bite Archives - Valanchery Online
കുറ്റിപ്പുറത്ത് പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു
The post കുറ്റിപ്പുറത്ത് പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു appeared first on Valanchery Online.
വളാഞ്ചേരിയിൽ 20 പേരെ തെരുവുനായ കടിച്ചു
വളാഞ്ചേരി: വളാഞ്ചേരിയിലും പരിസരങ്ങളിലുമായി തെരുവുനായയുടെ കടിയേറ്റ് 20 പേർക്ക് പരിക്ക്. വളാഞ്ചേരി, കാവുംപുറം, മൂച്ചിക്കൽ, മൂച്ചിക്കൽ ദ്വീപ്, കൊട്ടാരം, ആലിൻചുവട് എന്നിവിടങ്ങളിലുള്ളവർക്കാണ് നായയുടെ കടിയേറ്റത്. വളാഞ്ചേരി ദുർഗാക്ഷേത്രത്തിലെ കഴകവൃത്തി ചെയ്യുന്ന വൈക്കത്തൂർ വാരിയത്ത് സേതുമാധവ വാരിയർ(73), ഓട്ടോ ഡ്രൈവർ മൂച്ചിക്കൽ കളപ്പാട്ടിൽ അബ്ദുറഹീം(40), കാവുംപുറം വെള്ളാട്ട് ദിവാകരൻ(68), വെള്ളാട്ട് ബിജു(37)തുടങ്ങിയ ഇരുപതോളം പേർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇവരിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടിയേറ്റവരിൽ ആറുപേർ അതിഥി തൊഴിലാളികളാണ്. കടിയേറ്റവർക്കെല്ലാം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽനിന്ന് പ്രഥമശുശ്രൂഷ നൽകി. ശനിയാഴ്ച രാവിലെ എഴിനും എട്ടിനുമിടയിലാണ് സംഭവം. കാലിനും കൈക്കുമാണ് എല്ലാവർക്കും പരിക്ക്. തെരുവുനായയുടെ ആക്രമണത്തിൽ നാട്ടുകാർ ഭീതിയിലാണ്.
The post വളാഞ്ചേരിയിൽ 20 പേരെ തെരുവുനായ കടിച്ചു appeared first on Valanchery Online.
വളവന്നൂർ കൻമനത്ത് കുറുക്കന്റെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്
കല്പകഞ്ചേരി : വളവന്നൂർ കൻമനത്ത് കുറുക്കന്റെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്. കന്മനം കല്ലുപാലം കായലിനടുത്തുള്ള തയ്യിൽ കോതളത്ത് വീട്ടിൽ കോയ, കല്ലുപാലം ടി.വി. ആഷിർ എന്നിവർക്കാണ് പരിക്കേറ്റത്.
കോയയുടെ കാലിനും ആഷിറിന്റെ കൈക്കുമാണ് കടിയേറ്റത്. ഇരുവരും തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.കായൽപ്പാടത്ത് പച്ചക്കറിക്കൃഷി ചെയ്യുന്ന കോയ വൈകുന്നേരം പച്ചക്കറി നനയ്ക്കുന്നതിനിടെയാണ് കടിയേൽക്കുന്നത്. ആഷിറിന് സ്വന്തം വീട്ടുമുറ്റത്തുനിന്നും. ഈ ഭാഗത്ത് കുറുക്കന്റെ ശല്യംവർധിച്ചതായി നാട്ടുകാർ പറഞ്ഞു. വീട്ടിൽവളർത്തുന്ന പക്ഷിമൃഗാദികൾക്കു നേരെയും ആക്രമം ഉണ്ടാവാറുണ്ട്. പ്രശ്നത്തിന് പരിഹാരംകാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
The post വളവന്നൂർ കൻമനത്ത് കുറുക്കന്റെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക് appeared first on Valanchery Online.
കൽപകഞ്ചേരിയിൽ അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
കൽപകഞ്ചേരി : തുവക്കാട് നെല്ലാപറമ്പിലും ചെറിയമുണ്ടത്തും തെരുവുനായയുടെ ആക്രമണം. 12 വയസ്സുകാരനുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മുഹമ്മദ് അഫ്സൽ എന്ന പന്ത്രണ്ടുകാരന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് നായയുടെ കടിയേറ്റത്. ശേഷം നായ ബൈക്ക് യാത്രക്കാരനെയും വഴിയാത്രക്കാരെയും ആക്രമിച്ചു.
