bharat chodo yatrra Archives - Valanchery Online

ഭാരത് ജോഡോ യാത്ര; വളാഞ്ചേരിയിൽ ബൈക്ക്‌ റാലി സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ്
വളാഞ്ചേരി : രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർഥം വളാഞ്ചേരി മണ്ഡലം യൂത്ത്‌ കോൺഗ്രസ് കമ്മിറ്റി നഗരത്തിൽ ബൈക്ക്‌റാലി സംഘടിപ്പിച്ചു. കെ.പി.സി.സി. അംഗം വി. മധുസൂദനൻ ജാഥാക്യാപ്റ്റൻ നൗഫൽ പാലാറക്ക് പതാക കൈമാറി ഉദ്ഘാടനംചെയ്തു. യൂത്ത്‌ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ, അസൈനാർ പറശ്ശേരി, കെ.വി. ഉണ്ണിക്കൃഷ്ണൻ, ഷബാബ് വക്കരത്ത്, ഹമീദ് പാണ്ടികശാല, കെ.ടി. ബാപ്പു, വിനു പുല്ലാനൂർ എന്നിവർ പങ്കെടുത്തു. ഹാഷിം ജമാൽ, വി.പി. സുനിൽ, ബഷീർ മാവണ്ടിയൂർ, മുസ്തഫ പുഴനമ്പ്രം, രാജേഷ് കാർത്തല, അനുഷ സ്ലീമോവ്, ഷമീർ, അസറുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

The post ഭാരത് ജോഡോ യാത്ര; വളാഞ്ചേരിയിൽ ബൈക്ക്‌ റാലി സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ് appeared first on Valanchery Online.