blood Archives - Valanchery Online

രക്ത ദാന ക്യാംപ് നടത്തി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യുനിറ്റ്
കുറ്റിപ്പുറം: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യുനിറ്റ് തിരൂർ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് രക്ത ദാന ക്യാംപ് നടത്തി. ഹയർസെക്കൻഡറി പ്രിൻസിപ്പാൾ എം സെന്തിൽ കുമരൻ രക്തം നൽകി ക്യാംപ് ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ രസിത കാവുങ്ങൽ , വളണ്ടിയർമാരായ കെ.കാർത്തിക, അഭിനവ് വിനോദ്, മുഹമ്മദ് ഷിജിൻ , ആർദ്ര ബിനോയ് , റിതിക കൃഷ്ണ, എൻ ദയ, വഫ ഫാത്തിമ, തൻഹ മറിയം തുടങ്ങിയവർ നേതൃത്വം നൽകി.

The post രക്ത ദാന ക്യാംപ്  നടത്തി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യുനിറ്റ് appeared first on Valanchery Online.

ബി.ഡി.കെ തിരൂർ താലൂക്ക് കമ്മിറ്റിയും നേതാജി ആർട്സ് & സ്പോർട്സ് ക്ലബ് പൂക്കാട്ടിരിയും സംയുക്തമായി പൂക്കാട്ടിരി കെ.എം.യു.പി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
എടയൂർ: റംസാൻ കാലത്തെ രക്തക്ഷാമം മറികടക്കാൻ ബി.ഡി.കെ തിരൂർ താലൂക്ക് കമ്മിറ്റിയും നേതാജി ആർട്സ് & സ്പോർട്സ് ക്ലബ് പൂക്കാട്ടിരിയും സംയുക്തമായി പെരിന്തൽമണ്ണ ഗവ. ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ കെ.എം.യു.പി സ്കൂളിൽ ക്യാമ്പസ്സിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉത്ഘാടനം ചെയ്ത ക്യാമ്പിൽ 125പേർ രജിസ്റ്റർ ചെയ്തു,

76 പേർ രക്തദാനം ചെയ്തു.

ക്യാമ്പിൽ ബി ഡി കെ കോർഡിനേറ്റർമ്മാരായ ബാലകൃഷ്ണൻ വലിയാട്ട്, അജീഷ് വൈക്കത്തൂർ, സനൂപ് തെയ്യാല, ഹംസ, സുനൂൻ, ഷാജി ഷൽവാസ്, ബിപിൻ പൂക്കാട്ടിരി, അമൽ, ഷിബിലി റഹ്മാൻ angels വിംഗ് കോർഡിനേറ്റർമ്മാരായ വിജിഷ, ശ്രീലക്ഷ്മി, ഹന്ന, പർവീൺ, ലിംഷ,ക്ലബ്  ദിനു,ക്ലബ് പ്രസിഡന്റ് നൗഫൽ, സെക്രട്ടറി വിപിൻ ദാസ്,ട്രഷറർ ദിനു മറ്റു ക്ലബ് മെംബേർസ് മങ്കട കോളേജ്, മജ്‌ലിസ് പോളി, മജ്‌ലിസ് ആർട്സ് കോളേജ് ക്യാമ്പസ് വിങ്ങുകൾ എന്നിവർ നേതൃത്വം നൽകി.

The post ബി.ഡി.കെ തിരൂർ താലൂക്ക് കമ്മിറ്റിയും നേതാജി ആർട്സ് & സ്പോർട്സ് ക്ലബ് പൂക്കാട്ടിരിയും സംയുക്തമായി പൂക്കാട്ടിരി കെ.എം.യു.പി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.

രക്തദാനത്തിന് സന്നദ്ധത അറിയിച്ച് ശ്രദ്ധേയയായ എടയൂർ സ്വദേശി ഫാത്തിമ ഷെറിയെ ബിഡികെ പ്രവര്‍ത്തകര്‍ അഭിനന്ദിച്ചു
എടയൂർ: വിമാന അപകടത്തിൽ പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് വൈറലായ വളാഞ്ചേരി അത്തിപ്പറ്റ സ്വദേശി പത്ത് വയസ്സുകാരി ഫാത്തിമ ഷെറിയെ ബിഡികെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരങ്ങളും മധുരവും നൽകി ആദരിച്ചു. അത്തിപ്പറ്റ ടി ആർ കെ യുപി സ്കൂളിലെ ആറാം ക്ലാസുകാരി ഫാത്തിമ ഷെറി ലോകത്തിനു തന്നെ മാതൃകയാണെന്ന് ബി ഡി കെ കോഡിനേറ്റർ വി പി എം സാലിഹ് പറഞ്ഞു. ഫാത്തിമയ്ക്ക് സമൂഹത്തിലെ നാനാതുറകളിൽ നിന്നും അഭിനന്ദനപ്രവാഹമാണ്. ബി.ഡി.കെ കോഡിനേറ്റർ മാരായ സലിം വളാഞ്ചേരി, നൗഷാദ് കാളിയത്ത്, കെ പി എ റഹ്മാൻ, ഷാജി സൽവാസ്, അലവി വൈരങ്കോട് എന്നിവരും ഉണ്ടായിരുന്നു.