The post കൽപകഞ്ചേരിയിൽ അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു appeared first on Valanchery Online.
എടരിക്കോട്ട് ഏഴുപേരെ പേപ്പട്ടി കടിച്ചു
കോട്ടയ്ക്കൽ: എടരിക്കോട്ട് ഏഴുപേരെ പേപ്പട്ടി കടിച്ചു. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. എടരിക്കോട് പോൽത്തരൻ അയ്യപ്പൻ (55), വടക്കൻ ജാനകി (50), എടരിക്കോട് പുത്തൻപുരയിൽ അബ്ദുൾനാസറിന്റെ മകൻ സയ്യിദ് ഹനാൻ (11), അരിക്കൻചോല അബ്ദുൽഖാദർ (63), വരിക്കോടൻ ഷാജി (34), ബംഗാൾ സ്വദേശിയായ അതിഥി എന്നിവർക്കാണ് കടിയേറ്റത്.
ഇതിൽ ആറുപേർ തിരൂർ ഗവ. ആശുപത്രിയിലും ഒരാൾ കോഴിക്കോട് മെഡിക്കൽകോളേജ്‌ ആശുപത്രിയിലും ചികിത്സ തേടി. എല്ലാവരും ആവശ്യമായ പ്രതിരോധവാക്സിനുകൾ എടുത്തിട്ടുണ്ടെന്നും ഭയക്കാനില്ലെന്നും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ലൈജു ഇഗ്‌നേഷ്യസ് പറഞ്ഞു.
The post എടരിക്കോട്ട് ഏഴുപേരെ പേപ്പട്ടി കടിച്ചു appeared first on Valanchery Online.
കുറ്റിപ്പുറത്ത് രണ്ടുപേർക്ക് തെരുവു നായയുടെ കടിയേറ്റു
കുറ്റിപ്പുറം: നഗരത്തിൽ ഞായറാഴ്ച രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കുറ്റിപ്പുറം സ്വദേശി ഹസ്സൻ, നഹ്‌ല ബേക്കറിയിലെ ജീവനക്കാരൻ ഒഡീഷ സ്വദേശി സുനീഷ് എന്നിവർക്കാണ് കടിയേറ്റത്. രാവിലെ എട്ടോടെ ഹൈവേ ജങ്ഷന് സമീപത്തുനിന്നാണ് ഇരുവർക്കും കടിയേറ്റത്. ഇവരെ ആദ്യം കുറ്റിപ്പുറത്തെ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരൂരിലെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പഞ്ചായത്തിന്റ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്‌ക്കൾ ഭീതിപരത്തുന്നുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പേടിച്ചാണ് നടക്കുന്നത്. രാത്രിയിൽ റോഡിൽ നിറയെ നായ്‌ക്കളാണ്. ഇരുചക്ര വാഹനയാത്രക്കാരും കാൽനടക്കാരുമാണ് ഇതുമൂലം കൂടുതൽ ബുദ്ധിമുട്ടുന്നത്.
രാത്രിയിൽ ബസ്‌സ്റ്റാൻഡിലേക്ക് ബസുകൾ വരാത്തതിനാൽ തീവണ്ടിയിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് ഹൈവേ ജങ്ഷനിലെത്തിവേണം ബസ് കയറാൻ. എന്നാൽ നായ്‌ക്കളുടെ ശല്യമുള്ളതിനാൽ ഇവിടേയ്ക്ക് നടന്നുവരാൻ കഴിയാത്ത അവസ്ഥയാണ്.
The post കുറ്റിപ്പുറത്ത് രണ്ടുപേർക്ക് തെരുവു നായയുടെ കടിയേറ്റു appeared first on Valanchery Online.
വളാഞ്ചേരിയിൽ 4 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു
വളാഞ്ചേരി ∙ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ വിളയാട്ടം. 4 പേർക്കു കടിയേറ്റു. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.മൂച്ചിക്കൽ, ദ്വീപ് മേഖലകളിൽ കഴിഞ്ഞ ദിവസമാണ് നായ്ക്കൾ ഓടി നടന്ന് നാട്ടുകാരെ കടിച്ചത്.
