bharathapuzha Archives - Valanchery Online
ചെമ്പിക്കലിൽ ഭാരതപ്പുഴ സംരക്ഷണ കർമ സമിതി പ്രവർത്തനം തുടങ്ങി
കുറ്റിപ്പുറം: ചെമ്പിക്കൽ പ്രദേശത്തുള്ള ഭാരതപ്പുഴയെ സംരക്ഷിക്കുന്നത് വേണ്ടി നിള സംരക്ഷണ സമിതി രൂപീകരിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ  ഫസീന അഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റും, ഹെൽത്ത് ഡിപ്പാർട്ട്മെന്റും ആശാവർക്കർ, ഹരിത കർമ്മ സേന അംഗങ്ങൾ, നാട്ടുകാർ എന്നിവർ  നിളാ തീരത്ത്  ഒത്ത് കൂടി. കഴിഞ്ഞ റംസാൻ മാസത്തിൽ നോമ്പുതുറയുടെ പേരിൽ വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ കൂട്ടമായി വന്ന് പുഴയിൽ  നോമ്പ് തുറക്കുകയും അവശിഷ്ടങ്ങളെല്ലാം പുഴയിൽ തന്നെ ഇട്ടു പോകുന്ന ഒരു അവസ്ഥ മൂലം പുഴ മലിനപ്പെട്ടിരുന്നു. ഇത്തരം ഒരു അവസ്ഥ ഈ റമദാൻ കാലത്ത് ഇല്ലാതെയാക്കുന്നതിന്ന് വേണ്ടിയാണ്   നിള സംരക്ഷണ കർമസമിതി രൂപീകരിച്ചത്. പുഴയിലേക്ക്  ഇറങ്ങുന്ന സ്ഥലങ്ങളിൽ കമ്പികൾ വച്ചു കെട്ടണമെന്നും അതിന് മുകളിൽ ബോർഡുകൾ സ്ഥാപിക്കണമെന്നും ഭക്ഷണപദാർത്ഥങ്ങളുമായി പുഴയിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കണമെന്നും പുഴയിൽ  പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ  നിക്ഷേപിക്കരുതെന്നും നിർദേശിച്ചു. തീരുമാനങ്ങൾ മറികടന്ന്  ചെയ്യുകയാണെങ്കിൽ അവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുന്നതാണ് എന്നും തീരുമാനിച്ചു. ചെമ്പിക്കൽ നീള തീരത്ത് കച്ചവടം നടത്തുന്ന  കടകളിലും  മുന്നറിയിപ്പ് നൽകുകയും. പ്ലാസ്റ്റിക് വേസ്റ്റുകൾ ഹരിത കർമ്മ സേനക്ക് കൊടുത്ത് സഹകരിക്കണമെന്നും പുഴയിൽ നിക്ഷേപിക്കരുതെന്നും കർശന നിർദേശം  നൽകി. ഈ ഭാഗങ്ങളിൽ പോലീസ് – ഹെൽത്ത് – പഞ്ചായത്ത് – ഹരിത കർമ സേന എന്നിവർ പട്രോളിംഗ് നടത്താനും തീരുമാനിച്ചു
The post ചെമ്പിക്കലിൽ ഭാരതപ്പുഴ സംരക്ഷണ കർമ സമിതി പ്രവർത്തനം തുടങ്ങി appeared first on Valanchery Online.
എടയൂർ സ്വദേശിയെ ഭാരതപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരേക്കാട് സ്വദേശി മേലേപീടിയേക്കൽ സെയ്താലിയുടെ മകൻ റിയാസ് (44) നെയാണ് ഭാരതപ്പുഴയുടെ കുറ്റിപ്പുറം ഹൈസ്കൂൾ കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് 1.30 ഓടെ ആണ് സംഭവം. വെള്ളത്തിൽ പൊങ്ങി കിടക്കുന്ന നിലയിൽ ഭാരതപ്പുഴയിൽ കുളിക്കാൻ എത്തിയവരാണ് ആദ്യം  മൃതദേഹം കണ്ടത്. കുറ്റിപ്പുറം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: ഫാത്തിമ കുട്ടി.
