bhss Archives - Valanchery Online
കുറ്റിപ്പുറം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ അനു മോദന യോഗവും വിജയ ആഹ്ലാദ വിളംബര റാലിയും സംഘടിപ്പിച്ചു
വളാഞ്ചേരി : കുറ്റിപ്പുറം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ  വിദ്യാർത്ഥികളെയും നേതൃത്വം കൊടുത്ത അധ്യാപകരെയും പിടിഎയെയും മാനേജ്മെൻ്റും അനുമോദിച്ചു. തുടർന്ന് വിജയാഹ്ലാദ വിളംബര റാലിയും സംഘടിപ്പിച്ചു റാലി സ്കൂൾ മൈതാനത്ത് നിന്ന് പ്രിൻസിപ്പാൾ ഇൻ ചാർജ്  സെബി തോമസ് ഫ്ലാഗ് ഓഫ് ചെയ്തു . ഘോഷയാത്രയ്ക്ക് വായനശാല അങ്ങാടിയിൽ പൗരസമിതി അംഗങ്ങൾ സ്വീകരണം നൽകി.  തുടർന്ന് ചേർന്ന യോഗം പി.ടി.എ പ്രസിഡൻറ് എംസി ശിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ്  പ്രസിഡൻറ് ടി. അബ്ദുൽ സമദ് അധ്യക്ഷനായി.എം പി ടി എ പ്രസിഡൻറ് സുലേഖ പുലാക്കാവിൽ ,പി ടി എക്സിക്യൂട്ടീവ് അംഗം കെ സുഹറ മോൾ, പൗരസമിതി ഭാരവാഹി പി വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.വൈസ് പ്രിൻസിപ്പൽ എസി അബ്ദുൽ നാസർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാജിപേരൊഴി നന്ദിയും പറഞ്ഞു. റാലിക്ക് പി.ടി.എ പ്രസിഡൻ്റ് എം സി ഷിഹാബുദീൻ,വൈസ് പ്രസിഡൻറ് പി അബ്ദുൽ സമദ് എം പി ടി എ പ്രസിഡൻറ് സുലേഖ പുലാക്കാവിൽ അദ്ധ്യാപകരായ അഷറഫ് ടി.പി., ജയശ്രീ ആർ , ഷാജിമോൻ .പി., അമ്പിളി ആർ.എസ്, ഷിജില എൻ.  തുടങ്ങിയവർ നേതൃത്വം നൽകി.
The post കുറ്റിപ്പുറം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ  വിദ്യാർത്ഥികളുടെ അനു മോദന യോഗവും വിജയ ആഹ്ലാദ വിളംബര റാലിയും സംഘടിപ്പിച്ചു appeared first on Valanchery Online.
മാവണ്ടിയൂർ ബ്രദേഴ്‌സ് ഹൈസ്‌കൂളിലെ സകൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
എടയൂർ: എടയൂർ മാവണ്ടിയൂർ ബ്രദേഴ്‌സ് ഹൈസ്‌കൂളിലെ സകൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് പരിശീലനക്യാമ്പ് പി.ടി.എ. പ്രസിഡന്റ് പി.ടി. മോഹൻദാസ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് നാരായണൻ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ പി.എം. നവാസ്, പ്രഥമാധ്യാപകൻ എ.സി. അബ്ദുൽനാസർ, പി. മനോജ്കുമാർ, കെ.വി. മിനി, ഇ.കെ. മുഹമ്മദ്, ഹാരിസ്, ഷീന, അമൃത, എം.എ. അഹ്‌സർ എന്നിവർ പ്രസംഗിച്ചു. പരിശീലകരായ യാസിർ, അമീൻ എന്നിവർ ക്ലാസെടുത്തു.
