best panchayath president Archives - Valanchery Online

മികച്ച പഞ്ചായത്ത് പ്രസിഡൻ്റിനുളള അവാർഡ് ഫൈസൽ എടശ്ശേരിക്ക് സമർപ്പിച്ചു
തിരുന്നാവായ: ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡൻ്റിനുളള അവാർഡ് മാമാങ്ക നാടിൻ്റെ നായകൻ ഫൈസൽ എടശ്ശേരി ഏറ്റുവാങ്ങി.  തിരൂർ ഖലീസ് റെസ്റ്റോറന്റ് ഹാളിൽ നടന്ന  ചടങ്ങിൽ  മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഫൈസലിന് അവാർഡ്  കൈമാറി. സി.മമ്മുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു.

എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള യൂത്ത്  ഗൈഡൻസ് മൂവ്മെൻ്റാണ് മലപ്പുറം ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനുളള അവാർഡിനായി തിരുന്നാവായ പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ഫൈസൽ എടശ്ശേരിയെ  തെരെഞ്ഞടുത്തത്. തിരൂർ നഗരസഭ ചെയർമാൻ കെ.ബാവ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആതവനാട് മുഹമ്മദ്കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം  കെ.എം സുഹറ, തിരുന്നാവായ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനി ഗോഡ് ലീഫ്, കേരള യൂത്ത് ഗൈഡൻസ് മൂവ്മെൻ്റ് പ്രസിഡൻ്റ് അഡ്വ.സേവ്യർ പാലാട്ടി, സെക്രട്ടറി സോണി ജോസ്, ട്രഷറർ – ജോമോൻ മംഗലി, അഡ്വ.പത്മകുമാർ, കുഞ്ഞിപ്പ കണ്ടാത്ത്,ടി.പി. അബു, വി.പി. കുഞ്ഞാലി, കോട്ടയിൽ അലവി, ഇ.കെ. ബക്കർ , ടി.പി. മൊയ്തീൻ ഹാജി, ഇ.എൻ. അലി, എസ്. ബാവ ഹാജി, എ.പി. നാസർ, എ.പി. ഷംസുദ്ധീൻ, കെ.തെയ്യൻ,  ലത്തീഫ് പള്ളത്ത്,  റസാക്ക് കുന്നത്ത്, എം.പി. മജീദ്, ഇബ്രാഹീം പള്ളത്ത്, ഇ.കെ. ഗഫൂർ , അസ്മ കൂട്ടായി  എന്നിവർ പങ്കെടുത്തു.

The post മികച്ച പഞ്ചായത്ത് പ്രസിഡൻ്റിനുളള അവാർഡ് ഫൈസൽ എടശ്ശേരിക്ക് സമർപ്പിച്ചു appeared first on Valanchery Online.