blood donation camp Archives - Valanchery Online
വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി ഡി എസും ജൻഡർ റിസോഴ്സ് സെന്ററും സംയുക്തമായി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: സ്ത്രീകൾക്കിടയിൽ രക്‌തദാനം പ്രോത്സാഹിപ്പിക്കുക, ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ തനതു പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടതാണ് പൾസ് രക്തദാന ക്യാമ്പ്. നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു.  നഗരസഭ സി ഡി എസ് ചെയർപേഴ്സൺ ഷൈനി സി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സാമൂഹ്യ വികസന ഉപസമിതി കൺവീനർ ഫാത്തിമത് സുഹറ സ്വാഗതം പറഞ്ഞു.നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ദീപ്തി ശൈലേഷ്, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  റൂബി ഖാലിദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിംമാരാത്ത്,കൗൺസിലർമാരായ താഹിറ ഇസ്മായിൽ, ആബിദ മൻസൂർ, കെ.വി ഷൈലജ, ഉമ്മു ഹബീബ, സദാനന്ദൻ കോട്ടീരി, കെ.വി ഉണ്ണികൃഷ്ണൻ,റസീന മാലിക്, ഷൈലജ പി പി, കുടുംബശ്രീ ജില്ലാ മിഷൻ ഡി പിഎം റൂബി , എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സി ഡി എസ് വൈസ് ചെയർപേഴ്സൺ അഷിത,കൺവീനർമാരായ സുനിത, സജിനി,സത്യഭാമ, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർമാർ, സിഡിഎസ് മെമ്പർമാർ, അക്കൗണ്ടന്റ് എന്നിവർ പങ്കെടുത്തു. തിരൂർ ഗവൺമെന്റ് ഹോസ്പിറ്റൽ ടീമിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്‌തദാനം ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റുകളും നഗരസഭ ചെയർമാൻ വിതരണം ചെയ്തു.
The post വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി ഡി എസും ജൻഡർ റിസോഴ്സ് സെന്ററും സംയുക്തമായി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
ലോക മാനസികാരോഗ്യ ദിനത്തിൽ വനിത രക്തദാന ക്യാമ്പൊരുക്കി ബി ഡി കെ തീരൂർ താലൂക്ക് വനിതാ വിങ്ങും സ്നേഹതീരം പിങ്ക് വൊളണ്ടിയർ വിങ്ങും
തിരൂർ: സന്നദ്ധ രക്തദാന മേഖലയിൽ, പ്രത്യേകിച്ഛ് നമ്മുടെ നാട്ടിൽ രക്തദാനത്തിന് സന്നദ്ധരായി വരുന്ന പെണ്കുട്ടികളുടെ എണ്ണം എന്ന് പറയുന്നത് വളരെ കുറവാണ്. രക്തദാനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ കൊണ്ടാണ് പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. എല്ലാവരെയും പോലെ തന്നെ 18 വയസ്സ് പൂർത്തിയായ 50 കിലോ ശരീരഭരമുള്ള എല്ലാ പെണ്കുട്ടികൾക്കും മെന്സ്റ്റുറൽ സമയങ്ങളിൽ ഒഴികെ സന്നദ്ധ രക്തദാനം നിർവഹിക്കാവുന്നതാണ്. രക്തത്തിന്റെ ആവശ്യകത സ്വാഭാവികമായി ഉണ്ടാവുന്നതിനെക്കാൾ പതിന്മടങ്ങ് ആയിട്ടുണ്ട് ഈ കോവിഡ് മഹാമാരിയുടെ കാലത്ത്. യൂത്തിലെ പകുതി വിഭാഗമായ പെണ്കുട്ടികളെ കൂടി ഈ അവസ്ഥയുടെ ഗൗരവം മനസ്സിലാക്കികൊടുക്കാനും സന്നദ്ധ രക്തദാന മേഖലയിൽ സ്ഥിര സാന്നിധ്യമാകാനും പ്രേരണ നൽകുന്നതിനാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബി.ഡി.കെ തിരൂർ താലൂക്ക് വനിതാ വിഭാഗവും സ്നേഹതീരം പിങ്ക് വോളന്റിയർ വിങ്ങും സംയുക്തമായി ചേർന്ന് തീരൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ പെണ്കുട്ടികൾക്ക് മാത്രമായുള്ള സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സന്നദ്ധ രക്തദാനത്തിന് തയ്യാറായി വരുന്ന പെണ്കുട്ടികൾക്ക് ഖലീസ് റെസ്റ്റോറന്റ്, എ എ കെ മാൾ, റോബസ്റ്റ റെസ്റ്റോറന്റ്, ജെ.സി.ഐ ലെജൻഡ്സ് തിരൂർ എന്നിവരുടെ കോംപ്ലിമെന്ററി ഗിഫ്റ്റും ഒരുക്കിയിരുന്നു. ക്യാമ്പിൽ 55 രക്തദാനത്തിന് തയ്യാറായി വന്നിരുന്നു. 20 പേര് രക്തദാനം നിർവഹിച്ചു. ബി. ഡി. കെ തിരൂർ താലൂക്ക് പ്രസിഡന്റ് കബീർ കാടാമ്പുഴ, സെക്രെട്ടറി സുഹൈൽ പെരുമാൾ, ബിഡികെ കോർഡിനേറ്റർമാരായ അലവി, ജിഫ്രിയ, സുനൂൻ, ബിബിൻ, സ്നേഹതീരം പിങ്ക് വോളന്റിയർമാരായ ജംഷിദ, ആയിഷ ഹന്നത്, സഫ്ന, ദൃശ്യ, അഖില, ജാൻഷിനി, എന്നിവർ നേതൃത്വം നൽകി.
The post ലോക മാനസികാരോഗ്യ ദിനത്തിൽ വനിത രക്തദാന ക്യാമ്പൊരുക്കി ബി ഡി കെ തീരൂർ താലൂക്ക് വനിതാ വിങ്ങും സ്നേഹതീരം പിങ്ക് വൊളണ്ടിയർ വിങ്ങും appeared first on Valanchery Online.
കൊളമംഗലം ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി
The post കൊളമംഗലം ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി appeared first on Valanchery Online.