birds Archives - Valanchery Online

“പറവകൾക്കൊരു തണ്ണീർകുടം” സ്ഥാപിച്ച് കെ. എം. സി. ടി ആർട്സ് ആൻഡ്‌ സയൻസ് കോളേജ് എൻ.എസ്.എസ് വോളണ്ടീയർമാർ
കുറ്റിപ്പുറം: കൊടും വേനലിൽ ദാഹിച്ച് വലയുന്ന പറവകൾക്ക് തണ്ണീർകുടങ്ങൾ സ്ഥാപിച്ച് കുറ്റിപ്പുറം കെ. എം. സി. ടി ആർട്സ് ആൻഡ്‌ സയൻസ് കോളേജ് എൻ. എസ്. എസ് വോളണ്ടീയർമാർ. കോളേജ് പ്രിൻസിപ്പൽ ഷംസുദ്ധീൻ “പറവകൾക്കൊരു തണ്ണീർകുടം” പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. എൻ. എസ് എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ മണികണ്ഠൻ, ലീഡർ മിർഷാദ്, സിറാജുദ്ധീൻ, മുഫീദ, അസ്‌ലം, സിനാൻ, നസ്‌റിൻ, നെസ്റിയ, മറ്റു എൻ. എസ്. എസ് വോളണ്ടീയർമാരും പരിപാടിക്ക് നേതൃത്വം നൽകി.

The post “പറവകൾക്കൊരു തണ്ണീർകുടം” സ്ഥാപിച്ച് കെ. എം. സി. ടി ആർട്സ് ആൻഡ്‌ സയൻസ് കോളേജ് എൻ.എസ്.എസ് വോളണ്ടീയർമാർ appeared first on Valanchery Online.

ലോകജല ദിനത്തോടനുബന്ധിച്ച് പറവകൾക്കൊരു നീർകുടം പദ്ധതി ക്ക് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി വിഖായ സമിതിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു
എടയൂർ: ലോകജല ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതിയുടെ  നേതൃത്വത്തിൽ വേനൽ രൂക്ഷമായ ഈ ഘട്ടത്തിൽ സഹജീവികൾക്ക് കരുണ പകർന്ന് പറവകൾക്കൊരു നീർകുടം പദ്ധതിയും മേഖലാ തല ഉദ്ഘാടനം വിഖായ സംസ്ഥാന  സമിതി അംഗം ജബ്ബാർ പൂക്കാട്ടിരി ഉദ്ഘാടനം നിർവഹിച്ചത്.

മേഖല പരിധിയിലുള്ള 43 ശാഖകളിലും മുഴുവൻ പ്രവർത്തകരുടെ വീട്ടിലും ഈ പദ്ധതി നടപ്പിലാക്കുമെന്ന് നേതാക്കൾ പറഞ്ഞു. മേഖലാ പ്രസിഡണ്ട് മുബഷിർ ഫൈസി മാവണ്ടിയൂർ ജനറൽ സെക്രട്ടറി അസീസ് പുറമണ്ണൂർ, വിഖായ ജില്ലാ സമിതി അംഗം മുസ്തഫ പൈങ്കണ്ണൂർ, മേഖല വിഖായ സെക്രട്ടറി ഷൗക്കത്ത് അധികാരിപ്പടി, സമിതി അംഗങ്ങളായ സൈദലവി പൈങ്കണ്ണൂർ, നൗഷാദ് വളാഞ്ചേരി, സിദ്ദീഖ് കാട്ടിപ്പരുത്തി, സമദ് പുറമണ്ണൂർ. ആഷിക് പൂക്കാട്ടിരി, ഫിറോസ് പൈങ്കണ്ണൂർ കൂടാതെ ക്ലസ്റ്ററിലെയും ശാഖയിലെയും നിരവധി പ്രവർത്തകരും സംബന്ധിച്ചു.

The post ലോകജല ദിനത്തോടനുബന്ധിച്ച് പറവകൾക്കൊരു നീർകുടം പദ്ധതി ക്ക് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി വിഖായ സമിതിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു appeared first on Valanchery Online.

എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പ് ശാഖയുടെ ആഭിമുഖ്യത്തിൽ ‘പറവകൾക്ക് ആശ്വാസം’ പദ്ധതി ആരംഭിച്ചു
എടയൂർ: ജല ദാനം മഹാ ദാനം എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് വിഖായ സംസ്ഥാന കമ്മിറ്റി നടത്തുന്ന ജലസംരക്ഷണ ക്യാമ്പയിന്റെ ഭാഗമായുള്ള പറവകൾക്ക് ആശ്വാസം പദ്ധതിയുടെ മണ്ണത്ത് പറമ്പ് ശാഖതല ഉദ്ഘടനം ബദ്‌രിയ നഗർ മഹല്ല് പ്രസിഡന്റ് സൈനുദ്ധീൻ കോയ തങ്ങൾ നിർവ്വഹിച്ചു.

