bengaluru Archives - Valanchery Online
	1	</sy:updateFrequency>
bengaluru Archives - Valanchery Online
	<width>32</width>
	<height>32</height>
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന‌് പരാതി; യുവാവിനെ തേടി ബംഗളൂരു സ്വദേശിനി വളാഞ്ചേരിയിൽ
ബെംഗളൂരുവിൽ മലയാളി യുവതിയെ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി. യുവതിയെ ഗർഭിണിയാക്കിയ വളാഞ്ചേരി സ്വദേശി അജ്മൽ ബാബു നാട്ടിലേക്കു മുങ്ങുകയായിരുന്നു. യുവാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി പാണ്ടികശാല സ്വദേശി അജ്മല്‍ മുഹമ്മദ് ഫേയ്സ്ബുക്കിലൂടെയാണ് ബെംഗളുരുവിലുള്ള യുവതിയുമായി ബന്ധം സ്‌ഥാപിച്ചത്. വിവാഹ വാഗ്ദാനം ചെയ്തു പീഡനത്തിന് ഇരയാക്കി. ഗർഭിണിയായതോടെ പ്രതി മുങ്ങി. ഒരു ലക്ഷത്തിഏഴായിരം രൂപ തട്ടിയെടുക്കുകയും […]
The post വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന‌് പരാതി; യുവാവിനെ തേടി ബംഗളൂരു സ്വദേശിനി വളാഞ്ചേരിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം സ്വദേശിനിയെ പീഢിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം: മൂന്ന് പേർക്ക് ശിക്ഷ
കുറ്റിപ്പുറം: തവനൂരിൽ ഇരുപത്തേഴുകാരിയെ വിവാഹം ചെയ്തു ബെംഗളൂരുവിൽ കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചു പീഡിപ്പിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ സ്ത്രീ ഉൾപ്പെടെ മൂന്നുപേർക്കു 10 വർഷം കഠിനതടവും മൊത്തം 70,000 രൂപ പിഴയും ജില്ലാ പട്ടികജാതി/വർഗ കോടതി വിധിച്ചു. പിഴ അടച്ചാൽ അരലക്ഷം രൂപ പരാതിക്കാരിക്കു നഷ്ടപരിഹാരമായി നൽകും. ബെംഗളൂരു 24ൽ ദസറഹള്ളി മുരളീകൃഷ്ണൻ (47), തവനൂർ കുട്ടമ്പി പി.പി. സുരേഷ് (36), […]
The post കുറ്റിപ്പുറം സ്വദേശിനിയെ പീഢിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം: മൂന്ന് പേർക്ക് ശിക്ഷ appeared first on Valanchery Online.
കുറ്റിപ്പുറം: തവനൂരിൽ ഇരുപത്തേഴുകാരിയെ വിവാഹം ചെയ്തു ബെംഗളൂരുവിൽ കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചു പീഡിപ്പിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ സ്ത്രീ ഉൾപ്പെടെ മൂന്നുപേർക്കു 10 വർഷം കഠിനതടവും മൊത്തം 70,000 രൂപ പിഴയും ജില്ലാ പട്ടികജാതി/വർഗ കോടതി വിധിച്ചു.
പിഴ അടച്ചാൽ അരലക്ഷം രൂപ പരാതിക്കാരിക്കു നഷ്ടപരിഹാരമായി നൽകും. ബെംഗളൂരു 24ൽ ദസറഹള്ളി മുരളീകൃഷ്ണൻ (47), തവനൂർ കുട്ടമ്പി പി.പി. സുരേഷ് (36), ഭാര്യ തൃക്കണാപുരം കളത്തിൽ വളപ്പിൽ നിഷ (32) എന്നിവർക്കാണു ശിക്ഷ. ആദ്യ വിവാഹം മറച്ചുവച്ചു ഒന്നാം പ്രതി പരാതിക്കാരിയെ വിവാഹം കഴിക്കുകയും ബെംഗളൂരുവിൽ കൊണ്ടുപോയി മറ്റു പ്രതികൾക്കൊപ്പം ആറുമാസത്തോളം ഒരു മുറിയിൽ താമസിപ്പിച്ചു പീഡിപ്പിച്ചെന്നും കഴുത്തിൽ കയർമുറുക്കിയും മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി അപായപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് കേസ്. 2010 സെപ്റ്റംബറിലാണ് കുറ്റിപ്പുറം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുന്നത്.
			<slash:comments>0</slash:comments>