളം സ്വ​ദേ​ശി ഡോ. ​സം​ഗീ​ത് ചെ​റി​യാ​​​െൻറ പേ​രി​ൽ മ​ന​പ്പൂ​ര്‍വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കും അ​പ​ക​ട​മു​ണ്ടാ​ക്കി കാ​ര്‍ നി​ര്‍ത്താ​തെ […]
The post ലോറി ഡ്രൈവറെ ഇടിച്ചിട്ട് നിറുത്താതെ പോയത് ഡോക്‌ടറുടെ ബി.എം.ഡബ്ല്യൂ; അറസ്റ്റ് ഉടൻ appeared first on Valanchery Online.
വീ​ട്ടി​ൽ നി​ന്ന്​ ജോ​ലി​സ്​​ഥ​ല​മാ​യ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക്​ പോ​കു​േ​മ്പാ​ൾ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ന്​ ശേ​ഷം യാ​ത്ര ഉ​പേ​ക്ഷി​ച്ച ഡോ. ​സം​ഗീ​ത്​ അ​ടു​ത്ത യൂ-​ടേ​ണി​ൽ നി​ന്ന്​ കാ​ർ തി​രി​ച്ച്​ എ​റ​ണാ​കു​ള​ത്തേ​ക്ക്​ മ​ട​ങ്ങു​േ​മ്പാ​ൾ ഇ​ടി​യേ​റ്റ​യാ​ൾ​ റേ​ാഡി​ൽ പ​രി​ക്കേ​റ്റ്​ കി​ട​ന്ന്​ പി​ട​യു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​ന്നും സം​ഭ​വി​ക്കാ​ത്ത മ​ട്ടി​ൽ അ​തി​ന​രി​കി​ലൂ​ടെ ഓ​ടി​ച്ച്​ ഡോ​ക്​​ട​ർ പോ​യി. അ​യാ​ൾ​ക്ക്​ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക എ​ന്ന മ​നു​ഷ്യ​ത്വ​പ​ര​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ അ​യാ​ൾ ര​ക്ഷ​പ്പെ​​ട്ടേ​നെ. പ​ക​രം തെ​ളി​വ്​ ന​ശി​പ്പി​ക്കാ​നാ​ണ്​ ശ്ര​മി​ച്ച​തെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.
			<slash:comments>2</slash:comments>