blossom college Archives - Valanchery Online
	1	</sy:updateFrequency>
blossom college Archives - Valanchery Online
വിദ്യാര്‍ഥി സമരം:  ബ്ലോസം കോളജ് അടച്ചു
കൊണ്ടോട്ടി: വിദ്യാര്‍ഥി സമരം കാരണം പുളിക്കല്‍ ബ്ലോസം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മൂന്നുദിവസത്തേക്ക് അടച്ചു. വ്യാഴാഴ്ച തുറക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. പി.എ. അഹമ്മദ് പറഞ്ഞു. കോളജില്‍ കഴിഞ്ഞ 17ന് വിദ്യാര്‍ഥികള്‍ ഫൈന്‍ ആര്‍ട്‌സ് ഡേ സംഘടിപ്പിച്ചിരുന്നു. ഇതിന് പ്രിന്‍സിപ്പല്‍ ആദ്യം അനുമതി നിഷേധിച്ചെന്നും ചര്‍ച്ചകള്‍ക്കൊടുവില്‍ അനുമതി നല്‍കുകയും ചെയ്തെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതിനിടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യാതിഥിയെ പ്രിന്‍സിപ്പല്‍ അപമാനിച്ചിറക്കി വിട്ടത് […]
The post വിദ്യാര്‍ഥി സമരം:  ബ്ലോസം കോളജ് അടച്ചു appeared first on Valanchery Online.