birth Archives - Valanchery Online
	1	</sy:updateFrequency>
birth Archives - Valanchery Online
വീട്ടുപ്രസവം: ചട്ടിപ്പറമ്പ് മാർക്കറ്റ് പരിസരത്ത് ബോധവത്കരണ പൊതുയോഗം സംഘടിപ്പിച്ച് ഫോറം ഫോർ ജെൻഡർ ഇക്വാലിറ്റി എമംങ് മുസ്‍ലിംസ്
ചട്ടിപ്പറമ്പ് : ഈസ്റ്റ്‌ കോഡൂരിൽ വീട്ടുപ്രസവത്തെത്തുടർന്ന് യുവതി മരിച്ച സാഹചര്യത്തിൽ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ‘ഫോറം ഫോർ ജെൻഡർ ഇക്വാലിറ്റി എമംങ് മുസ്‍ലിംസ്’ പൊതുയോഗം നടത്തി. ചട്ടിപ്പറമ്പ് മാർക്കറ്റ് പരിസരത്ത് നടന്ന ബോധവത്കരണ പൊതുയോഗത്തിൽ സംഘടനയുടെ സംസ്ഥാന ചെയർപേഴ്‌സൺ ഡോ. ഖദീജ മുംതാസ് മുഖ്യപ്രഭാഷണം നടത്തി. കമ്മിറ്റിയംഗം നബീസ സൈദ് അധ്യക്ഷയായി. ഭാരവാഹികളായ നെജ്ജു ഇസ്മായീൽ, എം. സുൽഫത്ത്, ടി.പി. പ്രമീള, നഫീസ കോലോത്ത്, […]
The post വീട്ടുപ്രസവം: ചട്ടിപ്പറമ്പ് മാർക്കറ്റ് പരിസരത്ത് ബോധവത്കരണ പൊതുയോഗം സംഘടിപ്പിച്ച് ഫോറം ഫോർ ജെൻഡർ ഇക്വാലിറ്റി എമംങ് മുസ്‍ലിംസ് appeared first on Valanchery Online.
			<slash:comments>0</slash:comments>
കെ.ഡി.എഫ് കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  അംബേദ്ക്കർ ജയന്തി ആഘോഷിച്ചു
വളാഞ്ചേരി: ഭരണഘടനാ ശില്പി ബി ആർ അംബേദക്കറിൻ്റെ 130ആം ജന്മ വാർഷികത്തിൽ കേരള ദളിത് ഫെഡറേഷൻ (കെ.ഡി.എഫ്) കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ അംബേദ്ക്കർ ജയന്തി ആഘോഷിച്ചു. വളാഞ്ചേരി ടൗണിൽ നടന്ന ചടങ്ങിൽ കെ ഡി എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ അംബേദ്കറിൻ്റെ ഛായാചിത്രത്തിൽ ഹാരമർപ്പിച്ചു. ചടങ്ങിൽ സുബ്രമണ്യൻ, വേലായുധൻ എന്ന മാനു, റോയ്, വേലായുധൻ കോട്ടപ്പുറം, അരവിന്ദൻ, ഐ.പി ഉണ്ണി, മണി […]
The post കെ.ഡി.എഫ് കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  അംബേദ്ക്കർ ജയന്തി ആഘോഷിച്ചു appeared first on Valanchery Online.
വളാഞ്ചേരി: ഭരണഘടനാ ശില്പി ബി ആർ അംബേദക്കറിൻ്റെ 130ആം ജന്മ വാർഷികത്തിൽ കേരള ദളിത് ഫെഡറേഷൻ (കെ.ഡി.എഫ്) കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ അംബേദ്ക്കർ ജയന്തി ആഘോഷിച്ചു. വളാഞ്ചേരി ടൗണിൽ നടന്ന ചടങ്ങിൽ കെ ഡി എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ അംബേദ്കറിൻ്റെ ഛായാചിത്രത്തിൽ ഹാരമർപ്പിച്ചു. ചടങ്ങിൽ സുബ്രമണ്യൻ, വേലായുധൻ എന്ന മാനു, റോയ്, വേലായുധൻ കോട്ടപ്പുറം, അരവിന്ദൻ, ഐ.പി ഉണ്ണി, മണി വളാഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
ഡൗൺലോഡ് ചെയ്തെടുക്കുന്ന ജനന–മരണ സർട്ടിഫിക്കറ്റുകൾ ഇനി മുതൽ ആധികാരിക രേഖ
ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ ഇനി ഡൗൺലോഡ് ചെയ്തെടുക്കാം.ബാർ കോഡോടു കൂടിയ ഇത്തരം രേഖകൾ ആധികാരിക രേഖയായി ഉപയോഗിക്കാനാകുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.മനോജ് കുമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വിവാഹ റജിസ്ട്രേഷൻ രേഖകളും ഇത്തരത്തിൽ ലഭ്യമാകും. നേരത്തേ പഞ്ചായത്തിൽ അപേക്ഷ നൽകി പിന്നീടെത്തി രേഖ കൈപ്പറ്റണം. ഇനി അപേക്ഷ സമർപ്പിച്ചാൽ രണ്ടു ദിവസത്തിനകം ഓൺലൈൻ വഴി ലഭ്യമാകും. ഇത് ഡൗൺലോഡ് ചെയ്തെടുത്ത് ആധികാരിക […]
The post ഡൗൺലോഡ് ചെയ്തെടുക്കുന്ന ജനന–മരണ സർട്ടിഫിക്കറ്റുകൾ ഇനി മുതൽ ആധികാരിക രേഖ appeared first on Valanchery Online.
ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ ഇനി ഡൗൺലോഡ് ചെയ്തെടുക്കാം.ബാർ കോഡോടു കൂടിയ ഇത്തരം രേഖകൾ ആധികാരിക രേഖയായി ഉപയോഗിക്കാനാകുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.മനോജ് കുമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വിവാഹ റജിസ്ട്രേഷൻ രേഖകളും ഇത്തരത്തിൽ ലഭ്യമാകും.
നേരത്തേ പഞ്ചായത്തിൽ അപേക്ഷ നൽകി പിന്നീടെത്തി രേഖ കൈപ്പറ്റണം. ഇനി അപേക്ഷ സമർപ്പിച്ചാൽ രണ്ടു ദിവസത്തിനകം ഓൺലൈൻ വഴി ലഭ്യമാകും. ഇത് ഡൗൺലോഡ് ചെയ്തെടുത്ത് ആധികാരിക രേഖയായി ഉപയോഗിക്കാം. വിവിധ ആവശ്യങ്ങൾക്കായി അപേക്ഷിക്കുമ്പോൾ അപേക്ഷകന്റെ കൈവശം രേഖകൾ ഇല്ലെങ്കിലും ഓൺലൈൻ വഴി പരിശോധിച്ചാൽ രേഖകളുടെ കൃത്യത ഉറപ്പുവരുത്താൻ അധികൃതർക്കാകും. പാസ്പോർട്ട് ഉൾപ്പെടെയുള്ള അപേക്ഷകൾക്കാണ് ഇത് ഉപകരിക്കുക.
			<slash:comments>0</slash:comments>