The post മാവണ്ടിയൂർ ബ്രദേഴ്‌സ് ഹൈസ്‌കൂളിലെ സകൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ വിരമിക്കുന്ന അധ്യാപകന് യാത്രയയപ്പ് സംഘടിപ്പിച്ചു
എടയൂർ: മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും വിരമിക്കുന്ന ബോട്ടണി അധ്യാപകൻ എം.കെ. രവിക്ക് സ്കൂളിലെ പൂർവവിദ്യാർത്ഥികൾ ചേർന്ന് യാത്രയയപ് സംഘടിപ്പിച്ചു. സീനിയർ അദ്ധ്യാപകൻ അനസ് ഇരുകുളങ്ങര ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ടി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥികളായ അനീഷ്, അപർണ, നിഖിൽ, ബജിഷ ഷംസാദ്, ആഷിക്  ഷിനോയ് എം, ശാന്തിനീ, ഹരി കൃഷ്ണൻ, പ്രിയംവദ, ഇർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. പൂർവ വിദ്യാർത്ഥികൾ നൽകിയ സ്നേഹോപഹാരങ്ങൾ രവിസാർ ഏറ്റുവാങ്ങി. പൂർവ വിദ്യാർത്ഥിയും ചിത്രകാരനുമായ ഷിനോയ് എം വരച്ച രവിസാറിന്റെ ഛായാചിത്രം ചടങ്ങിൽ പ്രകാശനം ചെയ്തു.
The post മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ വിരമിക്കുന്ന അധ്യാപകന് യാത്രയയപ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയപ്പ് സമ്മേളനം സംഘടിപ്പിച്ചു
രീക്ഷകളിൽ വിജയിച്ചവർക്ക് സമ്മാനം വിതരണം ചെയ്തു.
The post മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയപ്പ് സമ്മേളനം സംഘടിപ്പിച്ചു appeared first on Valanchery Online.
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നവീകരണ ക്ലാസ് സംഘടിപ്പിച്ചു
എടയൂർ: മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒന്നാം വർഷ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി സൗഹൃദ ക്ലബിന്റെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി നവീകരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രിൻസിപ്പാൾ പി.എ. നവാസ് ഉദ്ഘാടനം ചെയ്തു. സൗഹൃദ ക്ലബ് കോ-ഓഡിനേറ്റർ ഷിജില. എൻ, സ്വാഗതം പറഞ്ഞു. സൈക്കോ  ബിഹാവിയർ തെറാപ്പിസ്റ്റ് ജയൻ നമ്പൂതിരി (തൃശൂർ) ക്ലാസെടുത്തു. അർഷ അൻഷിദ നന്ദി രേഖപ്പെടുത്തി.
The post മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നവീകരണ ക്ലാസ് സംഘടിപ്പിച്ചു appeared first on Valanchery Online.
വിരമിക്കുന്ന അദ്ധ്യാപകന് കവിത ഉപഹാരമായി നൽകി മാവണ്ടിയൂർ ബ്രദേഴ്സ് സ്കൂളിലെ വിദ്യാർത്ഥി
എടയൂർ: വിരമിക്കുന്ന അദ്ധ്യാപകന് കവിത  ഉപഹാരമായി നൽകി വിദ്യാർത്ഥി. മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിക്കുന്ന ബോട്ടണി അദ്ധ്യാപകൻ എം.കെ. രവിക്ക്  പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി നീരജ് നാരായാണനാണ് കവിത ഉപഹാരമായി നൽകിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സീനിയർ അദ്ധ്യാപകൻ അനസ് ഇരുകുളങ്ങര കവിത പ്രകാശനം ചെയ്തു.
The post വിരമിക്കുന്ന അദ്ധ്യാപകന് കവിത  ഉപഹാരമായി നൽകി മാവണ്ടിയൂർ ബ്രദേഴ്സ് സ്കൂളിലെ വിദ്യാർത്ഥി appeared first on Valanchery Online.
ഇൻസ്പയർ അവാർഡിനർഹനായ അഭിജിത്തിന് മാവണ്ടിയൂർ ബി.എച്.എസ്.എസിൻ്റെ ആദരം
എടയൂർ: പുതിയ ശാസ്ത്ര ആശയങ്ങളുടെ പ്രായോഗിക സാധ്യതകൾ മുന്നോട്ടുവക്കുന്നതിനും പുതിയ സംരഭകത്വ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും അഖിലേന്ത്യാതലത്തിൽ നടക്കുന്ന ഇൻസ്പയർ അവാർഡിനർഹനായ അഭിജിത്ത് ബ്രദേഴ്സ് ഹയർ സെക്കൻററി സ്കൂൾ മാവണ്ടിയൂരിന് അഭിമാനമായി. കോ വിഡ് നിയന്ത്രണത്തിൻ്റെ പശ്ചാത്തലത്തിൽ അഭിജിത്തിൻ്റെ വീട്ടിലെത്തി സ്കൂൾ ശാസ്ത്ര രംഗത്തിൻ്റെ ഉപഹാരം മുൻ ഹെഡ് മാസ്റ്റർ മോഹനൻ മാസ്റ്റർ അഭിജിത്തിന് നൽകി. സ്കൂളിലെ മുതിർന്ന ശാസ്ത്ര അദ്ധ്യാപികയായ മിനി ടീച്ചർ സർട്ടിഫിക്കറ്റ് നൽകി.സുനിത ടീച്ചർ, സൈനബ ടീച്ചർ, മായ ടീച്ചർ എന്നിവരും പങ്കെടുത്തു.