The post എടയൂർ സ്വദേശിയെ ഭാരതപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
കുറ്റിപ്പുറം മിനിപമ്പയിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ബോട്ടുകൾ എത്തിച്ചു
കുറ്റിപ്പുറം: ഭാരതപ്പുഴയിലെ രക്ഷാപ്രവർ ത്തനങ്ങൾക്കുള്ള ബോട്ടുകൾ മിനിപമ്പയിൽ എത്തി. മൂന്ന് ബോട്ടുകളാണ് പുഴയിലെ രക്ഷാദൗത്യത്തിനായി ഇന്നലെ മിനിപമ്പയിൽ എത്തിയത്. നേരത്തെ കെ.ടി.ഡി.സിയുടെ മിനി ബോട്ടുകളാണ് ഭാരതപ്പുഴയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. ഇത് ഉപയോഗശൂന്യമായതിനെ തുടർന്നാണ് തീരദേശ പൊലിസ് സ്റ്റേഷനിൽ നിന്നും മൂന്ന് ചെറിയ ബോട്ടുകൾ മിനിപമ്പയിൽ എത്തിച്ചത്.
കഴിഞ്ഞ ദിവസം കുറ്റിപ്പുറം പൊലിസ് വിളിച്ചു ചേർത്ത യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമെടുത്തിരുന്നു.
പുഴയിലെ അപകടമേഖലകളിൽ മുന്നറിയിപ്പ്ബോർഡുകളും സ്ഥാപിക്കും കൂടാതെ പുഴയിൽ ഉയർന്നു നിൽക്കുന്ന ബലൂൺ ബോർഡുകളും സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് അധികൃതർ.
സ്വകാര്യവ്യക്തികളുടെ പറമ്പുകളിൽ നിന്ന് പുഴയിലേക്ക് ഇറങ്ങുന്ന വഴികൾ അടക്കാനും തീരുമാനിച്ചിട്ടുണ്ട്. അപകട സമയത്ത് രക്ഷാപ്രവർത്തനത്തിൽ താൽപര്യമുള്ള   യുവാക്കൾക്കും മറ്റും അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ പരിശീലനം നൽകുകയും ചെയ്യും.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി അറിയിച്ചു.
The post കുറ്റിപ്പുറം മിനിപമ്പയിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ബോട്ടുകൾ എത്തിച്ചു appeared first on Valanchery Online.
ഭാരതപ്പുഴയിൽ ജലനിരപ്പ് താഴുന്നു; പ്രതിസന്ധിയിലായി നരിപ്പറമ്പിലെ ജലജീവൻ കുടിവെള്ള വിതരണം പദ്ധതി
കാലടി : വേനൽ കടുത്തതോടെ ഭാരതപ്പുഴയിൽ ജലനിരപ്പ് കുറഞ്ഞു. പുഴയിലെ ജലമുപയോഗിക്കുന്ന നരിപ്പറമ്പിലെ ജലജീവൻ കുടിവെള്ള വിതരണം പദ്ധതിയും ഇതോടെ പ്രതിസന്ധിയിലായി. അടുത്ത ആഴ്ചയോടെ ജലവിതരണത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും. പ്രതിദിനം 30 ദശലക്ഷം ശുദ്ധീകരിച്ച ജലമാണ് നരിപ്പറമ്പിലെ പ്ളാന്റ് വഴി വിതരണം ചെയ്യുന്നത്. പൊന്നാനി താലൂക്കിലെ പൊന്നാനി മുൻസിപ്പാലിറ്റി, പെരുമ്പടപ്പ്, മാറഞ്ചേരി, വെളിയംകോട്, നന്നംമുക്ക്, ആലംകോട്, വട്ടംകുളം, എടപ്പാൾ, കാലടി, തവനൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നരിപ്പറമ്പിലെ ജലജീവൻ മിഷന്റെ ശുദ്ധീകരണ കേന്ദ്രത്തിൽ നിന്നുള്ള ജലമാണ് വിതരണം ചെയ്യുന്നത്.
പദ്ധതിക്കായി ഭാരതപ്പുഴയിൽ 12 മീറ്റർ വ്യാസമുള്ള കിണറാണ് നിർമിച്ചിട്ടുള്ളത്. ഈ കിണറിൽ പകുതിജലം മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നത്. പുഴയിലെ നീരൊഴുക്കിലുണ്ടായ കുറവും ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകൾ വഴിയുള്ള ചോർച്ച വർധിച്ചതുമാണ് കിണറിലെ വെള്ളം കുറയാൻ കാരണം. വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ പൂർണ്ണമായും അടച്ചതും ഇരുമ്പിളിയത്ത് താത്ക്കാലിക ബണ്ട് നിർമ്മിച്ചതും ഇവിടേക്കുള്ള നീരൊഴുക്കിനെ ദോഷകരമായി ബാധിച്ചു. ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ വഴിയുള്ള ചോർച്ച തുടരുന്ന സാഹചര്യത്തിൽ ബ്രിഡ്ജിന് മുൻപിൽ താത്കാലിക ബണ്ട് നിർമ്മിക്കണമെന്ന വാട്ടർ അതോറിറ്റിയുടെ ആവശ്യത്തിന് ഇതുവരേയും ഇറിഗേഷൻ വകുപ്പ് അനുമതി നൽകിയിട്ടില്ല. താത്കാലികമായി ബണ്ട് നിർമ്മിച്ചാൽ നീരൊഴുക്ക് പൂർണ്ണമായും തടയാൻ കഴിയുമോയെന്ന സംശയം നിലനിൽക്കുന്നതിനാലാണ് ഇറിഗേഷൻ വകുപ്പ് അനുമതി നൽകാത്തത്. താത്കാലികമായി ബണ്ട് നിർമ്മിക്കാൻ 15 ലക്ഷംരൂപ വേണം. ഇതിനുള്ള അനുമതിയും ലഭിക്കേണ്ടതുണ്ട്.
വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജ് തുറന്ന് അവിടെനിന്ന് ജലം എത്തിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. എന്നാൽ വെള്ളിയാങ്കല്ലിൽനിന്ന് ജലം തുറന്നുവിടണമെങ്കിൽ അവിടേക്ക് അളവിൽക്കൂടുതൽ ജലമെത്തണം. ഇതിനായി മലമ്പുഴ ഡാം തുറക്കണം. എന്നാൽ ഇപ്രകാരം ജലമെത്തിച്ചാലും ഒരാഴ്ച വിതരണംചെയ്യാനേ സാധിക്കൂ. നിലവിലെ സാഹചര്യങ്ങൾ വാട്ടർ അതോറിറ്റി മലപ്പുറം, പാലക്കാട് കളക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
The post ഭാരതപ്പുഴയിൽ ജലനിരപ്പ് താഴുന്നു; പ്രതിസന്ധിയിലായി നരിപ്പറമ്പിലെ ജലജീവൻ കുടിവെള്ള വിതരണം പദ്ധതി appeared first on Valanchery Online.
കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഒരാൾ പുഴയിലേക്കു ചാടി
കുറ്റിപ്പുറം : കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഒരാൾ പുഴയിലേക്ക് ചാടി. ശനിയാഴ്ച രാത്രി 8.30-നാണ് ഇയാൾ ചാടുന്നത് ലൈഫ് ഗാർഡ് കണ്ടത്. വിവരം അറിഞ്ഞ് സ്ഥലത്തേക്ക് പുറപ്പെട്ട പൊന്നാനി അഗ്നിരക്ഷാസേനയുടെ വാഹനം ദേശീയപാതയിലെ നരിപ്പറമ്പിൽ ടാങ്കർ ലോറിയുടെ പിറകിലിടിച്ചു. അതിനു പിറകിൽ വന്ന ബൈക്ക് യാത്രക്കാരനും അപകടത്തിൽപ്പെട്ടു. പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ രാത്രിയിൽ തിരച്ചിൽ വേണ്ടെന്ന് അധികൃതർ തീരുമാനിച്ചു.
The post കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഒരാൾ പുഴയിലേക്കു ചാടി appeared first on Valanchery Online.
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ നാവികസേനയുടെ വിദഗ്ധരും തിരച്ചിലിനെത്തി
കുറ്റിപ്പുറം: ഭാരതപ്പുഴയിൽ കുറ്റിപ്പുറം പാലത്തിനു സമീപം ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ ദിവസങ്ങൾ കഴിഞ്ഞിട്ടും കഴിയാത്ത സാഹചര്യത്തിൽ നാവികസേനയുടെ മുങ്ങൽവിദഗ്ധ സംഘം തിരച്ചിലിനെത്തി. വ്യാഴാഴ്‌ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൊച്ചി യൂണിറ്റിലെ സജയന്റെ നേതൃത്വത്തിൽ അഞ്ചുപേർ കുറ്റിപ്പുറം മല്ലൂർക്കടവിലെത്തിയത്. മിനി പമ്പയിലെ ലൈഫ്ഗാർഡുകൾ, കുറ്റിപ്പുറം പോലീസ്, പൊന്നാനി, തിരൂർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ, ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് കഴിഞ്ഞ അഞ്ചുദിവസമായി തിരച്ചിൽ നടത്തുന്നത്. ഹൈവേ വികസനത്തിന്റെ ഭാഗമായി നടക്കുന്ന റോഡ് അലൈൻമെന്റ് പ്രവൃത്തികൾക്കായി എത്തിയ സംഘത്തിലുള്ള ആന്ധ്രാപ്രദേശിലെ വിജയവാഡ ജില്ലയിലെ വെങ്കട്പാലയ സ്വദേശി ഫനീന്ദ്ര(22)യെയാണ് ഞായറാഴ്‌ച പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്. വെള്ളിയാഴ്‌ച രാവിലെ എട്ടിന് തിരച്ചിൽ പുനരാരംഭിക്കും.
