bengal Archives - Valanchery Online

അഥിതി തൊഴിലാളികൾക്ക് നാട്ടിലെത്താൻ സൗകര്യം ഒരുക്കി യൂത്ത് കോൺഗ്രസ് വളാഞ്ചേരി മണ്ഡലം കമ്മറ്റി
വളാഞ്ചേരി:കാവുംപുറത്തെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന മുപ്പതോളം അഥിതി തൊഴിലാളികളെ ബംഗാളിലേക്ക് പോവാനുള്ള പാസും, ഭക്ഷണവും, മാസ്കും തയ്യാറാക്കി കൊടുത്തു വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി. ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി മുഹമ്മദ് പാറയിൽ നേത്ര്വതം നൽകി.

കോട്ടക്കൽ അസംബ്‌ളി യൂത്ത് കോൺഗ്രെസ് പ്രസിഡന്റ് ഷബാബ് വക്കരത്, വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ രാജേഷ് കാർത്തല, മുനിസിപ്പൽ കൗൺസിലർ നൗഫൽ പാലാറ, കെ എസ് യു അസംബ്‌ളി വൈസ് പ്രസിഡന്റ് റംഷാദ്, അജീഷ് പട്ടേരി, എന്നിവർ പങ്കെടുത്തു.

The post അഥിതി തൊഴിലാളികൾക്ക് നാട്ടിലെത്താൻ സൗകര്യം ഒരുക്കി യൂത്ത് കോൺഗ്രസ് വളാഞ്ചേരി മണ്ഡലം കമ്മറ്റി appeared first on Valanchery Online.

സന്തോഷ് ട്രോഫി: കേരള-ബംഗാൾ ഫൈനൽ തത്സമയം കാണൂ
ആറാം കിരീടം തേടി കാൽപന്തിന്റെ ഹൃദയഭൂമിയിൽ കേരളം ഇന്നിറങ്ങുന്നു. 14 വർഷത്തെ ഇടവേളയ്ക്കുശേഷം ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പായ സന്തോഷ് ട്രോഫിയിൽ മുത്തമിടാൻ കേരളമിറങ്ങുമ്പോൾ 33–ാം കിരീടമെന്ന സമാനതകളില്ലാത്ത നേട്ടത്തിനായി ബംഗാളും ബൂട്ടുകെട്ടുന്നു. കേരളം – ബംഗാൾ ഫൈനൽ ഇന്ന് ഉച്ചയ്ക്കു 2.30നു സാൾട്ട് ലേക്ക് വിവേകാനന്ദ യുബ ഭാരതി ക്രീരംഗനിൽ. ഫൈനൽ തത്സമയം കാണൂ.

The post സന്തോഷ് ട്രോഫി: കേരള-ബംഗാൾ ഫൈനൽ തത്സമയം കാണൂ appeared first on Valanchery Online.