bh Archives - Valanchery Online

ദേശീയപാത ഇരകൾ കോട്ടക്കൽ സ്ഥലമേറ്റെടുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി
കോട്ടക്കൽ: ദേശീയപാത ബി.ഒ.ടി ചുങ്കപ്പാതയാക്കി വികസിപ്പിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമിയും കിടപ്പാടവും കെട്ടിടങ്ങളും ഉപജീവനമാർഗങ്ങളും നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരമോ പുനരധിവാസ പാക്കേജോ പ്രഖ്യാപിക്കാതെ ഡിസംബർ 6 മുതൽ ഹിയറിങ്ങ് നടത്തി ആ ധാരങ്ങളും മറ്റു കൈവശരേഖകളും പിടിച്ചെടുക്കുവാനുള്ള റവന്യൂ- ഹൈവെ അതോറിറ്റി അധികൃതരുടെ നീക്കത്തിനെതിരെ ദേശീയപാത ആക്ഷൻ കൗൺസിൽ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ സ്ഥലമേറ്റെടുപ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

കോട്ടക്കൽ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് രാവിലെ 11 മണിക്കാരംഭിച്ച മാർച്ചിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരത്തിലേറെ പേർ പങ്കെടുത്തു. സ്ഥലമെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിനു മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം ദേശീയ പാത സംരക്ഷണ സമിതി സംസ്ഥാന ചെയർമാൻ സി.ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.മൂലമ്പള്ളിൽ 10 വർഷം മുമ്പ് കുടിയിറക്കപ്പെട്ടവർ ഇപ്പോഴും ദുരിതക്കടലിലാണെന്നും മലപ്പുറത്തെ എണ്ണായിരത്തോളം വരുന്ന ദേശീയ പാത ഇരകൾക്ക് ആ ഗതി വരുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ ഭരണകൂടം അടിസ്ഥാന രഹിതമായ വാഗ്ദാനങ്ങൾ കോരിച്ചൊരിഞ്ഞ് ഇരകളുടെ ആധാരങ്ങൾ കൂടി കൈക്കലാക്കുവാൻ ശ്രമിക്കുമ്പോൾ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ നോക്കു കുത്തികളായി നിൽക്കുന്നതിന്റെ പിന്നിലെ രഹസ്യം അന്വേഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംയുക്ത സമരസമിതി സംസ്ഥാന കൺവീനർ ഹാഷിം ചേന്ദമ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിൽ ന്യായമായ നഷ്ട പരിഹാരം കൊടുക്കുവാൻ 4500 കോടി രൂപ ആവശ്യമാണെന്നിരിക്കെ കേവലം അഞ്ഞൂറു കോടിയോളം രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളതെന്നും ഡെപ്യൂട്ടി കലക്ടർ ഇരകളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആധാരങ്ങൾ കൈക്കലാക്കുവാനുള്ള ഹിയറിങ്ങ് തട്ടിക്കൂട്ടിയതാണെന്നും അതിന് നിയമ പിൻബലമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.കെ.പ്രദീപ് മേനോൻ അധ്യക്ഷ്യം വഹിച്ചു.  കൺവീനർ ടി.കെ.സുധീർ കുമാർ, എൻ എച്ച് ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ അബുലൈസ് തേഞ്ഞിപ്പലം, അഡ്വ: ഷബ്ന ചൂരപ്പിലാക്കൽ, കടവത്ത് മൊയ്തീൻ കുട്ടി, ടി.പി.തിലകൻ, മുരളി ചേലേമ്പ്ര, ജയ ഇടി മൂഴിക്കൽ, നൗഫൽ അരീതോട്, ഷൗക്കത്തലി രണ്ടത്താണി പ്രസംഗിച്ചു. തുടർന്ന് ഹിയറിങ്ങ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികൾ ഡെപ്യൂട്ടി കലക്ടർ എ.ഒ .അരുണിന് നിവേദനം നൽകി.

The post ദേശീയപാത ഇരകൾ കോട്ടക്കൽ സ്ഥലമേറ്റെടുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി appeared first on Valanchery Online.