big screen Archives - Valanchery Online

ഐ എസ് എൽ ഫൈനൽ; കളി കാണാൻ ബിഗ് സ്ക്രീനുകൾ ഒരുക്കി മലപ്പുറം
വളാഞ്ചേരി: ലോകകപ്പ് മത്സരങ്ങൾ കാണാൻ വിവിധയിടങ്ങളിൽ ബിഗ് സ്ക്രീനുകൾ ഒരുക്കുന്ന പതിവ് മലപ്പുറത്തുണ്ട്. എന്നാൽ ഇതാദ്യമായി ഒരു ആഭ്യന്തര ടൂർണമെൻ്റ് മത്സരം ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നു. ഐ എസ് എൽ എട്ടാം പതിപ്പിൻ്റെ ഫൈനൽ മത്സരമാണ് ഇത്തരത്തിൽ കേരളത്തിൻ്റെ വിവിധയിടങ്ങളിൽ പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ നിന്നുള്ള ടീമായ ബ്ലാസ്റ്റേഴ്സ് പങ്കെടുക്കുന്ന മത്സരം നേരിൽ കാണാൻ ഗോവയ്ക്ക് പോയവരും ചുരുക്കമല്ല. കേരളത്തിലെ കളിയാവേശത്തിൻ്റെ തലസ്ഥാനമായ മലപ്പുറത്തും സ്ഥിതി മറ്റൊന്നുമല്ല. പലയിടങ്ങളിലും തദ്ദേശ ഭരണകൂടം മുൻകൈ എടുത്ത് പ്രദർശനത്തിന് സാഹചര്യമൊരുക്കുന്നുണ്ട്. ഇരിമ്പിളിയം വെണ്ടല്ലൂർ, ആതവനാടിൽ പുത്തനത്താണി ബസ് സ്റ്റാൻ്റ്, മാട്ടുമ്മൽ, കോട്ടക്കൽ പറമ്പിലങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ കളി ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നു, ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. ഹൈദരാബാദ് എഫ് സിയാണ് ഫൈനലിൽ കേരള ടീമിൻ്റെ എതിരാളികൾ.

The post ഐ എസ് എൽ ഫൈനൽ; കളി കാണാൻ ബിഗ് സ്ക്രീനുകൾ ഒരുക്കി മലപ്പുറം appeared first on Valanchery Online.

ലോകക്കപ്പ് ഫുട്ബോൾ; ബിഗ് സ്ക്രീനുകൾ വെക്കുന്നതിന് നിരവധി അപേക്ഷകർ.
മലപ്പുറം: ലോകക്കപ്പ് ഫുട്ബോൾ ബിഗ് സ്‌ക്രീനുകളിൽ പ്രദര്ശിപ്പിക്കുന്നതിനു നിരവധി അപേക്ഷകരെത്തി. മലപ്പുറം ജില്ലാ യൂത്ത് വെൽഫെയർ ബോർഡ്‌ ഓഫീസിൽ സംസ്ഥാന യുവജന ക്ഷേമ ബോർഡ് മുഖാന്തരം പൊതു അനുമതിയോടെയാണ് ലോകക്കപ്പ് ഫുട്ബോൾ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാൻ സാധിക്കൂ.

ഫുട്ബോൾ ബിഗ് സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ക്ലബുകൾ ക്ലബ് ലെറ്റർ പേഡിൽ അപേക്ഷ എഴുതി സമർപ്പിക്കുന്നതോടെയാണ് ഇവർക്ക് അനുമതി നൽകുക. കൂടെ യുവജന ക്ഷേമ ബോർഡിൻറെ അഫിലിയേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി ഉണ്ടകിൽ നന്നായിരിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു അതാത് പ്രദേശത്തെ യൂത്ത് കോർഡിനേറ്റർമാർ മുഖാന്തരം വരുന്ന അപേക്ഷകൾക്കായിരിക്കും മുൻഗണന നൽകുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു.

The post ലോകക്കപ്പ് ഫുട്ബോൾ; ബിഗ് സ്ക്രീനുകൾ വെക്കുന്നതിന് നിരവധി അപേക്ഷകർ. appeared first on Valanchery Online.