bill Archives - Valanchery Online
വീട്ടുപടിക്കൽ സമരം നടത്തി വയറിങ് തൊഴിലാളികൾ
കുറ്റിപ്പുറം : കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ്‌ സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ വീട്ടുപടിക്കൽ നിൽപ്പു സമരം നടത്തി. വൈദ്യുതി നിയമഭേദഗതി ബില്ലിന്മേൽ കേന്ദ്ര വൈദ്യുതി അതോറിറ്റി വരുത്തിയ ഭേദഗതിയിൽ പ്രതിഷേധിച്ചായിരുന്നു സമരം. ബില്ലിന് അംഗീകാരം ലഭിച്ചാൽ സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയില്ലാത്ത വയർമെൻ ആൻഡ് സൂപ്പർവൈസർ തൊഴിലാളികൾ ഈ മേഖലയിൽ നിന്നും തുടച്ചു നീക്കപ്പെടുമെന്നും സമരക്കാർ അഭിപ്രായപ്പെട്ടു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ.കെ. സത്യനാഥൻ, ടി. ഷിനോജ്, കെ. സുനിൽദാസ്, എം. പ്രശോഭ് എന്നിവർ നേതൃത്വംനൽകി.
The post വീട്ടുപടിക്കൽ സമരം നടത്തി വയറിങ് തൊഴിലാളികൾ appeared first on Valanchery Online.
ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിനെതിരെ പ്രതിഷേധ ധർണ നടത്തി വളാഞ്ചേരിയിലെ വ്യാപാരികൾ
വളാഞ്ചേരി: ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിനെതിരെ പ്രതിഷേധ ധർണ നടത്തി വളാഞ്ചേരിയിലെ വ്യാപാരികൾ. അമിതമായ വൈദ്യുതി ബില്ലിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം വളാഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ ധർണ്ണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് പ്രസിഡന്റും ജില്ലാ ഉപാദ്ധ്യക്ഷൻ കൂടിയായ ടി.എം പത്മകുമാർ ഉത്ഘാടനം നിർവഹിച്ച ധർണ്ണയിൽ യുണിറ്റ് ജനറൽ സെക്രട്ടറി കെ മുഹമ്മദലി സ്വാഗതവും മണ്ഡലം പ്രസിഡന്റ് ടി.ടി ബഷീർ, യുണിറ്റ് നേതാക്കളായ പൈങ്കൽ ഹംസ, എ.വി വേണു, കളത്തിൽ സുബൈർ, ഫാമിലി മായീൻകുട്ടി, മണ്ഡലം സെക്രട്ടറി ഖമർസമാൻ, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി NM ഷാജി തുടങ്ങിയവർ പ്രസംഗിക്കുകയും ചെയ്തു. യുണിറ്റ് ട്രഷറർ ജയകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു
The post ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിനെതിരെ പ്രതിഷേധ ധർണ നടത്തി വളാഞ്ചേരിയിലെ വ്യാപാരികൾ appeared first on Valanchery Online.
റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുമ്പോള്‍ ഉപഭോക്താക്കള്‍ ബില്ല് ചോദിച്ച് വാങ്ങണം
The post റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുമ്പോള്‍ ഉപഭോക്താക്കള്‍ ബില്ല് ചോദിച്ച് വാങ്ങണം appeared first on Valanchery Online.
വൈദ്യുതി ചാർജ് വർദ്ധന; വളാഞ്ചേരി കെ.എസ്‌.ഇ.ബി ഓഫീസിനു മുന്നിൽ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം
വളാഞ്ചേരി : ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാർജിലെ അമിത വർദ്ധനക്കെതിരെ വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വളാഞ്ചേരി കെ.എസ്‌.ഇ.ബി. കാര്യാലയത്തിന് മുമ്പിൽ നിരക്ക് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.
