bhagavatha Archives - Valanchery Online

കാടാമ്പുഴയിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി
മാറാക്കര: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. ഞായറാഴ്ച വൈകീട്ട് മാഹാത്മ്യ പാരായണത്തോടെയാണ് യജ്ഞം ആരംഭിച്ചത്. 17-ന് അഭിഷേകം, നാമപാരായണം എന്നിവയോടെ ഉച്ചയ്ക്ക് സമാപിക്കും. രജനി ഉണ്ണിക്കൃഷ്ണ വാരിയരാണ് യജ്ഞാചാര്യ.

The post കാടാമ്പുഴയിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി appeared first on Valanchery Online.

കാടാമ്പുഴയിൽ ഭാഗവത നവാഹയജ്ഞം തുടങ്ങി
വളാഞ്ചേരി: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞം തുടങ്ങി. ചൊവ്വാഴ്ച വൈകീട്ട് മേൽശാന്തി നാരായണൻ എമ്പ്രാന്തിരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനംചെയ്തു. ദേവസ്വം മാനേജർ അപ്പുവാരിയർ ആചാര്യവരണം നടത്തി. തുടർന്ന് യജ്ഞാചാര്യ പി.എം. ഉമാദേവി അന്തർജനം മാഹാത്മ്യവർണന അവതരിപ്പിച്ചു.

കക്കാട്ട് ശാരദ അന്തർജനം, ചെറുമുക്ക് ശാന്ത അന്തർജനം എന്നിവരാണ് പാരായണം നടത്തുന്നത്. വിളഞ്ഞിൽ നാരായണൻ നമ്പൂതിരി പൂജകൾക്ക് കാർമികത്വം കൊടുക്കും.

ബുധനാഴ്ച രാവിലെയാണ് യജ്ഞം തുടങ്ങുക. ദിവസവും ആറുമുതൽ വൈകുന്നേരം ആറു വരെയാണ് യജ്ഞസമയം. നവരാത്രിദിവസങ്ങളിൽ നടക്കുന്ന യജ്ഞം 18-ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് നാമസങ്കീർത്തനത്തോടെ സമാപിക്കും.

The post കാടാമ്പുഴയിൽ ഭാഗവത നവാഹയജ്ഞം തുടങ്ങി appeared first on Valanchery Online.