Summary:ten year old girl from edayur who inquired the possibility for donating her blood to the passengers injured in karipur flight crash gets felicitated by BDK

The post രക്തദാനത്തിന് സന്നദ്ധത അറിയിച്ച് ശ്രദ്ധേയയായ എടയൂർ സ്വദേശി ഫാത്തിമ ഷെറിയെ ബിഡികെ പ്രവര്‍ത്തകര്‍ അഭിനന്ദിച്ചു appeared first on Valanchery Online.

ഒരു ഫോൺ വിളി മാത്രം മതി രോഗികളുടെ മരുന്ന് വീടുകളിൽ എത്തും; വളാഞ്ചേരിയിലെ രോഗിക്ക് രക്തം എത്തിച്ചു നൽകി വൈറ്റ് ഗാർഡ്
വളാഞ്ചേരി : കോവിഡ്-19  വൈറസ് ഭീതിയിൽ ജനങ്ങൾ നിസ്സഹായരായി കഴിയുന്ന സാഹചര്യത്തിൽ മുസ്ലിം യൂത്ത്‌ ലീഗ് വൈറ്റ് ഗാർഡ് മിഷൻ  മെഡി  ചെയിൻ വഴി വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ രോഗിക്ക് പെരിന്തൽമണ്ണ താലൂക് ആശുപത്രിയിൽ നിന്നും  രക്തം എത്തിചു നൽകി സേവന രംഗത്ത്‌ വൈറ്റ് ഗാർഡ്  മാതൃകയായി . വാഹന സൗകര്യങ്ങളുടെ പരിമിതിമൂലം രോഗിയുടെ ബന്ധുക്കൾ  രക്തം കൊണ്ട് വരാൻ കോട്ടക്കൽ മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ കെ ടി നിസാർ ബാബുവിനെ വിളിക്കുകയും ഉടനെത്തന്നെ ആശുപത്രിയിൽ നിന്നും ആവശ്യമായ നടപടികൾ പൂർത്തീകരിച്ചു വൈറ്റ് ഗാർഡ്  മുഖാന്തിരം രക്തം എത്തിക്കുകയും ചെയ്തു.

ഇതിനു പുറമെ വാഹന സൗകര്യങ്ങളും കൊറിയർ സംവിധാനങ്ങളും ഇല്ലാത്തതിനാൽ ഏറെ പ്രയാസപ്പെടുന്ന കിഡ്നി , കാൻസർ , ഹൃദയ രോഗികൾക്കാണ് ദൂരദിക്കുകളിൽ നിന്ന് പോലും മരുന്നെത്തിക്കുന്നത്തിനും വൈറ്റ് ഗാർഡ് സേവനപാതയിലാണ്. എറണാകുളം, തൃശൂർ, കോഴിക്കോട്  തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ജില്ലയുടെ പ്രധാന പട്ടണങ്ങളിൽ നിന്നും ആശുപത്രികളിൽ നിന്നും മണ്ഡലത്തിലെ  എല്ലാ ഗ്രാമങ്ങള ലേക്കും ഇതിനകം വൈറ്റ്ഗാർഡ് വളണ്ടിയർമാർ മരുന്നെത്തിചു നൽകിയിട്ടുണ്ട്. പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റന്മാരുടെ നേതൃത്വത്തിൽ പ്രാദേശികമായി അവശ്യ മരുന്നുകൾ എത്തിക്കുന്ന പ്രവർത്തനങ്ങളും നടന്നു വരുന്നു. സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം ക്യാപ്റ്റന്മാർ അടങ്ങിയ വാട്സ്ആപ് ഗ്രുപ്പുകളും, തൊട്ടടുത്ത വാട്സ്ആപ് ഗ്രുപ്പുകളും വഴിയാണ് മെഡി ചെയിൻ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത്.

