biju menon Archives - Valanchery Online

നടൻ ബിജുമേനോൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു
വളാഞ്ചേരി:നടൻ ബിജുമേനോൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. മലപ്പുറം വളാഞ്ചേരിക്ക് സമീപം വട്ടപ്പാറ ദേശീയപാതയിൽ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനത്തിന് സാരമായ കേട് പറ്റി. ബിജുമേനോൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

തൃശൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബിജുമേനോൻ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. മറ്റൊരു കാറിലും ഈ കാർ ഇടിച്ചു. വളാഞ്ചേരി പോലീസും ഹൈവേ പോലീസും എത്തി വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.

The post നടൻ ബിജുമേനോൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു appeared first on Valanchery Online.