ലോക്ക് ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്കുള്ള സർക്കാറിന്റെ പ്രഹരമാണ് വൈദ്യുതി ചാർജ് വർദ്ധനവ്. ചാർജ് വർദ്ധനവിന്റെ കാരണവും ന്യായങ്ങളും വിശദീകരിക്കാൻ പോലും വൈദ്യുതി ബോർഡിനും അധികൃതർക്കും കഴിയുന്നില്ല. ഈ അന്യായമായ നിരക്ക് വർദ്ധന പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി കെ. വി.‌ സഫീർഷ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവുമായ പൈങ്കൽ ഹംസ, വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി അ.ഗങ്ങളായ കെ.ബി. അലി, വി.കെ. ഷംസുദ്ധീൻ എന്നിവരും പങ്കെടുത്തു.
The post വൈദ്യുതി ചാർജ് വർദ്ധന; വളാഞ്ചേരി കെ.എസ്‌.ഇ.ബി ഓഫീസിനു മുന്നിൽ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം appeared first on Valanchery Online.
കോട്ടക്കൽ നിയോജക മണ്ഡലത്തിലെ കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് യൂത്ത് കോൺഗ്രസിൻ്റെ ‘ത്രീഫേസ്’ മാർച്ച്
കോട്ടക്കൽ: ലോക്ക്ഡൗൺ മൂലം ഒന്നര മാസത്തോളമായി വരുമാനം നിലച്ച കേരളീയർക്ക് നേരെ കെ.എസ്.ഇ.ബി തീവെട്ടിക്കൊള്ള നടത്തുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കോട്ടക്കൽ അസംബ്ലി കമ്മറ്റിയുടെ കീഴിൽ മാറാക്കര, കോട്ടക്കൽ, വളാഞ്ചേരി, എടയൂർ, കുറ്റിപ്പുറം എന്നീ കെ.എസ്.ഇ.ബി ഓഫീസുകളുടെ മുന്നിൽ പ്രതിഷേധവും അസിസ്റ്റന്റ് എൻജിനിയർമാർക്ക് നിവേദനവും നൽകി.
ദുരിതസമയത്ത് വൈദ്യുതബിൽ സംബന്ധിച്ച് കെ.എസ്.ഇ.ബി സമീപനം തീർത്തും പ്രതിഷേധാർഹമാണ്. ബിൽ അടക്കാൻ നീട്ടി നൽകിയ കാലയളവിലെ ഉപഭോഗക്കണക്ക് കൂട്ടി ഉയർന്ന സ്ലാബ് ഉപഭോഗക്താക്കളുടെ നിരക്കിൽ പാവങ്ങളുടെ വൈദ്യുത ബിൽ നിശ്ചയിക്കുന്ന നടപടി അടിയന്തിരമായി പിൻവലിക്കണമെന്നും ആ മാസങ്ങളിലെ ബിൽ വിഭജിച്ച് താഴ്ന്ന സ്ലാബ് നിരക്കിൽ പെടുത്തി ബിൽ കണക്കാക്കണമെന്നും ബിൽ അടച്ചു തീർക്കാൻ പിഴ കൂടാതെ ആറു മാസത്തെ സമയമനുവദിക്കണം എന്നും ആവശ്യപ്പെട്ടു.
The post കോട്ടക്കൽ നിയോജക മണ്ഡലത്തിലെ കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് യൂത്ത് കോൺഗ്രസിൻ്റെ ‘ത്രീഫേസ്’ മാർച്ച് appeared first on Valanchery Online.
പൌരത്വ ഭേദഗതി ബില്ലിനെതിരെ പന്തം കൊളുത്തി പ്രകടനവുമായി എസ്.ഡി.പി.ഐ
വളാഞ്ചേരി: പൌരത്വ ഭേദഗതി ബില്ലിനെതിരെ പന്തം കൊളുത്തി പ്രകനവുമായി എസ്.ഡി.പി.ഐ. മുസ്ലിംകളൊഴികെ മറ്റെല്ലാ കുടിയേറ്റക്കാർക്കും പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം മേഖലസെക്രട്ടറി  നാസർ, മുനിസിപ്പൽ പ്രസിഡന്റ്  അബൂബക്കർ, സെക്രട്ടറി  ഷെരീഫ്, ഹസ്സൻ ബാവ. എന്നിവർ നേതൃതം നൽകി.
