Birthday Archives - Valanchery Online

മുതിർന്ന കോൺഗ്രസ് നേതാവ് പാഴൂർ മുഹമ്മദ്‌ കുട്ടിയുടെ നവതി ആഘോഷിച്ചു
കുറ്റിപ്പുറം : കോൺഗ്രസ് നേതാവ് പാഴൂർ മുഹമ്മദ്‌ കുട്ടിയുടെ നവതി ആഘോഷിച്ചു. അദ്ദേഹം മാനേജരായ പാഴൂർ എ.എം.യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് പിറന്നാൾ സദ്യ നൽകി. അധ്യാപകരും വിദ്യാർഥികളും പി.ടി.എ. കമ്മിറ്റിയും അദ്ദേഹത്തെ ആദരിച്ചു. വിവിധ നേതാക്കൾ ആശംസ നേർന്നു.

The post മുതിർന്ന കോൺഗ്രസ് നേതാവ് പാഴൂർ മുഹമ്മദ്‌ കുട്ടിയുടെ നവതി ആഘോഷിച്ചു appeared first on Valanchery Online.

നരേന്ദ്ര മോദിയുടെ പിറന്നാളിന് കാടാമ്പുഴ ക്ഷേത്രത്തിൽ വഴിപാടുകളുമായി ബി.ജെ.പി നേതാക്കൾ
മാറാക്കര:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം പിറന്നാളിന് കാടാമ്പുഴ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളുമായി ബി.ജെ.പി. നേതാക്കൾ. മോദിയുടെ പേരിൽ ത്രികാലപൂജയും ഐശ്വര്യമുട്ട്, ആരോഗ്യമുട്ട്, ശത്രുസംഹാരമുട്ട്, സൗഭാഗ്യമുട്ട് എന്നീ പ്രത്യേക മുട്ടറുക്കലുകളും നടത്തി. ബി.ജെ.പി. പാലക്കാട് മേഖലാ അധ്യക്ഷൻ വി. ഉണ്ണിക്കൃഷ്ണൻ, കോട്ടയ്ക്കൽ മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള, ട്രഷറർ രഞ്ജിത്ത് കാടാമ്പുഴ, പൊന്മള ദിലീപ്, ചന്ദ്രമോഹൻ ചേങ്ങോട്ടൂർ എന്നിവരാണ് കാടാമ്പുഴ ക്ഷേത്രത്തിലെത്തി വഴിപാടുകൾ നടത്തിയത്.

നേരത്തെ ഗ്രാമ ക്ഷേത്രമായ കൻമനം മഹാശിവക്ഷേത്രത്തിൽ ബൂത്ത് പ്രസിഡണ്ട് വി.കെ ഗിരീഷിനൊപ്പം എത്തി മോദിയുടെ നാളിൽ ആയുർ സൂക്തപുഷ്പാഞ്ജലിയും, പായസ വഴിപാടും നേർന്നു.

The post നരേന്ദ്ര മോദിയുടെ പിറന്നാളിന് കാടാമ്പുഴ ക്ഷേത്രത്തിൽ വഴിപാടുകളുമായി ബി.ജെ.പി നേതാക്കൾ appeared first on Valanchery Online.

കോൺഗ്രസ് പാർട്ടിയുടെ 135ആം ജന്മദിനം; പാണ്ടികശാല കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു
വളാഞ്ചേരി: കോൺഗ്രസ്‌ പാർട്ടിയുടെ 135ആം ജന്മദിനം വിപുലമായ പരിപാടികളോടെ പാണ്ടികശാല കോൺഗ്രസ്‌ കമ്മറ്റി സംഘടിപ്പിച്ചു. മുൻ ബ്ലോക്ക്‌ സെക്രെട്ടറി ടി.പി അബ്ദുള്ളക്കുട്ടി സ്വാഗതവും വാർഡ് പ്രസിഡന്റ്‌ ടി.പി ബാവനു അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മണ്ഡലം പ്രസിഡന്റ്‌ ഹമീദ് പാണ്ടികശാല ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. പതാക ഉയർത്തൽ ചടങ്ങിന് വി ടി സുബ്രമണ്യൻ എന്ന ഉണ്ണി നേതൃത്വം നൽകി.

മുതിർന്ന കോൺഗ്രസ്‌ നേതാവ് ഇറ്റലി മൂസക്ക  ജന്മദിന കേക്ക് മുറിച്ചു വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ്‌ കോട്ടക്കൽ അസംബ്ലി സെക്രട്ടറി ഷബാബ് വക്കരത്ത് കോൺഗ്രസ്‌ ജന്മദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൈനുദ്ധീൻ ചോലക്കൽ, സമദ് കടമ്പിൽ, കെ പി കുഞ്ഞിമുഹമ്മദ്, രാജു താഴങ്ങാടി, ബാസിത് വക്കരത്ത്, ഷഫീക് കളപ്പടത്തിൽ, അസർ എം പി, അസ്ഫർ കെ, ബഷീർ, ഇക്ബാൽ നീട്ടുകട്ടിൽ, നൗഫൽ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

The post കോൺഗ്രസ് പാർട്ടിയുടെ 135ആം ജന്മദിനം; പാണ്ടികശാല കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു appeared first on Valanchery Online.