തെരുവുനായ്ക്കളുടെ വിളയാട്ടം മൂലം ജനത്തിനു പുറത്തിറങ്ങി നടക്കാനാവാത്ത സ്ഥിതിയാണ്. നഗരസഭയുടെ ഇടപെടൽ ഉണ്ടാകണമെന്ന് ദ്വീപ് മേഖലാ മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ജാഫർ നീറ്റുകാട്ടിൽ ആധ്യക്ഷ്യം വഹിച്ചു.
The post വളാഞ്ചേരിയിൽ 4 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു appeared first on Valanchery Online.
എടയൂരിൽ പേപട്ടി ശല്യം: 3 പേർക്ക് കടിയേറ്റു
വളാഞ്ചേരിയിലും എടയൂരിലും പേപ്പട്ടി ശല്യം രൂക്ഷമായി. ഇന്നു രാവിലെ മൂന്നാക്കൽ പള്ളിക്കു സമീപവും കമ്മൂട്ടികുളത്തിനടുത്തു വച്ചുമാണ് പട്ടിയുടെ ആക്രമണമുണ്ടായത്. പള്ളി റോഡിൽ തിത്തീരുവിനു നേരെയാണ് തിങ്കളാഴ്ച്ച രാവിലെ ആദ്യമായി ആക്രമണം ഉണ്ടായത്. സ്വന്തം പുരയിടത്തിൽ നിൽക്കുകയായിരുന്ന തിത്തീരുവിന്റെ മുഖത്ത് കടിച്ച് നായ, അവരെ രക്ഷിക്കാനായി ഓടിയടുത്ത അവരുടെ മരുമകളേയും ആക്രമിച്ചു. ഇരുവരേയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിനു ശേഷം കമ്മുട്ടികുളത്തും ബാവപടിയിലും വൈക്കത്തൂരിലും ചിലർക്ക് പേപ്പട്ടിയുടെ കടിയേറ്റു. കഴിഞ്ഞ ദിവസം വളാഞ്ചേരി കിഴക്കേതലയിലും ആറേഴു പേരെ പേപ്പട്ടി കടിച്ചിരുന്നു. തിങ്കളാഴ്ച്ചത്തെ സംഭവത്തോടെ പേപ്പട്ടി ശല്യത്തിൽ ഭീതിയിലാണ് നാട്ടുകാർ.
Summary: Rabies infected dogs create panic in Edayur and Valanchery panchayath.
The post എടയൂരിൽ പേപട്ടി ശല്യം: 3 പേർക്ക് കടിയേറ്റു appeared first on Valanchery Online.
Parle Kaccha Mango Bite banned
പാർലെ പ്രൊഡക്ട്സിന്റെ പ്രമുഖ മിഠായിയായ പാർലെ കഛാ മാങ്‌ഗോയുടെ വില്പന ഇൻഡ്യയിൽ നിരോധിച്ചു. ഫുഡ് & ഡ്രഗ് (FDA) യാണ് ആരോഗ്യത്തിന് ഹാനികരം എന്നു കണ്ടെത്തി നിരോധിച്ചത്. ഇതേ തുടർന്ന് കമ്പനിയുടെ മുഴുവൻ ‘മാം‌ഗോ ബൈറ്റ്’ മിഠായികളും തിരിച്ചുവിളിക്കാൻ എഫ്ഡി‌എ ഉത്തരവിട്ടു.
താനെ ജില്ലയിലെ കിർഖിൻഡെയിലെ കമ്പനിയുടെ നിർമ്മാണ യൂണിറ്റിൽ എഫ്ഡി‌എ നടത്തിയ റെയ്ഡിൽ നിരോധിക്കപ്പെട്ട ലാക്റ്റിക് ആസിഡ് കണ്ടെടുത്തിരുന്നു. ഈ ലാക്റ്റിക് ആസിഡ് മാങ്ങോ ബൈറ്റ് മിഠായികളിൽ ഉപ്യോഗിക്കപ്പെടുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധിച്ചത്.
Summary: FDA has banned the Kachha Mango bite candy of Parle Food Products as they found out those candies contain the banned Lactic acid as a ingredient. The FDA also ordered to recall all the Mango Bite candies ASAP
The post Parle Kaccha Mango Bite banned appeared first on Valanchery Online.