വിഖായ സെക്രട്ടറി മുർഷിദ് കെ, ഹബീബ് വാഫി, മുനീർ എം.സി, ഉവൈസ് എം.എം, സുഹൈർ എം, അസ്‌ലം പി, ജാബിർ, ജസീം, ശിബിൽ ഫർഹാൻ, സിനാൻ, ഫാദിൽ, ഇഹ്‌സാൻ എന്നിവർ പങ്കെടുത്തു

The post എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പ് ശാഖയുടെ ആഭിമുഖ്യത്തിൽ ‘പറവകൾക്ക് ആശ്വാസം’ പദ്ധതി ആരംഭിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം മൂടാൽ എംപയർ കോളേജിൽ പറവകൾക്കൊരു തണ്ണീർ കുടമൊരുക്കി
കുറ്റിപ്പുറം: കുറ്റിപ്പുറം മൂടാൽ എംപയർ കോളേജിൽ, കോളേജ് യൂണിയന്റെ നേതൃത്വത്തിൽ പറവകൾക്കൊരു തണ്ണീർ കുടം എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. കടുത്ത വേനലിൽ പക്ഷികൾക്ക് ആശ്വാസമായി വൃക്ഷ ശിഖരങ്ങളിൽ തണ്ണീർ കുടങ്ങൾ സ്ഥാപിച്ചു. കോളേജ് രജിസ്ട്രാർ ടി.വി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ നടന്ന കർമ്മപദ്ധതി അക്കാദമിക് ഡയറക്ടർ സുഹാന മുഹമ്മദ്‌ അലി ഉദ്ഘാടനം ചെയ്തു. എച്ച്.ആർ മാനേജർ കാശ്മീര റഹ്മാൻ, ഹെൽത്ത് സയൻസ് ഡയറക്ടർ ഷെഫീഖ് നടക്കാവിൽ, ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡിമാർ എന്നിവർ സംസാരിച്ചു.

The post കുറ്റിപ്പുറം മൂടാൽ എംപയർ കോളേജിൽ പറവകൾക്കൊരു തണ്ണീർ കുടമൊരുക്കി appeared first on Valanchery Online.

തന്റെ അരുമകളായ നാല് വളർത്തുപക്ഷികളെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊടുമുടി സ്വദേശി ദേവദാസ്
വളാഞ്ചേരി: ദേവദാസിന്റെ പക്ഷികൾ ഇനി കേരളത്തിന്റെ അതിജീവത്തിനായി ചിറകടിക്കും. വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിലെ ജീവനക്കാരനായ അദ്ദേഹം തന്റെ അരുമകളായ നാല് അലങ്കാര വളർത്തുപക്ഷികളെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. അലങ്കാര വളർത്തുപക്ഷികളിൽ കോക്‌ടെയിൽ, ആഫ്രിക്കൻ ലൗബേർഡ് വിഭാഗത്തിൽപ്പെട്ട നാലെണ്ണത്തിനെയാണ് നൽകിയത്. ഈ കിളികൾക്ക് എണ്ണായിരം രൂപ വിലവരുമെന്ന് ദേവദാസ് പറയുന്നു. പ്രകൃതിസ്നേഹിയും പക്ഷികളുടെ കളിക്കൂട്ടുകാരനുമാണ് കൊടുമുടിയിലെ ദേവദാസ്.

ദേവദാസ് തന്റെ ഒരുമാസത്തെ ശമ്പളവും നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. ദേവദാസ് തന്റെ വീടിന്റെ മട്ടുപ്പാവിൽ വ്യത്യസ്തങ്ങളായ നിരവധി കിളികളെ പരിപാലിക്കുന്നുണ്ട്. അധ്യാപികയായ ഭാര്യ ശ്രീജയും മകൾ വൈഗാദാസും സഹായത്തിനുണ്ട്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി. സക്കറിയ കിളികളെ ഏറ്റുവാങ്ങി. കെ.പി. ശങ്കരൻ, എൻ. വേണുഗോപാൽ, കെ.എം. ഫിറോസ്ബാബു, യാസർ അറാഫത്ത് എന്നിവർ പങ്കെടുത്തു. കിളികളെ നറുക്കെടുപ്പിലൂടെ വിറ്റുകിട്ടുന്ന പണം ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് സക്കറിയ പറഞ്ഞു. ഒരു നറുക്കിന്  ₹100 രൂപ വീതം നൽകുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ 2 വിജയികളെ തിരഞ്ഞെടുക്കും. ഇവർക്ക് ഓരോ ജോഡി പക്ഷികളെ നൽകും. രജിസ്റ്റർ ചെയ്തു കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. നറുക്കെടുപ്പിന് താൽപര്യമുള്ളവർ ബന്ധപ്പെടുക.9895421056

The post തന്റെ അരുമകളായ നാല് വളർത്തുപക്ഷികളെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊടുമുടി സ്വദേശി ദേവദാസ് appeared first on Valanchery Online.

വിദ്യാലയങ്ങളിൽ പക്ഷികൾക്ക് ‘തണ്ണീർക്കുടം’ ഒരുക്കാൻ നിർദേശം
മലപ്പുറം ∙ കടുത്ത വേനലിൽ പക്ഷികൾക്കും ചെറുജീവികൾക്കും വേണ്ടി വിദ്യാലയങ്ങളിൽ ‘തണ്ണീർക്കുടങ്ങൾ’ ഒരുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാറിന്റെ സർക്കുലർ. ജൈവവൈവിധ്യ ഉദ്യാനങ്ങളിലോ ക്യാംപസിന്റെ ഒഴിഞ്ഞ മൂലകളിലോ കുടിനീരൊരുക്കണം. ചെറിയ മൺകുടങ്ങളിലോ പാത്രങ്ങളിലോ ദിവസവും വെള്ളം നിറച്ചുവയ്ക്കണം. വിദ്യാർഥികൾ അവരുടെ വീടുകളുടെ പരിസരത്തും ഇത്തരത്തിൽ സൗകര്യമൊരുക്കണമെന്നും നിർദേശമുണ്ട്.

The post വിദ്യാലയങ്ങളിൽ പക്ഷികൾക്ക് ‘തണ്ണീർക്കുടം’ ഒരുക്കാൻ നിർദേശം appeared first on Valanchery Online.