biriyani challenge Archives - Valanchery Online

കാടാമ്പുഴ ലൈഫ് മിഷൻ ഡയാലിസിസ് സെന്ററിന്റെ മെഗാ ബിരിയാണി ചലഞ്ച്; ലോഗോ പ്രകാശനംചെയ്തു
കാടാമ്പുഴ: വൃക്കരോഗമുള്ളവർക്ക് ആശ്വാസവും ആശ്രയവുമാകാൻ കാടാമ്പുഴ ലൈഫ് മിഷൻ ഡയാലിസിസ് സെന്റർ. ബിരിയാണി ചലഞ്ച്‌ വഴി ഒരുലക്ഷം ബിരിയാണിപ്പൊതികൾ വിതരണംചെയ്ത് ധനംസമാഹരിക്കാനാണു പദ്ധതി. 2025 ജനുവരി ഏഴിന് നടക്കുന്ന മെഗാ ബിരിയാണി ചലഞ്ചിന്റെ ലോഗോ പ്രകാശനം ജില്ലാകളക്ടർ വി.ആർ. വിനോദ് നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ, കാടാമ്പുഴ ലൈഫ് മിഷൻ ഭാരവാഹികളായ എ.പി. മൊയ്തീൻകുട്ടി, കെ.പി. സുരേന്ദ്രൻ, ബ്ലോക്കംഗം ഒ.കെ. സുബൈർ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു

‘ഒരുമയോടെ സ്‌നേഹം വിളമ്പി കരുണയുടെ കാവലാളാകാം’എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന മെഗാബിരിയാണി ചലഞ്ചിന്റെ മുന്നൊരുക്കങ്ങൾക്കായി ചൊവ്വാഴ്ച രാവിലെ പത്തിന് കാടാമ്പുഴയിൽ സ്വാഗതസംഘം ഓഫീസ് തുറക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ ഉദ്ഘാടനം ചെയ്യും. അഞ്ചുവർഷം മുമ്പാണ് മാറാക്കര ഗ്രാമപ്പഞ്ചായത്ത് ലൈഫ് മിഷൻ ഡയാലിസിസ് സെന്റർ പ്രവർത്തനം തുടങ്ങിയത്. വൃക്കരോഗമുള്ളവർക്ക് ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സയ്ക്കുള്ള ഫണ്ട് ശേഖരണത്തിനായി 2022-ൽ 65,000 ബിരിയാണി ചലഞ്ച് നടത്തി നാൽപ്പത്തിയഞ്ച് ലക്ഷം രൂപ സമാഹരിച്ചിരുന്നു. 2025 ജനുവരി ഏഴിന് ഒരുലക്ഷം ബിരിയാണി ചലഞ്ചാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.

The post കാടാമ്പുഴ ലൈഫ് മിഷൻ ഡയാലിസിസ് സെന്ററിന്റെ മെഗാ ബിരിയാണി ചലഞ്ച്; ലോഗോ പ്രകാശനംചെയ്തു appeared first on Valanchery Online.

സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിനായി കുറ്റിപ്പുറം ജി.എച്ച്.എസ്.എസിൽ ബിരിയാണി ചലഞ്ച് നടത്തി
കുറ്റിപ്പുറം : ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിനായി പി.ടി.എ. ബിരിയാണി ചലഞ്ച് നടത്തി. 6500-ൽപ്പരം ബിരിയാണി വിൽപ്പന നടത്തി. പി.ടി.എ. പ്രസിഡന്റ് സി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽനടന്ന ബിരിയാണി ചലഞ്ചിന് ടി.എം. ഹരീസ്, മുഹമ്മദ്ബഷീർ, രാജേഷ്, മുഹമ്മദാലി, സൈതലവി, റീന, നന്ദൻ, ഷാഫി, എ.എ. സുൽഫിക്കർ തുടങ്ങിയവർ നേതൃത്വംനൽകി.

The post സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിനായി കുറ്റിപ്പുറം ജി.എച്ച്.എസ്.എസിൽ ബിരിയാണി ചലഞ്ച് നടത്തി appeared first on Valanchery Online.

നിർധനരോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി കുളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റ്
വളാഞ്ചേരി : ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന കുളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് നിർധനരോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി. ട്രസ്റ്റ് രക്ഷാധികാരി കെ.ബി. അബ്ദുൽ ലത്തീഫ് നാലകത്ത് ഫൈസലിനും കെ. സുരേഷ്‌കുമാറിനും ഭക്ഷണപ്പൊതി നൽകി ഉദ്ഘാടനംചെയ്തു. നഗരസഭാ കൗൺസിലർ നാലകത്ത് നൗഷാദ്, കെ.പി. യാസർ അറാഫത്ത്, പാലാറ നൗഷാദ്, കെ. ആസിഫ്, പാലാറ സൈനുദ്ദീൻ, വാഴയിൽ അമീൻ, എം.പി. ദിലീപ് കുമാർ, ഷബീബ്, എം. അഷ്‌കർ, രാജൻ എന്നിവർ പങ്കെടുത്തു.

The post നിർധനരോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി കുളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് appeared first on Valanchery Online.

എം.പി.ആർ.എ.കെ. വളാഞ്ചേരി യൂണിറ്റ് നഗരത്തിൽ പ്രതിഷേധസംഗമം നടത്തി
വളാഞ്ചേരി: മൊബൈൽ ഫോൺ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (എം.പി.ആർ.എ.കെ) വളാഞ്ചേരി യൂണിറ്റ് നഗരത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. കുറഞ്ഞ വിലക്ക് ബിരിയാണി വിറ്റായിരുന്നു പ്രതിഷേധം. സംസ്ഥാന ജനറൽ സെക്രട്ടറി കെ. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഷാഫി അധ്യക്ഷത വഹിച്ചു. ഗഫൂർ പൊന്നാനി, ഷാഫി, നാസർ, സജിത്ത്, സുനിൽ സക്കീർ, ഫസൽ, മുജീബ് പനങ്കായി എന്നിവർ പ്രസംഗിച്ചു

The post എം.പി.ആർ.എ.കെ. വളാഞ്ചേരി യൂണിറ്റ് നഗരത്തിൽ പ്രതിഷേധസംഗമം നടത്തി appeared first on Valanchery Online.

ബിരിയാണി ചലഞ്ചിലൂടെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്ത് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ് കമ്മിറ്റി
ഇരിമ്പിളിയം: ബിരിയാണി ചലഞ്ചിലൂടെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്ത് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ് കമ്മിറ്റി. ഭാരവാഹികളായ കെ. ജലീൽ, ഷാഹുൽ കട്ടച്ചിറ എന്നിവർക്ക് നസീർ തിരൂർക്കാട് പഠനോപകരണങ്ങൾ കൈമാറി. സിദ്ദിഖ് കട്ടച്ചിറ അധ്യക്ഷത വഹിച്ചു. ടി. ജാനിസ് ബാബു, വാർഡംഗം ഷഫീദ ബേബി, വി. പ്രശാന്ത്, എം.ടി. നാരായണൻ, കെ. മാനുപ്പ, കെ. അമീറലി, കെ. നഫ്‌സൽ, കെ.ടി. ധനീഷ്, അസീസ് കട്ടച്ചിറ എന്നിവർ പ്രസംഗിച്ചു.

The post ബിരിയാണി ചലഞ്ചിലൂടെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്ത് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ് കമ്മിറ്റി appeared first on Valanchery Online.

