birth anniversary Archives - Valanchery Online

എൻ. ദാമോദരൻ ജന്മശതാബ്ദി 22-ന് കെ.വി.എം. കോളേജിൽ
വളാഞ്ചേരി: റാഡിക്കൽ ഹ്യുമനിസ്റ്റ് എൻ. ദാമോദരന്റെ ജന്മശതാബ്ദി ബുധനാഴ്ച രണ്ടിന് വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിൽ ആഘോഷിക്കും. ആലങ്കോട് ലിലാകൃഷ്ണൻ ദാമോദരനെ അനുസ്മരിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ എന്ന വിഷയത്തിൽ എം.എ. ബേബിയും ഇടതുപക്ഷ-പുരോഗമനപ്രസ്ഥാനങ്ങളുടെ മുന്നോട്ടുള്ള വഴികൾ എന്ന വിഷയത്തിൽ ബിനോയ് വിശ്വവും പ്രഭാഷണം നടത്തും. ഫാസിസം ഇന്ത്യയിൽ, റാഡിക്കൽ ഹ്യുമനിസത്തിന്റെ പ്രസക്തി ഇന്ന് എന്നീ വിഷയങ്ങളിൽ യഥാക്രമം ഹമീദ് ചേന്ദമംഗലൂരും പ്രൊഫ. എം. തോമസ് മാത്യുവും പ്രഭാഷണം നടത്തും.

ഡോ. പി.വി. കൃഷ്ണൻനായർ, ഡോ. പി.വി. ഉണ്ണികൃഷ്ണൻ, എം.ജി. ശശി, എ.വി. ശ്രീകുമാർ, ഡോ. എൻ.എം. മുജീബ് റഹ്മാൻ തുടങ്ങിയവരും പങ്കെടുക്കും.

The post എൻ. ദാമോദരൻ ജന്മശതാബ്ദി 22-ന് കെ.വി.എം. കോളേജിൽ appeared first on Valanchery Online.

മേരി ക്യൂറിയുടെ 150–ാം ജന്മവാർഷികം: നാടകയാത്ര വളാഞ്ചേരിയിലെത്തി
വളാഞ്ചേരി ∙ ശാസ്ത്രസാഹിത്യ പരിഷത് യുവസമിതിയുടെ

ക്യാംപസ് നാടകയാത്രയുടെ ജില്ലയിലെ പര്യടനം വളാഞ്ചേരി എംഇഎസ് കോളജിൽ പ്രിൻസിപ്പൽ ഡോ. സി.അബ്ദുൽഹമീദ് ഉദ്ഘാടനം ചെയ്തു. കെ.കൃഷ്ണപ്രഭ ആധ്യക്ഷ്യം വഹിച്ചു. പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം എ.പി.മുരളീധരൻ, ഡോ. സി.രാജേഷ്, എസ്.ദിനിൽ, സരിൻ എന്നിവർ പ്രസംഗിച്ചു.

മേരിക്യൂറിയുടെ 150–ാം ജന്മവാർഷികത്തിന്റെ ഭാഗമായി ലോകം മുഴുവൻ അവരുടെ ശാസ്ത്രജീവിതത്തെ ആദരപൂർവം അനുസ്മരിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും പരിഷത് യുവസമിതി നാടകയാത്ര നടത്തുന്നത്. മേരിക്യൂറിയുടെ ജീവിത കഥ പ്രതിപാദിക്കുന്ന നാടകമാണ് അവതരിപ്പിച്ചത്. അലിയാർ, സജാസ് എന്നിവർ സംവിധാനം ചെയ്ത നാടകത്തിന്റെ രചന എൻ.വേണുഗോപാലിന്റേതാണ്.

The post മേരി ക്യൂറിയുടെ 150–ാം ജന്മവാർഷികം: നാടകയാത്ര വളാഞ്ചേരിയിലെത്തി appeared first on Valanchery Online.