രോഗികൾക്ക് അവരുടെ വീടുകളിൽ മരുന്നെത്തിക്കുന്ന ഈ സേവനം തികച്ചും സൗജന്യമാണ് . കോട്ടക്കൽ മണ്ഡലത്തിൽ മെഡി ചെയിൻ മിഷൻ നിയന്ത്രിക്കുന്നത് മുസ്ലിം യൂത്ത് ലീഗ്   മണ്ഡലം , മുനിസിപ്പൽ , പഞ്ചായത്ത്  കമ്മിറ്റി ഭാരവാഹികളുടെ അഭിമുഖ്യത്തിൽ   വൈറ്റ് ഗാർഡ് കോട്ടക്കൽ മണ്ഡലം ക്യാപ്റ്റൻ കെ ടി നിസാർ ബാബുവും , കോ -ഓർഡിനേറ്റർ സി പി നിസാർ കുറ്റിപ്പുറവും ആണ് . ഇതിനു പുറമെ വിവിധ പഞ്ചായത്ത് ക്യാപ്റ്റന്മാരായ കെ സൈനുദ്ധീൻ ഇരിമ്പിളിയം , കെ നിസാർ എടയൂർ , ശാഹുൽ കോട്ടക്കൽ ,നജീബ് മാറാക്കര ,നൗഫൽ പൊന്മള , എം കരീം പഞ്ചായത്ത് കോ ഓർഡിനേറ്റർ മാരായ ജാഫർ , മുജീബ് വാലസി, ഷമീർ കുറ്റിപുറം , മുജീബ് മാസ്റ്റർ , സിദ്ധീഖ് , സി എം റിയാസ് , അംജദ് ഇരിമ്പിളിയം,  മണ്ണത് കരീം , എ ഷിബിലി , പി ടി റഫീഖ് , കെ പി റഷീദ് , മുഹമ്മദ് അലി , ജുനൈദ് , നൂറുദ്ധീൻ , മുഹ്‌സിൻ , മെഹ്‌റൂഫ്  എന്നിവരാണ് നേതൃത്വം നൽകുന്നത് .രോഗികൾക്ക് ആവശ്യമായ മരുന്ന് എത്തിക്കാൻ വിളിക്കേണ്ട നമ്പർ 9995882699, 9995900920  എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്

The post ഒരു ഫോൺ വിളി മാത്രം മതി രോഗികളുടെ മരുന്ന് വീടുകളിൽ എത്തും; വളാഞ്ചേരിയിലെ രോഗിക്ക് രക്തം എത്തിച്ചു നൽകി വൈറ്റ് ഗാർഡ് appeared first on Valanchery Online.

ജീവൻ രക്ഷിക്കുന്ന ഡോക്ടർ രക്തം കൊടുത്തും രക്ഷകനായി
കർമ്മം കൊണ്ട് ജീവൻ രക്ഷിക്കുന്ന ഡോക്ടർ ഇന്ന് രക്തം കൊടുത്തും രക്ഷകനായി. വളാഞ്ചേരി നിസാർ ഹോസ്പിറ്റലിൽ ഡയാലിസിസ് രോഗിക്ക് എമർജൻസി O+ve രക്തമാവശ്യം വന്നപ്പോഴാണ് ഹോമിയോ ഡോക്ടറായ ജിനീഷ് സാബു രക്തം ദാനം ചെയ്തത്. മുൻപും ഇത്തരം കേസുകൾക്ക് രക്തദാനം ചെയ്യുന്ന ഡോക്ടർ ബ്ലഡ് ഡോണേഴ്സ് കേരള അനുഭാവിയും നന്മ നിറഞ്ഞ വളാഞ്ചേരീസ് എന്ന കൂട്ടായ്മയിലെ  അംഗവുമാണ്. വളാഞ്ചേരി പട്ടാമ്പി റോഡിൽ  ഇമ്പിച്ചി ഹാജി മെമ്മോറിയൽ ഹോമിയോ ക്ലിനിക്ക് നടത്തിവരിക്കയാണ് സാബു.

അബ്ദുൾ വാഹിദ് കുളമംഗലവും ഈ കേസിന് രക്തദാനം ചെയ്തു. ബി ഡി കെ കോഡിനേറ്റർ ഷാജി സൽവാസ് ആണ് കൃത്യ സമയത്ത് ദാതാക്കളെ കണ്ടെത്തി എത്തിച്ചു നല്കിയതും.

The post ജീവൻ രക്ഷിക്കുന്ന ഡോക്ടർ രക്തം കൊടുത്തും രക്ഷകനായി appeared first on Valanchery Online.