The post ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ നാവികസേനയുടെ വിദഗ്ധരും തിരച്ചിലിനെത്തി appeared first on Valanchery Online.
കുറ്റിപ്പുറത്ത് ദേശീപാത സർവ്വെക്കിടെ പുഴയിലിറങ്ങിയ രണ്ട് ജീവനക്കാർ ഒഴുക്കിൽപെട്ടു; ഒരാളെ കാണാതായി
കുറ്റിപ്പുറം: ദേശീയാപാത 66ലെ നവീകരണപ്രവൃത്തികളുടെ ഭാഗമായ സർവ്വെ നടപടികൾക്കായി പുഴയിലിറങ്ങിയ സ്വകാര്യ കമ്പനി ജീവനക്കാരായ രണ്ട് യുവാക്കൾ ഒഴുക്കിൽപെട്ടു. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമനായി തിരച്ചിലാരംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ആന്ധ്ര സ്വദേശി പനീന്ദ്ര(22)യെയാണ് കാണാതായതെന്നറിയുന്നു. പാതയുടെ വികസനത്തിന് കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിയുടെ ജീവനക്കാരനാണിയാൾ എന്നാണ് പുറത്ത് വരുന്ന വിവരം. കുറ്റിപ്പുറം പോലീസും ഫയർ ഫോഴ്സും ചേർന്ന് തിരച്ചിലാരംഭിച്ചു. ദേശീയപാതയുടെ നവീകരണത്തിൻ്റെ ഭാഗമായി പുഴയിലിറങ്ങി സർവ്വെ നടപടികൾ ചെയ്ത് തിരികെ കരയിൽ കയറുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്.
The post കുറ്റിപ്പുറത്ത് ദേശീപാത സർവ്വെക്കിടെ പുഴയിലിറങ്ങിയ രണ്ട് ജീവനക്കാർ ഒഴുക്കിൽപെട്ടു; ഒരാളെ കാണാതായി appeared first on Valanchery Online.
കുറ്റിപ്പുറം പേരശന്നൂർ കടവിൽ യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി; രണ്ട് പേരെ രക്ഷപ്പെടുത്തി
The post കുറ്റിപ്പുറം പേരശന്നൂർ കടവിൽ യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി; രണ്ട് പേരെ രക്ഷപ്പെടുത്തി appeared first on Valanchery Online.
കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
The post കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു appeared first on Valanchery Online.
മൂന്നാംദിവസത്തെ തിരച്ചിലിലും കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിൽ വീണയാളെകണ്ടെത്താനായില്ല
കുറ്റിപ്പുറം : പാലത്തിന് മുകളിൽനിന്ന് ഭാരതപ്പുഴയിൽ വീണയാളെ മൂന്നാംദിവസത്തെ തിരച്ചിലിലും കണ്ടെത്താനായില്ല. നിലമ്പൂരിൽനിന്നുള്ള ഇ.ആർ.എഫ്. അംഗങ്ങളും മിനിപമ്പയിലെ ലൈഫ് ഗാർഡും രക്ഷാപ്രവർത്തകരുമാണ് ബുധനാഴ്ച തിരച്ചിൽ നടത്തിയത്. പുഴയിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും ശക്തമായ അടിയൊഴുക്കുണ്ട്. പുൽക്കാടുകളിലും മറ്റും പരിശോധന നടത്തിയിട്ടും കാര്യമുണ്ടായില്ല.
തിങ്കളാഴ്ച ഉച്ചയോടെയാണ് കുറ്റിപ്പുറം പാലത്തിൽനിന്ന് ഒരാൾ പുഴയിലേക്ക് വീണത്. തുടർച്ചയായിപെയ്ത മഴമൂലം ജലനിരപ്പ് ഉയർന്ന് പുഴ കുത്തിയൊലിച്ച് ഒഴുകിയിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.
The post മൂന്നാംദിവസത്തെ തിരച്ചിലിലും കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിൽ വീണയാളെകണ്ടെത്താനായില്ല appeared first on Valanchery Online.