The post ഇൻസ്പയർ അവാർഡിനർഹനായ അഭിജിത്തിന് മാവണ്ടിയൂർ ബി.എച്.എസ്.എസിൻ്റെ ആദരം appeared first on Valanchery Online.
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സാനിറ്റൈസറും മാസ്കുകളും സംഭാവന ചെയ്തു പൂർവ വിദ്യാർത്ഥികൾ
എടയൂർ: സ്കൂളിലേക്ക് സാനിറ്റൈസറും മാസ്കുകളും സംഭാവന ചെയ്തു പൂർവ വിദ്യാർഥികൾ. മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി 2012 – 14 വർഷത്തെ കൊമേഴ്സ് വിദ്യാർത്ഥികളാണ് സ്കൂളിലേക്ക് സാനിറ്റൈസറും മാസ്ക്കുകളും സംഭാവന ചെയ്തത്. മുഹമദ് ആഷിഫ് മണ്ണത്ത് പറമ്പ്, ഷറഫിയാബിൻ മാവണ്ടിയൂർ, സഹദ് പൂക്കാട്ടിരി എന്നിവർ ചേർന്ന്  ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പാൾ പി.എ. നവാസിനും ഹൈസ്കൂളിൽ വൈസ് പ്രിൻസിപ്പാൾ എസ്.ബാബുവിനും കൈമാറി. ഹയർ സെക്കണ്ടറി വിഭാഗം സ്കൂൾ സുരക്ഷാ നോഡൽ ഓഫീസർ ഷാജി പേരോഴി സന്നിഹിതനായിരുന്നു.
The post മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സാനിറ്റൈസറും മാസ്കുകളും സംഭാവന ചെയ്തു പൂർവ വിദ്യാർത്ഥികൾ appeared first on Valanchery Online.
മുസ്തഫ മാസ്റ്റർക്ക് യാത്രയപ്പ് നൽകി ബ്രദേഴ്സ് മാവണ്ടിയൂർ
വളാഞ്ചേരി: മാവണ്ടിയൂർ ബ്രദേഴ്‌സ് ഹൈസ്കൂളിൽ നിന്നും 35 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഉർദു അധ്യാപകൻ പി.എം മുസ്തഫ മാസ്റ്റർക്കുള്ള യാത്രയയപ്പും, സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി രണ്ട് വർഷവും ഹൈസ്കൂൾ വിഭാഗം ഉർദു ഗസൽ ആലാപനത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി, സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ അനന്തലക്ഷ്മി അനൂപിനുള്ള അനുമോദനവും സംഘടിപ്പിച്ചു.
സ്കൂളിൽ നിന്നും വിവിധ ബാച്ചുകളിൽ ഉർദു പഠിച്ചിരുന്ന പൂർവ വിദ്യാത്ഥികൾ സംഘടിപ്പിച്ച പരിപാടി എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രാജീവ് ഉദ്ഘാടനം ചെയ്തു. ഹെസ് മാസ്റ്റർ പി.എം.മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ എൻ മൊയ്തീൻ കുട്ടി അനുമോദന പ്രസംഗം നടത്തി.
എടയൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒ.കെ സുബൈദ, കെ.പി.സീനത്ത്, പ്രിൻസിപ്പൽ പി.എ നവാസ്, കെ.യു.ടി.എ മലപ്പുറം റവന്യൂ ജില്ലാ ട്രഷറർ കെ.അബ്ദുൽ ജലീൽ, സെക്രട്ടി പി.പി മുജീബ് റഹിമാൻ, സബ് ജില്ലാ സെക്രട്ടറി അബ്ദു സമദ്, റഫീഖ് മച്ചിഞ്ചേരി, മരക്കാറലി, സഫിയ ടീച്ചർ പ്രസംഗിച്ചു. ഒ.കെ സിദ്ദിഖ് മാസ്റ്റർ സ്വാഗതവും, ഷാനവാസ് മാസ്റ്റർ നന്ദിയും പറഞ്ഞു.