The post പൌരത്വ ഭേദഗതി ബില്ലിനെതിരെ പന്തം കൊളുത്തി പ്രകടനവുമായി എസ്.ഡി.പി.ഐ appeared first on Valanchery Online.
ആസാം പൗരത്വ ഭേദഗതി ബില്ലിനെതിരെ പൂക്കാട്ടിരി സഫ കോളേജ് ഫ്രട്ടേണിറ്റി യൂണിറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
എടയൂർ: പൂക്കാട്ടിരി സഫ കോളേജ് ഫ്രട്ടേണിറ്റി യൂണിറ്റ് ആസാം പൗരത്വ ഭേദഗതി ബില്ലിനെതിരെ കോളേജിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പൂക്കാട്ടിരി അങ്ങാടിയിൽ സമാപിച്ച പ്രതിഷേധ പ്രകടനം എഫ്.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം അനീസ് എടയൂർ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിറ്റ് ഭാരവാഹികളായ ഇഹ്‌ജസ് മുഹമ്മദ്, അസ്ലം ഹാദി അമീൻ, ജസ്ന, ഹിബ, അജ്മൽ, ഷഹീൻ തുടങ്ങിയവർ സംസാരിച്ചു.
The post ആസാം പൗരത്വ ഭേദഗതി ബില്ലിനെതിരെ പൂക്കാട്ടിരി സഫ കോളേജ് ഫ്രട്ടേണിറ്റി യൂണിറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
ഫ്യൂസൂരി; കുറ്റിപ്പുറം സ്പിന്നിംഗ് മിൽ അടച്ചു
വ്യ​വ​സാ​യ​ ​വ​കു​പ്പി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​മാ​യ​ ​കു​റ്റി​പ്പു​റം​ ​മാ​ൽ​കോ​ ​ടെ​ക്‌​സ് ​സ്പി​ന്നിം​ഗ് ​മി​ൽ​ ​അ​ട​ച്ചു.​ ​വൈ​ദ്യു​തി​ ​ബി​ല്ലി​ന​ത്തി​ൽ​ ​കു​ടി​ശ്ശി​ക​ ​വ​രു​ത്തി​യ​തി​നെ​ ​തു​ട​‌​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കെ.​എ​സ്.​ഇ.​ബി.​ ​വൈ​ദ്യു​തി​ ​ബ​ന്ധം​ ​വി​ച്ഛേ​ദി​ച്ച​തോ​ടെ​യാ​ണ് ​മി​ല്ല് ​അ​ട​ച്ചു​പൂ​ട്ടി​യ​ത്.​ 200​ ​ഓ​ളം​ ​ജീ​വ​ന​ക്കാ​രാ​ണ് ​സ്ഥാ​പ​ന​ത്തി​ലു​ള്ള​ത്.
ഒ​രു​ ​കോ​ടി​ ​രൂ​പ​യ്ക്ക് ​മു​ക​ളി​ൽ​ ​വൈ​ദ്യു​തി​ ​ബി​ൽ​ ​ഇ​ന​ത്തി​ൽ​ ​കു​ടി​ശ്ശി​ക​ ​വ​രു​ത്തി​യ​തോ​ടെ​യാ​ണ് ​കെ.​എ​സ്.​ഇ.​ബി​ ​വൈ​ദ്യു​തി​ബ​ന്ധം​ ​വി​ച്ഛേ​ദി​ച്ച​ത്.​ ​നി​ല​വി​ൽ​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ഭ​ര​ണ​മാ​ണ് ​മാ​ൽ​കൊ​ ​ടെ​ക്‌​സി​ൽ.​ ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​അ​ഞ്ച് ​കോ​ടി​ ​രൂ​പ​യു​ടെ​ ​ന​ഷ്ട​മു​ണ്ടാ​യ​താ​യി​ ​ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.​ ​ക​ണ്ണൂ​ർ​ ​സ്പി​ന്നിം​ഗ് ​മി​ല്ലി​ന്റെ​ ​എം.​ഡി​ ​ഇ​ൻ​ചാ​ർ​ജാ​യ​ ​ര​മേ​ഷി​നാ​ണ് ​മാ​ൽ​കോ​ ​ടെ​ക്‌​സ് ​എം.​ഡി​യു​ടെ​ അ​ധി​ക​ച്ചു​മ​ത​ല. 1997​ൽ​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​യ​ ​മാ​ൽ​കോ​ ​ടെ​ക്‌​സ് ​ആ​ദ്യ​മാ​യാ​ണ് ​അ​ട​ച്ച് ​പൂ​ട്ടേ​ണ്ടി​ ​വ​ന്ന​ത്.