കാടാമ്പുഴ മേൽശാന്തിക്ക് 84; ആശംസകളുമായി എം.എൽ.എ യെത്തി
മാറാക്കര: 84ന്റെ നിറവിൽ കാടാമ്പുഴ ഭഗവതി ക്ഷേത്രം മേൽശാന്തി പുതുമനമഠം നാരായാണൻ എമ്പ്രാതിരി. പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കാൻ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങളും. ഇന്നലെ മേൽശാന്തിയുടെ എ.സി നിരപ്പിലുള്ള വീട് സന്ദർശിച്ചാണ് എം.എൽ.എ ആശംസകൾ അറിയിച്ചത്.

മേൽശാന്തിയും പത്നിയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് എം.എൽ.എയെ സത്കരിച്ചു. മാറാക്കര മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി മൊയ്തീൻകുട്ടി മാസ്റ്റർ, ഒ.പി കുഞ്ഞി മുഹമ്മദ്, ജുനൈദ് പാമ്പലത്ത്, സക്കീറലി പി തുടങ്ങിയവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

The post കാടാമ്പുഴ മേൽശാന്തിക്ക് 84; ആശംസകളുമായി എം.എൽ.എ യെത്തി appeared first on Valanchery Online.

പിറന്നാൾ ദിനത്തിൽ സ്കൂളിലേക്ക് പുസ്തകങ്ങളും വൃക്ഷ തൈകളും നൽകി വിദ്യാർത്ഥിനി
വളാഞ്ചേരി: പിറന്നാൾ ദിനത്തിൽ സ്കൂളിലേക്ക് പുസ്തകങ്ങളും വൃക്ഷ തൈകളും നൽകി വിദ്യാർത്ഥിനി മാതൃകയായി. വളാഞ്ചേരി എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി പവിത്ര ബാലകൃഷ്ണനാണ് ഇന്ന് 25/06/2018 ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് മൂന്ന് പുസ്തകങ്ങളും മൂന്ന് വൃക്ഷതൈകളും നല്കിയത്.

മുൻ രാഷ്ട്രപതി എ .പി.ജെ അബ്ദുൾ കലാമിന്റെ ആത്മകഥയായ അഗ്നി ചിറകുകൾ, വിദ്യാഭ്യാസ രീതികളെ മാറ്റിമറിച്ച ജനാലക്കരികിലെ വികൃതിപ്പെൺകുട്ടിയുടെ കഥ പറയുന്ന ടോട്ടോ ചാൻ, മുട്ടത്തു വർക്കി കുട്ടികൾക്കു വേണ്ടി എഴുതിയ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന പുസ്തകങ്ങളും, പ്ലാവ്, മാവ്, പേര തുടങ്ങിയ വൃക്ഷതൈകളുമാണ് സ്‌കൂളിലേക്ക് പിറന്നാൾ സമ്മാനമായി വിദ്യാർത്ഥിനി നൽകിയത്.

സ്കൂളിലെ സൗഹൃദ പാർക്കായ പ്ളാസ്റ്റിക് രഹിത ഉദ്യാനത്തിൽ ക്ലാസ് ടീച്ചറായ സുഷമ ടീച്ചറും പവിത്രയും ചേർന്ന് നടത്തിയ തൈ നടീൽ ചടങ്ങിനോടനുബന്ധിച്ചു സകൂൾ ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് ഈ വർഷത്തെ പരിസ്ഥിതി വൃക്ഷതൈ നടൽ ഔപചാരികമായി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

2500 വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ജന്മദിനാശംസകൾ പവിത്രക്കുനേർന്നു കൊണ്ട് അദ്ദേഹവും ക്ലാസ് ടീച്ചർ സുഷമ ടീച്ചർ, പരിസ്ഥിതി ഉദ്യാനത്തിന്റെ പ്രധാന കോഡിനേറ്റർ ആയ മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ച ചടങ്ങിൽ മറ്റു കുട്ടികളോട് ഇതൊരു മാതൃകയാക്കാൻ അഭ്യർത്ഥിച്ചു.

The post പിറന്നാൾ ദിനത്തിൽ സ്കൂളിലേക്ക് പുസ്തകങ്ങളും വൃക്ഷ തൈകളും നൽകി വിദ്യാർത്ഥിനി appeared first on Valanchery Online.