bike rally Archives - Valanchery Online

ബ്രഹ്മകുമാരീസ് ശാന്തി മഹോൽസവം; വിളബര റാലി കുറ്റിപ്പുറത്ത് ഫ്ലാഗ് ഓഫ് ചെയ്തു
കുറ്റിപ്പുറം:- ഡിസബർ 9, 10, 11, തിയ്യതികളിൽ നിലമ്പൂരിൽ ബ്രഹ്മകുമാരീസ് നടത്തുന്ന ശാന്തി മഹോൽസവത്തിന്റെ ഭാഗമായി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വിളരബര ബൈക്ക് റാലി കുറ്റിപ്പുറം ബസ്റ്റാന്റ് പരിസരത്തിൽ നിന്ന് മുൻ എം.പി ഹരിദാസ്  ഫ്ലാഗ് ഓഫ് ചെയ്ത്  ആശംസ അർപ്പിച്ചു. ഭാസി കുറ്റിപുറം ബികെ ശാന്താ ബഹൻ ബികെ പവിത്ര ബഹൻ എന്നിവർ സംമ്പന്ധിച്ചു സംസാരിച്ചു. റാലി ജില്ലയിലെ വിവിധ ഭാഗങ്ങളിലൂടെ പ്രചരണം നടത്തി നിലമ്പൂരിൽ ഇന്ന് വൈകീട്ട്  എത്തിചേരും. 30-ാം തീയ്യതി രാവിലെ 9 മണിക്ക് നിലമ്പൂരിലെ മിൽമാ ചില്ലിംഗ് പ്ലാന്റിന് സമീപം പുന:രാരംഭിക്കുന്ന റാലി വിഷ്ണു (ഇൻസ്പെക്ടർ ഓഫ് പോലീസ് നിലമ്പൂർ ) ഫ്ലാഗ് ഓഫ് ചെയ്ത് നിലമ്പൂർ മേഖലയിൽ പര്യടനം നടത്തും.

The post ബ്രഹ്മകുമാരീസ് ശാന്തി മഹോൽസവം; വിളബര റാലി കുറ്റിപ്പുറത്ത് ഫ്ലാഗ് ഓഫ് ചെയ്തു appeared first on Valanchery Online.

ഭാരത് ജോഡോ യാത്ര; വളാഞ്ചേരിയിൽ ബൈക്ക്‌ റാലി സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ്
വളാഞ്ചേരി : രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർഥം വളാഞ്ചേരി മണ്ഡലം യൂത്ത്‌ കോൺഗ്രസ് കമ്മിറ്റി നഗരത്തിൽ ബൈക്ക്‌റാലി സംഘടിപ്പിച്ചു. കെ.പി.സി.സി. അംഗം വി. മധുസൂദനൻ ജാഥാക്യാപ്റ്റൻ നൗഫൽ പാലാറക്ക് പതാക കൈമാറി ഉദ്ഘാടനംചെയ്തു. യൂത്ത്‌ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ, അസൈനാർ പറശ്ശേരി, കെ.വി. ഉണ്ണിക്കൃഷ്ണൻ, ഷബാബ് വക്കരത്ത്, ഹമീദ് പാണ്ടികശാല, കെ.ടി. ബാപ്പു, വിനു പുല്ലാനൂർ എന്നിവർ പങ്കെടുത്തു. ഹാഷിം ജമാൽ, വി.പി. സുനിൽ, ബഷീർ മാവണ്ടിയൂർ, മുസ്തഫ പുഴനമ്പ്രം, രാജേഷ് കാർത്തല, അനുഷ സ്ലീമോവ്, ഷമീർ, അസറുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

The post ഭാരത് ജോഡോ യാത്ര; വളാഞ്ചേരിയിൽ ബൈക്ക്‌ റാലി സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ് appeared first on Valanchery Online.