black flag Archives - Valanchery Online
black flag Archives - Valanchery Online
കൽപ്പകഞ്ചേരിയിൽ മന്ത്രി വി. അബ്ദുറഹ്‌മാന് നേരെ യുത്ത്‌ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു
കൽപ്പകഞ്ചേരി : മന്ത്രി വി. അബ്ദുറഹ്‌മാന് നേരെ യുത്ത്‌ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ജില്ലാ പ്രവേശനോത്സവം ഉദ്ഘാടനംചെയ്യാൻ കൽപ്പകഞ്ചേരിയിൽ എത്തിയതായിരുന്നു മന്ത്രി. എ.പി സബാഹ്, ടി നിയാസ്, നൗഷാദ് പറപ്പൂത്തടം, ഖമറുസമാൻ മൂർക്കത്ത്, ഇർഷാദ് കുറുക്കോൾ, ജൗഹർ കുറുക്കോളി, ആഷിഖ് പുന്നേക്കാടൻ, സമീഹ് മയ്യേരി എന്നിവരെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് കൽപ്പകഞ്ചേരി എസ്.ഐ. നൗഫലും സംഘവും അറസ്റ്റുചെയ്തു. മുഴുവൻപേരെയും അറസ്റ്റുചെയ്തശേഷം വിട്ടയച്ചു.
The post കൽപ്പകഞ്ചേരിയിൽ മന്ത്രി വി. അബ്ദുറഹ്‌മാന് നേരെ യുത്ത്‌ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു appeared first on Valanchery Online.
മന്ത്രി ജലീൽ തിരുവന്തപുരത്തേക്ക് തിരിച്ചു; കരിങ്കൊടി കാണിച്ചു യൂത്ത് കോൺഗ്രസ്
വളാഞ്ചേരി: മന്ത്രി കെ.ടി ജലീലിന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി രാജീവ്, കോട്ടയ്ക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശബാബ് വക്കരത്ത്, ജില്ലാ യൂത്ത് കോൺഗ്രസ് ജന. സെക്രട്ടറി മുഹമ്മദ് പാറയിൽ എന്നിവർ ചേർന്നാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. വെള്ളിയാഴ്ച ഇ.ഡി ചോദ്യം ചെയ്യലിന് ശേഷം മീമ്പാറയിലെ വസതിയിൽ തങ്ങിയ മന്ത്രി ഇന്ന് […]
The post മന്ത്രി ജലീൽ തിരുവന്തപുരത്തേക്ക് തിരിച്ചു; കരിങ്കൊടി കാണിച്ചു യൂത്ത് കോൺഗ്രസ് appeared first on Valanchery Online.
വളാഞ്ചേരി: മന്ത്രി കെ.ടി ജലീലിന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി രാജീവ്,  കോട്ടയ്ക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്  ശബാബ് വക്കരത്ത്, ജില്ലാ യൂത്ത് കോൺഗ്രസ് ജന. സെക്രട്ടറി മുഹമ്മദ് പാറയിൽ എന്നിവർ ചേർന്നാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. വെള്ളിയാഴ്ച ഇ.ഡി ചോദ്യം ചെയ്യലിന് ശേഷം മീമ്പാറയിലെ വസതിയിൽ തങ്ങിയ മന്ത്രി ഇന്ന് ഉച്ച തിരിഞ്ഞാണ് തിരുവന്തപുരത്തേക്ക് തിരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മന്ത്രി വസതി സ്ഥിതി ചെയ്യുന്ന മീമ്പാറയിൽ നിരവധി മാർച്ചുകളും സംഘർഷങ്ങളും നടന്നിരുന്നു.
കരിങ്കൊടിയുമായി നടക്കാതെ കോടതിയിൽ പോകാൻ യൂത്ത് ലീഗിനോട് മന്ത്രി ജലീൽ; വീഡിയോ
തിരൂരങ്ങാടി ∙ യൂത്ത്‍ ലീഗിനെ പരിഹസിച്ചും വെല്ലുവിളിച്ചും മന്ത്രി കെ.ടി.ജലീൽ. ചെമ്മാട് പ്രവാസി സേവാകേന്ദ്രയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്കു നേരെ പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് പ്രസംഗത്തിൽ രൂക്ഷമായി വിമർശിച്ചത്. യൂത്ത് ലീഗിന് കരിങ്കൊടിയുമേന്തി നടക്കാൻ നാണമില്ലേ എന്ന് മന്ത്രി ചോദിച്ചു. ഈ ശക്തിയുടെ ആയിരത്തിലൊന്ന് ഉപയോഗിച്ചാൽ കോടതിയിൽ പോയി കേസ് കൊടുക്കാം. നിങ്ങൾക്ക് കോടതിയെക്കൊണ്ട് പറയിപ്പിക്കാൻ കഴിയാത്തിടത്തോളം കാലം നിങ്ങളുടെ ഈ ജാഥ കൊണ്ട് […]
The post കരിങ്കൊടിയുമായി നടക്കാതെ കോടതിയിൽ പോകാൻ യൂത്ത് ലീഗിനോട് മന്ത്രി ജലീൽ; വീഡിയോ appeared first on Valanchery Online.