ഇമ്രാൻ മുഹമ്മദിന്റെ ചികിത്സക്കു വേണ്ടി ബിരിയാണി ചലഞ്ചുമായി ഡോണാസ് ക്ലബ്ബ്
എടയൂർ:പെരിന്തൽമണ്ണ വലമ്പൂരിലുള്ള ആറുമാസം പ്രായമായ പിഞ്ചു കുഞ്ഞ് ഇമ്രാൻ മുഹമ്മദിന്റെ ചികിത്സക്കു വേണ്ടി പൂക്കാട്ടിരി ഡോണാസ് ആർട്സ് &സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ചു നടത്തി. വിവിധ സംഘടനകളുടേയും വ്യക്തികളുടേയും സഹകരണത്തോടെ ആയിരത്തി അഞ്ഞൂറോളം ബിരിയാണി പാക്കറ്റുകൾ വിതരണം ചെയ്തു. പൂക്കാട്ടിരി വിപീസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങ് എടയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഇബ്രാഹിം  ഉദ്ഘാടനം ചെയ്തു. ഡോണാസ് ക്ലബ്‌ പ്രസിഡന്റ്‌ കയ്യാല കുഞ്ഞുട്ടി അദ്ധ്യക്ഷത വഹിച്ചു .സെക്രട്ടറി വാഹിദ് തൊട്ടിയാൻ,  മൻസൂർ ചെറു പറമ്പിൽ, നവാസ് മച്ചിങ്ങൽ, വി.പി.അൻവർ, എൻ.ടി.നൗഷാദ്  എന്നിവർ സംസാരിച്ചു.വിവിധ പ്രദേശങ്ങളിലേക്കുള്ള   ബിരിയാണി വിതരണത്തിന് ക്ലബ്ബ് പ്രവർത്തകർ നേതൃത്വം നൽകി.

The post ഇമ്രാൻ മുഹമ്മദിന്റെ ചികിത്സക്കു വേണ്ടി ബിരിയാണി ചലഞ്ചുമായി ഡോണാസ് ക്ലബ്ബ് appeared first on Valanchery Online.

പഠനോപകരണ വിതരണത്തിന് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ്
ഇരിമ്പിളിയം: നിർധന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകാൻ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ്. സി.പി.ഐ. ലോക്കൽ സെക്രട്ടറി ടി. ജാനിസ് ബാബു ഉദ്ഘാടനംചെയ്തു.

ഗ്രാമപ്പഞ്ചായത്തംഗം കെ.വി. സുനിത അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം ഷഫീദാ ബേബി, വളാഞ്ചേരി പ്രസ്‌ഫോറം പ്രസിഡന്റ് അനീഷ് വലിയകുന്നിന് ആദ്യവിതരണം നടത്തി. വി. പ്രശാന്ത്, ഷഫീഖ് കുറ്റിപ്പുറം, നിധിൻ, സിദ്ദിഖ് കട്ടച്ചിറ, കെ. ജലീൽ, കെ. നഫ്‌സൽ, അമീറലി, കെ.ടി. ധനീഷ് എന്നിവർ പങ്കെടുത്തു.

The post പഠനോപകരണ വിതരണത്തിന് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ് appeared first on Valanchery Online.

മാറാക്കരയിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് കൈത്താങ്ങാകാൻ ബിരിയാണി ചലഞ്ച് നടത്തി ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ കമ്മറ്റികൾ
മാറാക്കര:ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് കൈത്താങ്ങാകാൻ മാറാക്കരയിൽ ബിരിയാണി ചലഞ്ച് നടത്തി ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ കമ്മറ്റികൾ. ബിരിയാണി ചലഞ്ച് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ ഉദ്ഘാടനം ചെയ്തു. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച പണം സ്മാർട്ട് ഫോണുകൾ അടക്കമുള്ള ഉപകരണങ്ങൾ വാങ്ങി ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് എത്തിച്ചു നൽകുവാനാണ് ലക്ഷ്യമിടുന്നത്. പരിപാടിയുടെ ഭാഗമായി പ്രവർത്തകർ എല്ലാ വീടുകളിലും കയറിയിറങ്ങി ഉച്ചയോടെ ഭക്ഷണം എത്തിച്ച് നൽകുകയായിരുന്നു.

The post മാറാക്കരയിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് കൈത്താങ്ങാകാൻ ബിരിയാണി ചലഞ്ച് നടത്തി ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ കമ്മറ്റികൾ appeared first on Valanchery Online.