bit Archives - Valanchery Online

വളാഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിച്ചു പോലീസ് വാളണ്ടിയർക്ക് ഗുരുതര പരിക്ക്
വളാഞ്ചേരി: ലോക്ഡൗണിനോടനുബന്ധിച്ച് പോലീസുകാരോടൊപ്പം വാഹന പരിശോധനയിൽ സഹായിച്ച പോലീസ് വാളണ്ടിയറെ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. വാഹന പരിശോധനയ്ക്കിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസ് വാളണ്ടിയർ കണ്ടനകം സ്വദേശി പുളിയൻകോടത്ത് മുഹമ്മദ് മുസ്തഫയാണ് 29 വയസ് ഗുരുതരമായി പരിക്ക് പറ്റി അശുപത്രിയിലിൽ കഴിയുന്നത്. വളാഞ്ചേരി ടൗണിൽ ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം നടന്നത്. കോട്ടക്കൽ ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന ബൈക്കിന് കൈകാണിച്ച വോളണ്ടിയറെ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ടു പോകുകയായിരുന്നു.

ഇടിച്ചതിനു ശേഷം നിയന്ത്രണം വിട്ട്  ബൈക്ക് മറിഞ്ഞ് ഓടിച്ച ചാപ്പനങ്ങാടി കല്ലിങ്ങൽ സിറാജുദ്ദീ (25) നും ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലാണ്. കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന് വേണ്ടി വാഹന പരിശോധന നടത്തുകവഴി അനാവശ്യമായി പുറത്തിറങ്ങുന്നവരെ തടയുന്നതിനുവേണ്ടി നടത്തിയ വാഹന പരിശോധനക്കിടയിൽ ആണ് റോയൽ എൻഫീൽഡ് ബൈക്കുമായി കറങ്ങി നടന്ന യുവാവ് യാതൊരു പ്രകോപനവുമില്ലാതെ പോലീസ് വോളണ്ടിയറെ ഇടിച്ചുതെറിപ്പിച്ചത്. ഇയാൾക്കെതിരെ വളാഞ്ചേരി പോലീസ് കേസെടുത്തു. സിറാജുദ്ധീൻ ഓടിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.

The post വളാഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിച്ചു പോലീസ് വാളണ്ടിയർക്ക് ഗുരുതര പരിക്ക് appeared first on Valanchery Online.

ഇരിമ്പിളിയത്ത് മൂന്നു പേർക്ക് തെരുവുനായയുടെ കടിയേറ്റു
വളാഞ്ചേരി : ഇരിമ്പിളിയത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് മൂന്നുപേർക്ക് പരിക്ക്. ചോലക്കൽ അറമുഖൻ, കെ.കെ. ജനീഷ്, ചോലക്കൽ ദിനേശൻ എന്നിവർക്കാണ് കടിയേറ്റത്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് കളരിക്കൽ, തിരുനിലം ഭാഗങ്ങളിൽവെച്ച് കാൽനട യാത്രക്കാർക്കും ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർക്കും നേരെ തെരുവുനായ്ക്കളുടെ അക്രമണമുണ്ടായിരുന്നു. തെരുവുനായ്ക്കളെ നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മങ്കേരി കൂട്ടായ്മ ആവശ്യപ്പെട്ടു. കെ.പി. യൂസഫ്, എം.ടി. ഉണ്ണികൃഷ്ണൻ, കെ.കെ. രജീഷ്, എ.വി. ബിനേഷ്, പി. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

The post ഇരിമ്പിളിയത്ത് മൂന്നു പേർക്ക് തെരുവുനായയുടെ കടിയേറ്റു appeared first on Valanchery Online.