blood donation Archives - Valanchery Online

ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.പി. സബാഹ് ബ്ലഡ് ഡയറക്ടറി പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ജി.എസ്. ശ്രീലേഖ, ഡോ. എം.പി. ഷാഹുൽ ഹമീദ്, വാർഡംഗം കെ. മുഹമ്മദാലി, വി.ടി. അമീർ, ഡോ. അനസ്, പ്രഷീല, ബാബു, മിസ്‌രിയ തുടങ്ങിയവർ പ്രസംഗിച്ചു. എൻ.എസ്.എസ്. ലീഡർമാരായ കെ.ടി. അനഘ, മുഹമ്മദ് സഫ്‌വാൻ, അഫീൽ, ജാസിർ, ശ്രീരാഗ്, യാസീൻ, ഷഹൽ, തൻസിഫ് എന്നിവർ നേതൃത്വം നൽകി. പെരിന്തൽമണ്ണ ഗവ. ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

The post ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.

കുളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു
വളാഞ്ചേരി: കുളമംഗലം ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനവും, പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ രക്ത ദാന ക്യാമ്പിന്റെ ഉദ്ഘാടനവും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീൽ നിർവ്വഹിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ മുഖ്യാതിഥി ആയിരുന്നു. വി.പി ഉബൈദ് അധ്യക്ഷത വഹിച്ചു. എൻ.എ.എം.കെ ഫൗണ്ടേഷൻ ചെയർമാൻ എൻ.എ മുഹമ്മദ് കുട്ടി ട്രസ്റ്റിലെക്ക് സംഭാവന ചെയ്ത ഉപകരണങ്ങൾ ഏറ്റുവാങ്ങി.

വളാഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സൺ റംല, കെ കെ  സയ്യിദ് ഫൈസൽ തങ്ങൾ, ഇ.പി അച്ച്യുതൻ, പറശ്ശേരി വീരാൻകുട്ടി, ഉണ്ണികൃഷ്ണൻ ചാത്തൻകാവ്, നാലകത്ത് നൗഷാദ്, കെ പി യാസർ അറഫാത്ത്, ഡോ റിയാസ്, ഡോ ഹസീന വഹാബ്, സുരേഷ് ബാബു.ജി, നാലകത്ത് നാസർ, നിയാസ് പാലാറ എന്നിവർ ആശംസകൾ നേർന്നു. പി ഷാഹിദ് അതിജീവനത്തിന്റെ കാലം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. കെ ആസിഫ് സ്വാഗതവും M.K വൽസരാജൻ നന്ദിയും പറഞ്ഞു.

The post കുളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു appeared first on Valanchery Online.

ബ്ലഡ് ഡോണേഴ്സ് കേരളയുടെയും ടീം കുറ്റിപ്പുറത്തിൻ്റെയും നേതൃത്വത്തിൽ കുറ്റിപ്പുറത്ത് രക്തദാന ക്യാമ്പൊരുക്കി
കുറ്റിപ്പുറം: ബ്ലഡ് ഡോണേഴ്സ് കേരളയുടെയും ടീം കുറ്റിപ്പുറത്തിൻ്റെയും നേതൃത്വത്തിൽ കുറ്റിപ്പുറത്ത് രക്തദാന ക്യാമ്പൊരുക്കി. കുറ്റിപ്പുറം എ.എൽ.പി സ്കൂളിൽ വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റൽ ഓർത്തോ സർജൻ ഡോക്ടർ റിയാസ് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ടീം കുറ്റിപ്പുറം ഭാരവാഹികളും ബി ഡി കെ സ്റ്റേറ്റ്, ജീല്ല, താലൂക്ക് അംഗങ്ങളും പങ്കെടുത്തു. പെരിന്തൽമണ്ണ ഐ.എം.എ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ 85 റജിസ്ടേഷനോടെ 80 പേർ രക്തദാനം ചെയ്തു. ടീം കുറ്റിപ്പുറം ഭാരവാഹികളും ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന വൈ.പ്രസിഡണ്ട് സലിം സി.കെ വളാഞ്ചേരി, സ്റ്റേറ്റ് ഉപദേശകസമിതി അംഗം ബാലകൃഷ്ണൻ വലിയാട്ട്, സ്റ്റേറ്റ് കമ്മിറ്റി അംഗം നബീൽ പാലാറ, ജില്ലാ കമ്മിറ്റി അംഗം നൗഷാദ് കാളിയത്ത്, തിരൂർ താലൂക്ക് പ്രസിഡണ്ട് കബീർ കാടാമ്പുഴ, വൈ. പ്രസിഡണ്ട് അലവി വൈരംങ്കോട്, ജോ സെക്രട്ടറി സുനൂൻ വലിയകുന്ന് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്കി.