കുറ്റിപ്പുറം പാലത്തിൽനിന്ന് ചാടിയ ആൾക്കായി നടത്തുന്ന തിരച്ചിൽ രണ്ടാം നാളും വിഫലം
കുറ്റിപ്പുറം :കുറ്റിപ്പുറം പാലത്തിൽനിന്ന് ചാടിയ ആൾക്കായി നടത്തുന്ന തിരച്ചിൽ രണ്ടാം നാളും വിഫലം. തിങ്കളാഴ്ച ഉച്ചയോടെയാണ് കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഒരാൾ പുഴയിൽ ചാടിയതായി പോലീസിൽ വിവരം ലഭിച്ചത്. പാലത്തിലൂടെപോയ ബൈക്ക് യാത്രികനാണ് വിവരം അറിയിച്ചത്. വിവരമറിഞ്ഞപ്പോൾമുതൽ തുടങ്ങിയ തിരച്ചിൽ ചൊവ്വാഴ്ചയും തുടർന്നു. പക്ഷേ, നിരാശയായിരുന്നു ഫലം. വൈകീട്ട് തിരച്ചിൽ നിർത്തുന്നതുവരെ ചാടിയ ആളെ കണ്ടെത്താനായില്ല. പ്രധാനമായും തിരുനാവായ, രാങ്ങാട്ടൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ചൊവ്വാഴ്ചയും തിരച്ചിൽ നടത്തിയത്.
കലങ്ങിയ വെള്ളമാണ് ഇപ്പോൾ പുഴയിലൂടെ ഒഴുകുന്നത്. ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അകലങ്ങളിലേക്ക് ഒഴുകിപ്പോകാനും പുൽക്കാടുകളിൽ തങ്ങിനിൽക്കാനും സാധ്യതയുണ്ടെന്നാണ് തിരച്ചിലിൽ ഏർപ്പെട്ടവർ പറയുന്നത്. ചാടിയത് ആരെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഉച്ചയോടെ നിലമ്പൂരിൽനിന്നുള്ള സ്വകാര്യ ഏജൻസിയും തിരച്ചിലിനായെത്തി. ﻿ഇ.ആർ.എഫ്. അംഗങ്ങൾ തിരച്ചിൽ നടത്തിയിട്ടും ആളെ കണ്ടെത്താനായില്ല. റവന്യൂ, പോലീസ് ഉദ്യോഗസ്ഥരും ആവശ്യമായ നിർദേശങ്ങൾ നൽകി സ്ഥലത്തുണ്ടായിരുന്നു. രാത്രിയായതോടെ തിരച്ചിൽ തത്കാലം നിർത്തിവെച്ചു.
The post കുറ്റിപ്പുറം പാലത്തിൽനിന്ന് ചാടിയ ആൾക്കായി നടത്തുന്ന തിരച്ചിൽ രണ്ടാം നാളും വിഫലം appeared first on Valanchery Online.
കു​റ്റി​പ്പു​റം പാലത്തിൽ നിന്ന് ചാടിയ അജ്ഞാതനെ കണ്ടെത്താനായില്ല
കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം പാ​ല​ത്തി​ൽ നി​ന്ന് പു​ഴ​യി​ലേ​ക്ക് ചാ​ടി​യ അ​ജ്ഞാ​ത​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​ക്കാ​ണ് കു​റ്റി​പ്പു​റം ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന​യാ​ൾ നാ​ല​മ​ത്തെ തൂ​ണി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടി​യ​ത്. പാ​ല​ത്തി​ന് സ​മീ​പ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് യു​വാ​വ് പു​ഴ​യി​ൽ ചാ​ടു​ന്ന​ത് ക​ണ്ട​താ​യി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പൊ​ന്നാ​നി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സും നി​ല​ന്പൂ​രി​ൽ നി​ന്ന് എ​മ​ർ​ജ​ൻ​സി റാ​പ്പി​ഡ് ഫോ​ഴ്സും എ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.
വെ​ള്ള​ത്തി​ന​ടി​യി​ൽ നി​രീ​ക്ഷ​ണം ന​ട​ത്താ​വു​ന്ന കാ​മ​റ​യു​മാ​യാ​ണ് നി​ല​ന്പൂ​രി​ൽ നി​ന്ന് മ​ജീ​ദ്, വി​പി​ൻ പോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​മെ​ത്തി​യ​ത്. തി​രൂ​ർ ത​ഹ​സി​ൽ​ദാ​ർ മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ സം​ഘ​വും കു​റ്റി​പ്പു​റം എ​സ്ഐ അ​ര​വി​ന്ദ​നും സ്ഥ​ല​ത്തെ​ത്തി. പു​ഴ​യി​ൽ ചാ​ടി​യാ​ളു​ടെ മ​റ്റ് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
The post കു​റ്റി​പ്പു​റം പാലത്തിൽ നിന്ന് ചാടിയ അജ്ഞാതനെ കണ്ടെത്താനായില്ല appeared first on Valanchery Online.