bielection Archives - Valanchery Online

സംസ്ഥാനം വിണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്; തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ് ജൂൺ 27ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ ജൂൺ 27ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ 33 ഗ്രാമപഞ്ചായത്ത് വാർഡുകളിലും ആലപ്പുഴ, തൃശൂർ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളിൽ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും ആലപ്പുഴ ജില്ലയിൽ രണ്ട് നഗരസഭാ വാർഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓരോ നഗരസഭാ വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 31ന് പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക ജൂൺ 7 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 10ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസം 12 ആണ്. വോട്ടെടുപ്പ് ജൂൺ 27ന് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. വോട്ടെണ്ണൽ 28ന് രാവിലെ 10ന് നടക്കും.

The post സംസ്ഥാനം വിണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്; തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ് ജൂൺ 27ന് appeared first on Valanchery Online.