The post ഫ്യൂസൂരി; കുറ്റിപ്പുറം സ്പിന്നിംഗ് മിൽ അടച്ചു appeared first on Valanchery Online.
പ്രവാസികൾക്ക്​ പകരക്കാരെ വെച്ച് വോട്ട്​ ചെയ്യാം; പ്രവാസി വോട്ടവകാശം ബിൽ ലോക്​സഭയിൽ പാസായി
ന്യൂഡൽഹി: പ്രവാസികൾക്ക്​ വോട്ടവകാശം നൽകുന്ന ജനപ്രാതിനിധ്യ ഭേദഗതി ബിൽ ലോക്​സഭയിൽ പാസായി. പ്രവാസികൾക്ക്​ പകരക്കാരെ നിശ്ചയിച്ച്​ വോട്ട്​ ചെയ്യാൻ ബില്ലിൽ വ്യവസ്ഥയുണ്ട്​. ഇതുസംബന്ധിച്ച ബില്ലിന്​ കേന്ദ്രസർക്കാർ അന്തിമ രുപം നൽകിയിരുന്നെങ്കിലും ലോക്​സഭയിൽ പാസായിരുന്നില്ല.
അതേ സമയം, പ്രവാസികൾക്ക്​ ഇ-വോട്ടിങ് അനുവദിക്കില്ലെന്നാണ്​ സൂചന. ഇ​-വോട്ടിങ്​ പൂർണമായും സുരക്ഷിതമല്ലെന്ന്​ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്​ പറഞ്ഞു. ഇത്​ സുരക്ഷിതമാക്കാൻ കൂടുതൽ മികച്ച സാ​േങ്കതികവിദ്യ ആവശ്യമാണെന്നും രവിശങ്കർ പ്രസാദ്​ വ്യക്​തമാക്കി.
The post പ്രവാസികൾക്ക്​ പകരക്കാരെ വെച്ച് വോട്ട്​ ചെയ്യാം; പ്രവാസി വോട്ടവകാശം ബിൽ ലോക്​സഭയിൽ പാസായി appeared first on Valanchery Online.
ബില്ല് അടച്ചില്ല; മാറാക്കര ശുദ്ധജല പദ്ധതിയുടെ വൈദ്യുതിബന്ധം വിച്ഛേദിച്ചു
മാറാക്കര: ബിൽ അടയ്ക്കാത്തതിനാൽ മാറാക്കര കരേക്കാട് അവറാൻകുന്ന് ശുദ്ധജല പദ്ധതിയുടെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. 45,000 രൂപയിൽ കൂടുതൽ കാടാമ്പുഴ വൈദ്യുതി ഓഫിസിൽ അടയ്ക്കാനുണ്ട്. പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ് കണക്‌ഷൻ. പ്രദേശത്തെ 50 കുടുംബങ്ങൾക്ക് ഉപകാരമായ പദ്ധതിയാണിത്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
The post ബില്ല് അടച്ചില്ല; മാറാക്കര ശുദ്ധജല പദ്ധതിയുടെ വൈദ്യുതിബന്ധം വിച്ഛേദിച്ചു appeared first on Valanchery Online.