bengali Archives - Valanchery Online
	1	</sy:updateFrequency>
bengali Archives - Valanchery Online
മങ്കട സബ് ജില്ലാ ശാസ്ത്രമേള; ബംഗാളി ബാലൻ വിജയി
മങ്കട സബ് ജില്ലാ ശാസ്ത്രമേളയിൽ ലഘുപരീക്ഷണത്തിൽ അതിഥി തൊഴിലാളിയുടെ മകന്‍ വിജയിയായി. എൽപി വിഭാഗം ലഘുപരീക്ഷണത്തിലാണ് എം ഡി സമീർ രണ്ടാംസ്ഥാനം നേടിയത്. പശ്ചിമ ബംഗാളിൽനിന്ന് തൊഴിൽതേടി കേരളത്തിലെത്തിയ എം ഡി ഷബീര്‍, മനോരാ ബീഗം ദമ്പതികളുടെ മകനാണ് സമീര്‍. മക്കരപ്പറമ്പ് എംഎഎഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. എൽകെജിമുതല്‍ ഇതേ സ്കൂളില്‍ പഠിക്കുന്ന സമീർ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മിടുക്കനാണ്. മലയാളം […]
The post മങ്കട സബ് ജില്ലാ ശാസ്ത്രമേള; ബംഗാളി ബാലൻ വിജയി appeared first on Valanchery Online.
തിരൂരിൽ പ്രണയാഭ്യർഥന നിരസിച്ച പതിനഞ്ചുകാരിയെ കുത്തിക്കൊന്നു
തിരൂർ: പ്രണയാഭ്യർഥന നിരസിച്ച പതിനഞ്ചുകാരി യുവാവിന്റെ കുത്തേറ്റ് മരിച്ചു. ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ബംഗാൾ സ്വദേശിനി സമീന കാത്തൂർ (15) ആണ് മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളിയായ സാദത്ത് ഹുസൈ(21)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ തിരൂർ മുത്തൂർ വിഷുപ്പാടത്ത് ഇതരസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽവച്ചാണ് പെൺകുട്ടിക്ക് കുത്തേറ്റത്. കൊൽക്കത്ത സ്വദേശിയായ പ്രതി, സമീപത്തെ വീട്ടിൽ താമസിക്കുന്ന കുടുംബത്തിലെ […]
The post തിരൂരിൽ പ്രണയാഭ്യർഥന നിരസിച്ച പതിനഞ്ചുകാരിയെ കുത്തിക്കൊന്നു appeared first on Valanchery Online.
തിരൂർ: പ്രണയാഭ്യർഥന നിരസിച്ച പതിനഞ്ചുകാരി യുവാവിന്റെ കുത്തേറ്റ് മരിച്ചു. ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ബംഗാൾ സ്വദേശിനി സമീന കാത്തൂർ (15) ആണ് മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളിയായ സാദത്ത് ഹുസൈ(21)നെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ തിരൂർ മുത്തൂർ വിഷുപ്പാടത്ത് ഇതരസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽവച്ചാണ് പെൺകുട്ടിക്ക് കുത്തേറ്റത്. കൊൽക്കത്ത സ്വദേശിയായ പ്രതി, സമീപത്തെ വീട്ടിൽ താമസിക്കുന്ന കുടുംബത്തിലെ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തി നിരന്തരം ശല്യം ചെയ്തിരുന്നെന്ന് കൂടെ താമസിക്കുന്നവർ പൊലീസിനെ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയെ കത്തികൊണ്ടു മൂന്നുതവണ കുത്തുകയായിരുന്നു. വിവിധ ജോലികൾക്കായി എത്തി തിരൂരിൽ താമസമാക്കിയതാണ് പെൺകുട്ടിയുടെ കുടുംബം. യുവാവ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.