bhali Archives - Valanchery Online

തി​രു​ന്നാ​വാ​യ​യി​ൽ​ ​പി​തൃ​തർ​പ്പ​ണം​ ​ന​ട​ത്തി​ ​ആ​യി​ര​ങ്ങൾ
​തി​രു​ന്നാ​വാ​യ​​:​ ​ദ​ക്ഷി​ണ​ ​കാ​ശി​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ത്രി​മൂ​ർ​ത്തി​ ​സം​ഗ​മ​മാ​യ​ ​തി​രു​ന്നാ​വാ​യ​ ​ന​വാ​മു​കു​ന്ദാ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ആ​ളു​ക​ളാ​ണ് ​പൃ​തു​ക്ക​ൾ​ക്ക് ​ബ​ലി​തർ​പ്പ​ണം ​ന​ട​ത്താ​നെ​ത്തി​യ​ത്.​ ​പു​ല​ർ​ച്ചെ​ ​ഒ​രു​ ​മ​ണി​ക്ക് ​ത​ന്നെ​ 16​ ​ക​ർ​മി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ബ​ലി​ തർ​പ്പ​ണം​ ​ന​ട​ത്താ​നു​ള്ള​ ​എ​ള്ള്,​ ​ച​ന്ദ​നം,​ ​ചെ​രൂ​ള​ ​പൂ​വ്,​ ​അ​രി,​ ​പ​വി​ത്ര​ ​മോ​തി​രം,​ ​ദ​ർ​ഭ​ ​പു​ല്ല് ​എ​ന്നി​വ​ ​ഒ​രു​ക്കി​ ​വേ​ണ്ട​ ​സൗ​ക​ര്യം​ ​തി​രു​ന്നാ​വാ​യ​ ​ദേ​വ​സ്വം​ ​ഒ​രു​ക്കി​യി​രു​ന്നു.​ ​പു​ല​ർ​ച്ചെ​ ​ര​ണ്ടി​ന് ​ആ​രം​ഭി​ച്ച​ ​ച​ട​ങ്ങ് ​ഉ​ച്ച​യോ​ടു​കൂ​ടി​യാ​ണ് ​തീ​ർ​ന്ന​ത്.​ ​വി​വി​ധ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ത​ലേ​ ​ദി​വ​സം​ ​ത​ന്നെ​ ​ഭ​ക്ത​ർ​ ​എ​ത്തി​ ​ഹാ​ളി​ലും​ ​മ​റ്റും​ ​വി​ശ്ര​മ​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​വി​രി​വെ​ച്ചു​ ​പു​ല​ർ​ച്ചെ​ ​ത​ന്നെ​ ​തർ​പ്പ​ണം ന​ട​ത്തി​ ​മ​ട​ങ്ങു​ക​യാ​യി​രു​ന്നു.​ ​പൊ​ലീ​സ് ,​ ​അ​ഗ്നി​സു​ര​ക്ഷാ​സേ​ന,​ ​സു​ര​ക്ഷാ​ ​തോ​ണി,​ ​മു​ങ്ങ​ൽ​ ​വി​ദ​ഗ്ദ്ധ​ർ​ ​എ​ന്നീ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഒ​രു​ക്കി​ ​വ​ൻ​ ​സു​ര​ക്ഷ​യാ​ണ് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ഒ​രു​ക്കി​യി​രു​ന്ന​ത്.​ ​കൂ​ടാ​തെ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ്,​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​ക​ൾ​ ​സേ​വാ​ഭാ​ര​തി​ ​എ​ന്നി​വ​രു​ടെ​ ​സേ​വ​ന​വും​ ​ഭ​ക്ത​ ​ർ​ക്ക് ​ആ​ശ്വാ​സ​മാ​യി​രു​ന്നു.​ ​കൊ​വി​ഡി​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​യി​ ​ന​ട​ക്കു​ന്ന​ തർ​പ്പ​ണ ച​ട​ങ്ങി​ന് ​വ​ൻ​ ​തി​ര​ക്കാ​ണ്് ​തി​രു​ന്നാ​വാ​യ​യി​ൽ​ ​അ​നു​ഭ​വ​പ്പെ​ട്ട​ത്.

The post തി​രു​ന്നാ​വാ​യ​യി​ൽ​ ​പി​തൃ​തർ​പ്പ​ണം​ ​ന​ട​ത്തി​ ​ആ​യി​ര​ങ്ങൾ appeared first on Valanchery Online.

പിതൃ സ്‌മരണയിൽ തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി
തിരുന്നാവായ: കർക്കടക വാവിൽ തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ആയിരങ്ങൾ പിതൃതർപ്പണം നടത്തി. ചൊവ്വാഴ്ച വൈകിട്ട് മുതൽ സ്തീപുരുഷ ഭേദമെന്യേ വിശ്വാസികൾ ക്ഷേത്രത്തിലെത്തി. ബലിതർപ്പണ ചടങ്ങുകൾ ബുധനാഴ്ച പുലർച്ചെ രണ്ട്‌ മുതൽ ആരംഭിച്ചു. ബലിതർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം അധികൃതർ ഒരുക്കിയത്.

തിരക്ക് കുറയ്ക്കാൻ ബലിതർപ്പണത്തിനുള്ള ടിക്കറ്റ് കൗണ്ടർ ചൊവ്വാഴ്ച വൈകിട്ട് മുതൽ ആരംഭിച്ചിരുന്നു.  ബുധനാഴ്‌ച ഉച്ചവരെ ബലി ചടങ്ങുകൾ നടന്നു. പുഴയിൽ നീരൊഴുക്ക് കൂടിയതിനാൽ സുരക്ഷക്ക്‌ തിരൂർ ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ, സിഐ ടി പി ഫർസാദ്, പൊന്നാനി തീരസംരക്ഷണസേന സിഐ എം കെ ഷാജി എന്നിവർ നേതൃത്വം നൽകി. നാട്ടുകാരുടെ സഹകരണത്തോടെ തോണിയും ഒരുക്കിയിരുന്നു. യാത്രാ സൗകര്യവുമായി പാലക്കാട്, മലപ്പുറം, പൊന്നാനി ഡിപ്പോകളിൽനിന്ന്‌ കെഎസ്ആർടിസി സർവീസ്‌ നടത്തി.

The post പിതൃ സ്‌മരണയിൽ തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി appeared first on Valanchery Online.