The post മുസ്തഫ മാസ്റ്റർക്ക് യാത്രയപ്പ് നൽകി ബ്രദേഴ്സ് മാവണ്ടിയൂർ appeared first on Valanchery Online.
ബ്രദേഴ്സ് സ്കൂളിൽ കോഷൻ ഡിപ്പോസിറ്റ് വിതരണം
എടയൂർ:  മാവണ്ടിയൂർ ബ്രദേഴ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ 2016-18 ബാച്ച് വിദ്യാർഥികളുടെ കോഷൻ ഡിപ്പോസിറ്റ് തുക ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
The post ബ്രദേഴ്സ് സ്കൂളിൽ കോഷൻ ഡിപ്പോസിറ്റ് വിതരണം appeared first on Valanchery Online.
ലോകകപ്പിൽ ഇന്ത്യയില്ലെങ്കിലും മിനി ലോകകപ്പിൽ ജേതാക്കളായി ഇന്ത്യ
വളാഞ്ചേരി: ലോകക്കപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് മാവണ്ടിയൂർ ബ്രദേഴ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച മിനി വേൾഡ്കപ്പിലാണ് ഇന്ത്യ ജേതാക്കളായത്. ഹൈസ്‌കൂൾ വിഭാഗത്തിലും ഹയർസെക്കണ്ടറി വിഭാഗത്തിലുമായാണ് മത്സരങ്ങൾ നടത്തിയത്. ഓരോ ക്ലാസ്സിനും ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പേര് നൽകിയായിരുന്നു മത്സരം. ഇതിൽ ഇന്ത്യയെയും ഉൾപ്പെടുത്തി. സ്‌കൂൾ പിരിയുന്ന നാലുമണിക്ക് ശേഷമാണ് മത്സരങ്ങൾ നടത്തിയത്.
ടൂർണമെന്റ് ഒരാഴ്ച നീണ്ടു നിന്നു. അവസാനദിനമായ വ്യാഴാഴ്ച നടന്ന പത്താം ക്ലാസ് വിഭാഗം മത്സരത്തിലാണ് അർജന്റീനയെ തോൽപ്പിച്ച് ഇന്ത്യ ജേതാക്കളായത്. ഒൻപതാം ക്ലാസ് വിഭാഗത്തിൽ റഷ്യയും, എട്ടാം ക്ലാസ് വിഭാഗത്തിൽ അർജന്റീനയും ജേതാക്കളായി. കഴിഞ്ഞ ദിവസം അവസാനിച്ച ഹയർസെക്കണ്ടറി വിഭാഗത്തിൽ പോർച്ചുഗൽ ജേതാക്കളായിരുന്നു. ദേശീയ ഗാനത്തോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്.  ഹയർസെക്കണ്ടറി വിഭാഗം ഫൈനൽ മത്സരം പ്രിൻസിപ്പാൾ പി.എ. നവാസ് ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂൾ വിഭാഗം ഫൈനൽ മത്സരങ്ങൾ ഡെപ്യുട്ടി ഹെഡ്മാസ്റ്റർ പി.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ്‌ സെക്രട്ടറി പി.പി. മനോഹരൻ, ടി. മുരളീധരൻ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. കളിക്കാർക്കും മറ്റു കുട്ടികൾക്കും അധ്യാപർ പാലും വെള്ളവും വിതരണം ചെയ്തു. അധ്യാപരും രക്ഷിതാക്കളും ഓരോ ടീമിനുമൊപ്പം നിന്ന് കളിക്കാർക്ക് ആവേശം നൽകി. അധ്യാപകരായ കെ.വി. പത്മരാജൻ, ടി.പി. അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.
The post ലോകകപ്പിൽ ഇന്ത്യയില്ലെങ്കിലും മിനി ലോകകപ്പിൽ ജേതാക്കളായി ഇന്ത്യ appeared first on Valanchery Online.