The post ബ്ലഡ് ഡോണേഴ്സ് കേരളയുടെയും ടീം കുറ്റിപ്പുറത്തിൻ്റെയും നേതൃത്വത്തിൽ കുറ്റിപ്പുറത്ത് രക്തദാന ക്യാമ്പൊരുക്കി appeared first on Valanchery Online.

ജനമൈത്രി പോലീസിനൊപ്പം രക്തം ദാനം ചെയ്ത് ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ് അംഗങ്ങൾ
വളാഞ്ചേരി: രക്തദാനം മഹാദാനമാക്കി വളാഞ്ചേരി ജനമൈത്രി പോലീസും ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന “IN HOUSE BLOOD DONATION” രണ്ടാം പ്രാവശ്യം പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിൽ പെരിന്തൽമണ്ണ ബി ഡി കെ കോഡിനേറ്റർ ജയന്റെ നേതൃത്ത്വത്തിൽ നടത്തിയപ്പോൾ ജനമൈത്രി പോലീസിൽ നിന്നും കൃഷ്ണപ്രസാദ്, വളാഞ്ചേരി കുളമംഗലം ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ നൗഷാദ് നാലകത്ത്, അൽഅമീൻ മേലേതിൽ, മുഹമ്മദലി കലകപ്പാറ, നിസാർ ബാവ മേലേതിൽ, ജലീൽ നാലകത്ത്, ഷരീഫ് വട്ടപറമ്പ്, സിദ്ധീഖ് പുല്ലാണികാട്ടിൽ തുടങ്ങിയവർ രക്തദാനം നടത്തി. തുടർന്നുള്ള ദിവസങ്ങളിലും ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുമെന്നും നൗഷാദ് അച്ചു അറിയിച്ചു. സന്നദ്ധ രക്തദാനത്തിന് തയ്യാറുള്ള കോളേജുകൾ ക്ലബ്ബുകൾ തുടങ്ങി എല്ലാവർക്കും പങ്കെടുക്കാവുന്നതാണ് ബന്ധപ്പെടേണ്ട നമ്പർ 9497963168, 9946335248, 9946967199.

The post ജനമൈത്രി പോലീസിനൊപ്പം രക്തം ദാനം ചെയ്ത് ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ് അംഗങ്ങൾ appeared first on Valanchery Online.

രക്തം നൽകാൻ കർമപദ്ധതികൾ ആവിഷ്കരിച്ചു വളാഞ്ചേരി ജനമൈത്രി പൊലീസ് പദ്ധതി
വളാഞ്ചേരി ∙ ജീവരക്തം ആവശ്യക്കാർക്ക് നൽകുന്നതിനായി ജനമൈത്രി പൊലീസ് കർമപദ്ധതികൾ ആവിഷ്കരിച്ചു. ബ്ലഡ് ഡോണേഴ്സ് കേരളയടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. ‘ഇൻഹൗസ് ബ്ലഡ് ഡോണേഷൻ’ എന്ന പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്തബാങ്കുകളിലേക്കു ആവശ്യമായ രക്തം നൽകാനാണ് രൂപരേഖ തയാറാക്കിയിട്ടുള്ളത്.

‘രക്തം ഹൃദയത്തിൽ നിന്നൊരു സമ്മാനം’ എന്ന മുദ്രാവാക്യമുയർത്തി ശനിയാഴ്ചകളിൽ നടക്കുന്ന സംഗമത്തിൽ രക്തദാനത്തിനു സന്നദ്ധരായി എത്തുന്നവർക്കു അവസരമൊരുക്കും. പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിലാണ് രക്തദാനം സ്വീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ആദ്യസംഘം ഇന്നു രാവിലെ എട്ടിനു പുറപ്പെടും. സ്റ്റാൻഡിലെ പൊലീസ് സഹായകേന്ദ്രത്തിനു സമീപം വളാഞ്ചേരി എസ്എച്ച്ഒ പി.പ്രമോദ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

The post രക്തം നൽകാൻ കർമപദ്ധതികൾ ആവിഷ്കരിച്ചു വളാഞ്ചേരി ജനമൈത്രി പൊലീസ് പദ്ധതി appeared first on Valanchery Online.